സഹന തോരണങ്ങൾ
രചന : ജയരാജ് പുതുമഠം✍ തിരശ്ശീല മാറ്റിതിരക്കൊഴിഞ്ഞൊരുവീഥിയിൽഇരുളിന്റെ മടിയിൽതലചായ്ച്ച്തിരക്കഥയെഴുതുന്നുഞാനെന്റെഹൃദയശിലയിൽസംഘർഷങ്ങളേറെ-യുണ്ടതിൻ പൊരുളിൽസംഘട്ടനങ്ങളുംപ്രണയദളങ്ങളധികവുംപ്രളയത്തിന്നലകളിൽഅടർന്ന് ഊർന്നുപോയ്ഹൃദയാക്ഷരങ്ങൾചുടലഗന്ധങ്ങളായ്പടരുന്നുണ്ടതിൽ പലതുംസഹന തോരണങ്ങൾതലയാട്ടിയാടുന്നതരള വികാരങ്ങൾകാണികൾതന്നെചികഞ്ഞറിയട്ടെ,ക്ഷമിക്കുമല്ലോ?അസ്ഥിരമായൊരുജീവിത വീഥിയിൽഅസ്ഥികൾ പൊട്ടിയഅഭിനിവേശത്തിന്റെഅസ്‌തമിക്കാത്തൊരുഅനുരാഗ ഗാഥയാണിത്അപ്രിയ സത്യങ്ങൾക്ഷിപ്രകോപങ്ങളാൽകത്തിപടർന്നൊരുകഥയുമുണ്ടുള്ളിതിൽകാലചക്രങ്ങളിൽവാസന്ത രേണുക്കൾമീട്ടിയ വീണാഗീതവുമുണ്ടതിൽസന്ദേശകാവ്യങ്ങൾതീർക്കുന്നതത്രയുംസന്ദേഹമേറെചുമക്കുന്ന മണ്ടനുംസംഗീതമൊരുക്കങ്ങൾചിട്ടപ്പെടുത്തുവാൻവിശ്വപ്രശസ്തനാംബധിര വിലോപനുംഛായാഗ്രഹണത്തിൻപുറംവാതിൽ തുറക്കുന്നുനേത്രരോഗത്തിന്റെവായിലകപ്പെട്ടനേരറിയാത്തൊരുഅന്ധനാം ഭിക്ഷുവുംനൃത്തനൃത്യങ്ങൾക്ക്ഭാവം പകർത്തുവാൻവിഖ്യാത നർത്തകിപട്ടണം തങ്കയുംമടിയിലിരുത്തിമതിതീരുവോളംമൃദുല സ്തനങ്ങളിൽകനകാധരങ്ങളാൽകവിതകൾ രചിച്ചുകൊതിതീർക്കുന്നഅമൃതബിന്ദുക്കളുംരതിമൂർച്ചയറിയാൻവിശുദ്ധ മതശീലങ്ങളാംഉടൽരതികളിലാറാടിപുളകങ്ങൾ തീരാത്തഅരമനശ്രേഷ്ഠരുംആകാംഷ ചോരാതെ-അന്ത്യംവരെയൊഴുകുമീഅണിയറയിലിഴയുന്നന്യൂജെൻ…
“അറിവ്, ശ്രേഷ്ടർ”
രചന : ഡാർവിൻ പിറവം ✍ സ്നേഹവീട് ലക്ഷ്യങ്ങൾ, ദൈവവചനമായ കരുണയാണ്. നമ്മോടൊപ്പമുള്ള കായിക കലാ സാഹിത്യകാർക്ക്, നമ്മളിലുള്ള ശ്രേഷ്ടരാൽ അറിവ് പറഞ്ഞുനൽകുന്ന കരുണ. അവർക്കായ് ആദരവുകൾ നൽകി, എഴുത്തിൻ്റെ പടവുകൾ ചവുട്ടിക്കയറാൻ നമ്മുടെ സംഘാടകർ കാട്ടുന്ന കരുണ. വർഷത്തിൽ ഒരുനാളെങ്കിലും…
❤ പുസ്തക വായന❤
രചന : അനീഷ് സോമൻ ✍ പുസ്തകവായനയാണെന്റെഏഴുത്തിന്റെ ശക്തി. .ഞാനൊരുവായനശാലയുടെജാലകത്തിലൂടെകണ്ടൊരാവ്യത്യസ്തത തരംപുസ്തകമുഖചിത്രങ്ങൾ..ഞാനൊരുപുസ്തകാലയത്തിലെകഥാപുസ്തകങ്ങളുംനോവലുകളുംവായിച്ചപ്പോഴെക്കെകഥയിലേകഥാപാത്രങ്ങളിലൂടെയാത്രചെയ്തുയാത്രക്കാരനായി..പലതരത്തിലുള്ളകവിതാപുസ്തകത്തിലേകവിതകളുടെആശയം തിരിച്ചറിഞ്ഞുവായിക്കുന്നൊരുവായനക്കാരനാവാൻമോഹിച്ചു ഞാൻ.
കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾക്ക്
ശശി തരൂർ മുഖ്യാതിഥിതി.
കോരസൺ, പബ്ലിക്ക് റിലേഷൻസ്✍ ന്യൂയോർക്ക്: അത്യന്തം വിപുലമായ ചടങ്ങുകളോടെ കേരളസമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിന്റെ സുവർണ്ണജൂബിലി ആഘോഷങ്ങൾ നടത്തുവാനായി അൻപതഗകമ്മിറ്റി നിലവിൽ വന്നു. ന്യൂയോർക്കിലെ പൊതുസമൂഹത്തിൽ അമ്പതു വർഷത്തെ പ്രവർത്തനങ്ങൾ സാക്ഷിയാക്കി, അമേരിക്കയിലെ മലയാളി സംഘടനകളുടെ തറവാട് എന്ന് വിശേഷിപ്പിക്കുന്ന കേരളസമാജം…
ബ്രൂണോ കാറ്റലാനോ
രചന : ജോർജ് കക്കാട്ട് ✍️ ബ്രൂണോ കാറ്റലാനോയുടെ (ഇറ്റലിയിലെ വിയാരെജിയോയിൽ ഇത് കാണാം) എത്ര ശക്തമായ ശിൽപമാണ്. പ്രതിമകൾ സ്വന്തം ജീവിതത്തിന്റെ പ്രതിനിധാനമാണെന്ന് കാറ്റലാനോ പറഞ്ഞു. ഫ്രാൻസിലേക്ക് കുടിയേറിയ മൊറോക്കോ സ്വദേശിയാണ്. കുടിയേറ്റക്കാരും യാത്രക്കാരും മറക്കേണ്ട തങ്ങളുടെ ഒരു ഭാഗം…
*”സ്നേഹസമ്പന്നനായ ഭർത്താവ്”*
രചന : ചാക്കോ ഡി അന്തിക്കാട്✍ അടുക്കളയിൽ,താഴെ ചിതറിക്കിടക്കുന്നനാളികേരം നോക്കി,കൊഞ്ഞനംകുത്തുന്ന,ചിരവയ്ക്ക് പുറകിലൊളിച്ചപൂച്ചയെ അയാൾ,ആഞ്ഞു തൊഴിയ്ക്കും.കിടപ്പറയിൽതുപ്പലും,കണ്ണീരും,വിയർപ്പുംവീണു കുതിർന്ന,പൂക്കൾ തുന്നിയ,തലയിണ വലിച്ചെറിയും.ഡൈനിങ്ങ് ഹാളിൽ,അയാൾ ശീർഷാസനംപഠിപ്പിച്ച കസേരകൾക്ക്,പത്മാസനംഭാര്യ പരിശീലിപ്പിക്കണം.പൂമുഖത്ത്,പേജുകൾ സ്ഥാനം തെറ്റിയ,കീറിയ ദിനപ്പത്രം ചരുട്ടി,വിവാഹ ഫോട്ടോയ്ക്ക്നേരെ വലിച്ചെറിയും.പൂന്തോട്ടത്തിൽ,അയാളുടെപ്രഭാത സവാരിയിൽ,നടുവൊടിഞ്ഞ,ഭാര്യ നട്ട,റോസാച്ചെടിമേൽ,കാർക്കിച്ചു തുപ്പും.അയാളുടെ കോപംഏറ്റുവാങ്ങിയ,തുരുമ്പു പിടിച്ച,പാതി അഴികൾ…
പത്തേമാരി
രചന : ബാബുരാജ് കെ ജി ✍ ഉദയങ്ങളിൽ നിന്നും ഊറി വരുന്ന ഉപ്പു –കാറ്റിൻ്റെ സൂര്യനാണ്അവളുടെ ചിരികളെകവർന്നെടുത്തത്?ഓർമ്മകളിൽ നിന്ന്അവധിയെടുത്ത ഒരു ദിവസം ?അപ്രതീക്ഷിതമായ ഒരുവിരുന്നു്.നിങ്ങളുടെ ചിന്തകളിലേക്ക് ഞാനവളെ തരികയാണ്.”!എനിക്ക് രാജിയെഅറിയാം!ദൈന്യതയുടെ കറുത്തപാടുകൾ അവളുടെകൺതടങ്ങളിൽ നിന്നുംമാഞ്ഞിരുന്നില്ല!?പുസ്തകങ്ങളുടെപുതുമണത്തോടൊപ്പംഅവളും ചിരിച്ചിരുന്നു.സഞ്ചാരങ്ങളുടെ സൂര്യൻ അവളേയുംവേട്ടയാടിയിരുന്നെന്നോ?അപ്രതീക്ഷിതമായ ഒരുവിരുന്ന്”ഉച്ച…
ഇവളും അവളും
രചന : മുഹമ്മദ് ഹുസൈൻ വാണിമേൽ✍ ഇവളിങ്ങനെ എന്നിലേക്ക്തിമിർത്തു പെയ്യുമ്പോൾ മാത്രംനീയെന്ന ചാറ്റൽ മഴയേകിയ കുളിരുംനനവും ഞാൻ മറന്നു പോകും. എനിക്കെന്നോമനകളെ തരാനായികീറിത്തുന്നിയ അടിവയറ്റിലെ പാട്മാഞ്ഞു പോകുന്തോറുംനീതന്ന മുറിപ്പാടുകൾമാഞ്ഞില്ലാതാവുന്ന പോലെ. സമാന്തരമായൊഴുകിയരണ്ടുപുഴകളായിരുന്ന ഞങ്ങൾനീരുറവകളാൽ കൈകോർത്തവസാനംഒറ്റമഹാനദിയായ പോലെ. ഇടിവെട്ടി തിമിർത്തു പെയ്യുന്നചില അപൂർവ്വദിനങ്ങളിൽമാത്രം…
നേരം
രചന : യൂസഫ് ഇരിങ്ങൽ✍️ തുണി അലക്കുന്ന നേരത്താണ്കുഞ്ഞെണീറ്റ് കരഞ്ഞത്സോപ്പ് പതയുള്ളകൈകൾ നന്നായി കഴുകിഅവനെ വാരിയെടുത്ത നേരമാണ്ഓരിക്കാരൻ മാപ്ലമീൻ കൊണ്ടൊന്നു വിളിച്ചത്തേങ്ങ അരച്ച മീൻ കറിയിൽഉലുവ വറവിടുന്ന നേരത്താണ്ടാങ്ക് നിറഞ്ഞു വെള്ളംതൂവുന്നെന്ന് രാധേടത്തിവിളിച്ചു പറഞ്ഞത്സിങ്കിൽ കുമിഞ്ഞു കൂടിയപാത്രങ്ങൾതേച്ചു മോറുന്ന നേരത്താണ്ചേട്ടൻ വീഡിയോ…
