പ്രവീണ്‍ രാജ് ആര്‍. എല്‍ ന് ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ പുരസ്‌കാരം മോൻസ് ജോസഫ് സമ്മാനിച്ചു.
ശ്രീകുമാർ ബാബു ഉണ്ണിത്താൻ ✍ മലയാളത്തിനു സർവ്വാദരവോടുകൂടി ഫൊക്കാനയുടെ ഭാഷയ്ക്കൊരു ഡോളർ പുരസ്‌കാരം പ്രവീണ്‍ രാജ് ആര്‍. എല്‍. ന് മുൻ മന്ത്രി മോൻസ് ജോസഫ് സമ്മാനിച്ചു.ഹയാത്ത് റീജന്‍സിയില്‍ നടന്ന ഫൊക്കാന കേരളാ കോണ്‍വന്‍ഷനില്‍ വെച്ചാണ് ഭാഷയ്‌ക്കൊരു ഡോളർ പുരസ്കാരം നൽകിയത്…
