Category: പ്രവാസി

പ്രവാസി മലയാളി മരിച്ചു.

കൊവിഡ് വൈറസ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ​കൊല്ലം കരുനാഗപള്ളി സ്വദേശി നിസാർ (57) ആണ് മരിച്ചത്. 25 വർഷത്തോളമായി സൗദിയിലുള്ള നിസാർ അൽബിഷ്റി കമ്പനിയിൽ ശുചീകരണ തൊഴിലാളിയായിരുന്നു.പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയ കൂടി…

ബാല്യകാലഓർമകൾ …. Rajesh Chirakkal

കിഴക്ക് ആദിത്യൻഉണരുമ്പോൾ എൻ അമ്മതരും ഉമിക്കരി കയ്യിലായ്പിന്നൊരു പച്ചീർക്കിലിനെടുകെപിളർന്നുനാക്കുവടിക്കാനായ്ഓർക്കട്ടെ ഞാൻഎൻ കുട്ടിക്കാലംഇല്ലായിരുന്നു ഘടികാരശബ്ദങ്ങൾ.. ദൂരത്തായ്നമ്പുതിരി മനകളുംപാട്ടു പാടി ചൂളം വിളിച്ച്തീവണ്ടി ശബ്ദങ്ങൾവെള്ളം കോരും ശബ്ദംകേൾക്കാം കട.. കട എന്നുമനയിൽ നിന്നും…. ഹോമറക്കാൻ വയ്യ ദൈവമേദോശക്കല്ലിൽ ചുടുദോശആട്ടുകല്ലിൽ അമ്മ അരച്ചആ മാജിക് ദോശമറക്കാൻ…

പുന:ർജന്മത്തിൻ്റെ പത്തു വർഷങ്ങൾ….. Sudhakaran Punchakkad

ചില ഓർമ്മകൾ അങ്ങനെയാണ്…മരണം വരെയും ചിതലരിക്കാതെ നിഴൽ പോലെ… നമ്മളെ പിന്തുടർന്നുകൊണ്ടേയിരിക്കും.കഴിഞ്ഞ പത്തു വർഷമായി എല്ലാ ദിവസവും, ചിലപ്പോൾ ദിവസങ്ങളിൽ പല നേരവും…എൻ്റെ ഓർമ്മകൾ 2010 നവംബർ 23ന് സിപിഎം എന്ന പാർട്ടി എൻ്റെ മരണവാറണ്ടിൽ ഒപ്പുവെച്ചതിനെ കുറിച്ചുള്ളത് മാത്രമായിരുന്നു.ഓരോ നവംബർ…

ദീർഘകാലം പ്രവാസിയായിരുന്നു …. Aravindan Panikkassery

ദീർഘകാലം പ്രവാസിയായിരുന്നു . ഫാസിസ്റ്റ് ശക്തികളുടെ കടന്നാക്രമണങ്ങളെ വളരെ അടുത്ത് നിന്ന് കണ്ട് മനസ്സിലാക്കിയിട്ടുണ്ട്. മദ്ധ്യ പൂർവ്വദേശത്തെ രോദനങ്ങളും വെടിയൊച്ചകളും അഭയാർത്ഥി പ്രവാഹങ്ങളും കണ്ടും കേട്ടുമാണ് ജീവിച്ചത്. ഇന്നും അതിനറുതിയായിട്ടില്ല. എന്നല്ല, നാൾക്കു നാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇറാഖികളും സിറിയക്കാരുമായി ധാരാളംസുഹൃത്തുക്കളുണ്ടായിരുന്നു.…

വാതിൽ … Shaju K Katameri

ദൈവത്തിന്റെ നെഞ്ചിലൊരുകൊടുങ്കാറ്റ് നീറി നീറിഒതുങ്ങി കിടക്കുന്നുണ്ട്.ഇടയ്ക്കിടെ അവ ഭൂമിയിലേക്ക്എത്തിനോക്കും.പരിധി വിട്ട് പുറത്തേക്ക് ചാടുന്നകൊടുങ്കാറ്റിനെ ദൈവംഉള്ളംകയ്യിലൊതുക്കി നിർത്തുംതിന്മകൾ പൂത്ത് നിൽക്കുന്നഭൂമിയുടെ മടക്കുകളിൽചോരയിൽ ചവിട്ടിആൾക്കൂട്ടം വഴി പിരിയവെനിലവിളികളിൽ പടുത്തവഴി പിഴച്ച ചിന്തകൾകോർത്ത രാവണജന്മങ്ങൾചവിട്ടി മെതിക്കപ്പെട്ട ധർമ്മത്തിന്റെകരള് പിഴുതെടുത്ത്ഭൂമിയും ആകാശവും അളന്നെടുത്ത്പ്രപഞ്ചത്തിന് വില പറഞ്ഞ്വിരൽത്തുമ്പിലാണ്ലോകമെന്ന് നിനച്ച്ദൈവത്തിന്റെ…

നീയകന്ന വഴികളിൽ… Lisha Jayalal

നീയകന്ന വഴികളിൽഞാനൊരു ചിരി മറന്നുവെച്ചിട്ടുണ്ട്….നീ തിരഞ്ഞു വരുമെന്നുംചിരിപെറുക്കി നീയൊരുചിരിമഴയായി തീരുമെന്നുംഞാൻ നിനയ്ക്കാറുമുണ്ട്……നീ പറയാൻ മറന്നമൊഴിയകലങ്ങളിൽഞാനെന്നെതിരയാറുണ്ട്….നീ വീണ്ടും മൊഴിയുമെന്നുംനിന്റെ ചാരെ ചേർന്നൊരുപ്രണയമഴയിൽ വീണ്ടുംനനയുമെന്നുംഞാനോർക്കാറുണ്ട് ….എഴുതിത്തീർത്തവരികളിൽ ഞാൻനമ്മളെ തിരയുന്നു …വീണ്ടുംഎഴുതുമെന്നുംനിന്റെ വരികളിലെന്റെപ്രണയം നിറയുമെന്നുംഞാൻ വെറുതെമോഹിക്കാറുണ്ട്. ലിഷ ജയലാൽ

വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തിലെ മണ്ഡലകാല പൂജകള്‍ക്ക് ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ തുടക്കമായി. …. sreekumarbabu unnithan

ന്യൂയോര്‍ക്ക് : ഭൗതിക സുഖങ്ങള്‍ക്കു പിന്നാലെ ഓടുന്ന മനുഷ്യനു ആത്മീയതയുടെ ദിവ്യാനുഭൂതി പകര്‍ന്നു നല്‍കികൊണ്ട് 60 നാള്‍ നീണ്ടു നില്‍ക്കുന്ന മണ്ഡല മകര വിളക്ക് പൂജകള്‍ക്ക് വെസ്റ്റ്‌ചെസ്റ്റര്‍ അയ്യപ്പ സ്വാമി ക്ഷേത്രത്തില്‍ ശരണഘോഷമുഖരിതമായ അന്തരീഷത്തില്‍ തുടക്കമായി. മുന്‍ വര്‍ഷത്തിലേത് പോലെ ഈ…

ഒരു (ദു)സ്വപ്നം … അനൂസ് സൗഹൃദവേദി

കയ്ച്ചിട്ടും മധുരിച്ചിട്ടുംഇറക്കാൻ വയ്യാതെ ,ജീവിതത്തിൻ്റെ നിഴലിൽനീലിച്ചു കിടക്കുന്ന ,ഒരു കടലിൻ്റെരണ്ടറ്റങ്ങളിലാണ്നാം കണ്ടുമുട്ടുന്നത് ,കരയിലും വെള്ളത്തിലുമല്ലാത്തൊരവസ്ഥയിൽ ,നമ്മൾ പരസ്പരംചിരിക്കുന്നു ?നീ ദുഃഖത്തിൻ്റെനടുത്തളത്തിലേക്കിറങ്ങി വന്ന്എന്നെ പരിചയപ്പെടുന്നു ,സന്തോഷത്തിൻ്റെദ്രവിച്ച വിരലുകൾ കൊണ്ട്ഞാൻ ,ഞാനെന്ന ചതുപ്പിലേക്ക്നിന്നെ വലിച്ചു കയറ്റുന്നു ,ദൂരെ ……,രാത്രിയുടെ പടിഞ്ഞാറ് ,നമുക്കിടയിലെന്തെന്ന് ?ഒരു ചോദ്യംഉദിച്ചു…

ഹൂസ്റ്റൺ ഓർത്തഡോക്സ് കൺവൻഷൻ 2020 …. Fr.Johnson Pappachan

ഹൂസ്റ്റൺ : മലങ്കര ഓർത്തഡോക്സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദാസനത്തിലെ ഹൂസ്റ്റൺ റീജിയനിൽ ഉൾപ്പെട്ട ഇടവകകളുടെ സംയുക്താഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഓർത്തോഡോക്സ് കൺവൻഷൻ ഹൂസ്റ്റൺ സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിൽ (9915 Belknap Rd, Sugar Land, TX 77498) 2020…

ജോലിക്കിടെ ശ്വാസം മുട്ടി മൂന്നു ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം.

ബഹ്‌റൈനില്‍ മാന്‍ഹോളില്‍ ജോലിക്കിടെ ശ്വാസം മുട്ടി മൂന്നു ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. ദേബാശിഷ് സാഹൂ, മുഹമ്മദ് തൗസീഫ് ഖാന്, രാകേഷ് കുമാര് യാദവ് എന്നിവരാണ് ശ്വാസം മുട്ടി മരിച്ചത്. തിങ്കളാഴ്ച രാവിലെ ബുദയ്യ ഹൈവേയിലെ ബനീജംറയിലാണ് സംഭവം ഉണ്ടായിരിക്കുന്നത്. രാകേഷ് തൊഴിലാളിയും ദെബാഷിസ്…