Category: പ്രവാസി

സ്റ്റെഫ്‌ന പ്രവർത്തനോദ്ഘാടനവും സെൻറ് തോമസ് ദിനാചരണവും ന്യൂയോർക്കിൽ നടത്തി.

മാത്യുക്കുട്ടി ഈശോ ✍️ ന്യൂയോർക്ക്: ലോങ്ങ് ഐലൻഡിലെ വിവിധ ക്രിസ്തീയ സഭകളുടെ കൂട്ടായ്മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (STEFNA) 2026 വർഷത്തെ പ്രവർത്തനോദ്ഘാടനവും സെൻറ് തോമസ് ദിനാചരണവും വാലിസ്ട്രീമിലുള്ള സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോൿസ് പള്ളിയിൽ വച്ച്…

പുലർപക്ഷികളേ

രചന : ജോബിൻ പാറക്കൽ ✍️ പുറത്തെന്തുണ്ട് വിശേഷംഞാനീ ചുവരുകൾക്കുള്ളിൽഇന്നേക്ക് നാലാം ദിവസമായിരിക്കുന്നുകാല് കെട്ടിയ കഴുതകളുംകൃഷ്ണമുഖമുള്ള കാളകളുംതാഴേ തെരുവിൽ അലയുന്നുണ്ടോകറണ്ടു കമ്പിയിൽ തൂങ്ങി മരിച്ച കടവാവലുകൾക്ക്കരിങ്കാക്കകൾ ഓടയിൽ ബലിയിട്ടുവോചാവുമന്ത്രങ്ങൾ ചൊല്ലിയ പണ്ഡിറ്റ്‌ജിയുടെ തൊണ്ടയിൽഇപ്പോഴും അർബുദാണുക്കൾപരസ്പരം പുലഭ്യം പാടുകയാണല്ലേഎന്തൊരൊച്ചയിലാണ് അവറ്റകൾപുലയാട്ടുന്നത്ഹോ,ചെവിക്കല്ലുകൾ പൊളിയുന്നല്ലോമാ ചൂത്ത്……….…

ഫൊക്കാന കൺവൻഷൻ വേദിക്ക് ‘അനിരുദ്ധൻ നഗർ’ എന്ന് പേര് നൽകും; ഇത് സ്ഥാപക നേതാവിനുള്ള ആദരം.

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂയോർക്ക്: മലയാളികളുടെ ഏറ്റവും പുരാതനവും ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ ഫൊക്കാനയുടെ (FOKANA) 2026ൽ കൽഹാരിയിൽ വച്ച് നടക്കുന്ന അന്തർദേശീയ കൺവൻഷൻ വേദിക്ക് സംഘടനയുടെ സ്ഥാപക നേതാവും മുൻ പ്രസിഡന്റുമായിരുന്ന പരേതനായ ഡോ. എം. അനിരുദ്ധന്റെ പേര് നൽകാൻ…

ഫൊക്കാന കൺവൻഷനിൽ വമ്പൻ റാഫിൾ; ടെസ്ല കാർ ഉൾപ്പെടെ ആകർഷക സമ്മാനങ്ങൾ

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂയോർക്ക്: ടെസ്ല കാർ റാഫിൾ ഫൊക്കാന കൺവെൻഷനിൽ . ഫൊക്കാനയുടെ 2026ലെ അന്താരാഷ്ട്ര കൺവൻഷനോടനുബന്ധിച്ച് 100 ഡോളർ വിലയുള്ള റാഫിൾ ടിക്കറ്റിലൂടെ ടെസ്ല കാർഉൾപ്പെടെ വമ്പൻ സമ്മാന പദ്ധതി ഒരുങ്ങുന്നു. 100 ഡോളർ വിലയ്ക്ക് ഒരു റാഫിൾ ടിക്കറ്റ്…

അവൾക്കില്ലാത്ത മുറി

രചന : രെഞ്ചു പി മാത്യു ✍️ അവൾക്കില്ലാത്ത മുറിഒരു വീടുംഅവൾക്ക് ജന്മം നൽകിയില്ല.അമ്മയുടെ ഗർഭത്തിൽ നിന്ന് ഇറങ്ങിയ നിമിഷം മുതൽഅവൾക്ക് ലഭിച്ചത്മുറികളല്ല,മറ്റുള്ളവരുടെ ജീവിതത്തിൽ ഒഴിഞ്ഞു കിടന്ന ഇടങ്ങൾ.ജനിച്ച വീട്ടിൽഅവളുടെ ചിരിചുമരിൽ തട്ടി തിരിച്ചു വന്നിട്ടില്ല.ഓരോ വാതിലിനുംഒരു അവകാശിയുണ്ടായിരുന്നു.ഓരോ ജനാലയ്ക്കുംഒരു കാവൽക്കണ്ണ്…

അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യദിനത്തിൽ ഫൊക്കാനയുടെ ആശംസകൾ

ശ്രീകുമാർ ഉണ്ണിത്താൻ✍️ യുണൈറ്റഡ് സ്റ്റേ ഓഫ് അമേരിക്കക്ക് 250-ാം സ്വാതന്ത്ര്യദിന ആശംസകൾ. 250-ാം സ്വാതന്ത്ര്യദിനത്തിന്റെ ചരിത്രനിമിഷത്തിൽ, ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന)യുടെ പേരിലും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിന്റെ പേരിലും അമേരിക്കൻ ജനതയ്ക്ക് ഹൃദയം നിറഞ്ഞ സ്വാതന്ത്ര്യദിനാശംസകൾ…

ഫൊക്കാന കൺവൻഷൻ-2026 ‘ചിരിയരങ്ങിന്’ നേതൃത്വം നൽകി രാജു മൈലപ്രാ

ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍️ ഓഗസ്റ്റ് 6 മുതൽ പെൻസിൽവാനിയ കൽഹാരി റിസോർട്ടിൽ അരങ്ങേറുന്ന ഫൊക്കാന കൺവെൻഷനിലെ ജനപ്രിയ പരിപാടികളിൽ ഒന്നായ ചിരിയരങ്ങിന് പ്രശസ്ത ഹാസ്യസാഹിത്യകാരൻ രാജു മൈലപ്ര നേതൃത്വം നൽകും. വടക്കേ അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ സാംസ്കാരിക…

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഹൂസ്റ്റൺ സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ദേവാലയത്തിൽ 2026 ആദ്യഫല ശേഖരണവും മാർത്തോമ ശ്ലീഹയുടെ ദുക്റോനോ പെരുന്നാളും ജൂൺ 28 മുതൽ ജൂലൈ 5 വരെ നടക്കും.

ഫാ ജോൺസൺ പുഞ്ചകോണം ✍️ ജൂൺ 28-ന് ആരംഭിക്കുന്ന ആഘോഷങ്ങൾ ജൂലൈ 5-ന് ഞായറാഴ്ച വിശുദ്ധ കുർബാനയോടും അനുബന്ധ ശുശ്രൂഷകളോടും കൂടി സമാപിക്കും. ഇടവകയുടെ മദ്ധ്യസ്ഥനായ വിശുദ്ധ തോമാശ്ലീഹായുടെ ഓർമ്മപ്പെരുന്നാളും ഈ അവസരത്തിൽ ഭക്തിപൂർവ്വം ആചരിക്കും. ജൂൺ 28 – ആദ്യഫല…

ഫൊക്കാന കൺവൻഷനിൽ പുരുഷന്മാർക്കായി 56 കാർഡ് ഗെയിം മത്സരം; രജിസ്ട്രേഷൻ ആരംഭിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍️ ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ മലയാളികളുടെ ഏറ്റവും വലിയ സംഘടനകളിലൊന്നായ ഫൊക്കാനയുടെ (FOKANA) 2026 അന്തർദേശീയ കൺവൻഷന്റെ ഭാഗമായി പുരുഷന്മാർക്കായി ആവേശകരമായ 56 കാർഡ് ഗെയിം (Playing Cards – 56 Game) മത്സരം സംഘടിപ്പിക്കുമെന്ന് ഫൊക്കാന മെൻസ് ഫോറം…

രണ്ടാംമൂഴം

രചന : എം.വി പ്രസാദ് ✍️ രണ്ടാമതായി ഞാൻ ….ഒന്നാമൻഅനർത്ഥ –ങ്ങൾക്കുമാത്രംജനയിതാവായി !……നാടും, വീടും,രാജഗേഹവും,എന്തിന്ഒരുചാൺഭൂമി പോലുംബാക്കിവെയ്ക്കാതെസർവ്വവുംചൂതിൽ തുലച്ച്വേട്ടവളുടെമടികുത്തഴിയ്ക്കാൻവിടൻമാർഅലറുംനേരവുംഅക്ഷന്ത്യപരാധം.,അർത്ഥഗർഭനിശബ്ദതപൂണ്ടവൻ!….അപ്പോഴും ‘വീരാട്ടാഹാസംമുഴക്കിവൈരികളുടെമാറുപിളർന്ന്രക്തംകുടിയ്ക്കുംഎന്ന്ശപഥംചെയ്തവൻഞാൻ ! …..പ്രണയപാരവശ്യത്താൽ….കരൾകാമത്താൽതുടിയ്ക്കുമ്പോഴും….ശരീരംജാമാതാവിൻ്റെസ്വാർത്ഥതയാൽഅഞ്ചുപേർക്കായ്പകുത്തസ്ത്രീത്വത്തിൻനിസഹായത !…..പ്രിയനെ …..ഹൃദയം നിൻ്റെപ്രണയത്തിൽസദാ….ദീപ്തമാകുമ്പോഴുംനിൻ്റെയൂഴംകാത്തുഞാൻവിവശയാകുന്നു…..എന്നകഥനംസമാഗതവേളയിൽകാതിൽ .സാന്ദ്രമായ്മുഴങ്ങുമ്പോളെൻകരവാളുകൊണ്ടെൻ്റെഹൃദയംപിളർക്കുവാൻപലവുരുതോന്നുന്നു…….