Category: പ്രവാസി

🙏🏼രക്ഷകൻ🙏🏼

രചന : കത്രീന വിജിമോൾ ✍ മണ്ണിൽ വസന്തം പൊഴിക്കാൻഎന്റെ പാപങ്ങളെല്ലാം തുടയ്ക്കാൻഭൂജാതനായിന്നുരാവിൽമേരിതൻ പൊൻമകനായി ഹാലേലുയ്യാ…..ഹാലേലുയ്യാ….ഹാലേലൂയ ഹാലേലൂയ തൂമഞ്ഞുടയാട ചുറ്റികൂരിരുട്ടും വഴികാട്ടിപുൽക്കൂട് പൂമെത്തയായി കാലികൾസാക്ഷികളായിഹല്ലേലുയ….. (3) സ്വർലോകനാഥന്റെ പുത്രനായിട്ടുംലോകം ജയിക്കുന്ന രാജനായിട്ടുംതാഴ്മയിലും അതി താഴെ ആയീടാൻകാലിത്തൊഴുത്തിൽ പിറന്നു വന്നു…….ഗ്ലോറിയ ഗ്ലോറിയ ഗ്ലോറിയ….

മെസ്സി.

രചന : ഗഫൂർ കൊടിഞ്ഞി.✍ അനാഥത്തെരുവിൽ നിന്ന്ആയിരത്തൊന്നു രാവുകളുടെആകാശക്കോട്ടകൾ തേടിആരവമുയർത്തി വന്നവൻ മെസ്സിക്രിസ്മസ് മരങ്ങൾ പൂത്തുല്ലസിച്ചഅറേബ്യൻ ഉത്സവവേദികൾഉന്മാദത്തിൻ്റെ അലയൊലിയിൽആടിത്തിമർക്കുമ്പോൾമിശിഹായുടെ ജന്മദിനങ്ങൾനീണാൾ നിലനിൽക്കട്ടെഎന്ന പ്രാർത്ഥനയുംആശീർവാദവുമുരുവിട്ട്അബ്രഹാമിൽ ചെന്ന് മുട്ടി.മെസ്സിയെന്ന ഇതിഹാസംമിശിഹാക്കപ്പുറം പന്തുരുട്ടിഇസ്ഹാഖിൻ്റെ പരമ്പര ഓർമ്മിപ്പിച്ചു.ഗാലറിയിലിരുന്ന് അബായയിട്ട്ഇസ്‌മയേൽ സന്തതികൾപരമ്പരയുടെ ബന്ധം പുതുക്കി.കാൽപന്തു കളികേവലം ഒരു കളിയല്ല.വീണ്ടെടുക്കുന്നചരിത്രം…

ഫൊക്കാന വൈറ്റ് ഹൗസ് ഇന്റേൺഷിപ്പ് ഏർപ്പെടുത്തുന്നു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക് : അമേരിക്കയിലുള്ള മലയാളീ യുവാക്കളെ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ച് ഉയർത്തുന്നതിന് വേണ്ടി ഫൊക്കാന വൈറ്റ് ഹൗസ് ഇന്റേൺഷിപ്പ് ഏർപ്പെടുത്തുന്നു. അമേരിക്കയിൽ സ്ഥിരതാമസം ആക്കിയിട്ടുള്ള മലയാളീ കുട്ടികൾക്ക് വേണ്ടിയാണ് ഈ ഇന്റേൺഷിപ്പ് ഒരുക്കിയിരിക്കുന്നത്. $ 5000.00 സ്‌റ്റെയ്ഫെണ്ടോട്…

വാടാത്ത
നൻമ പൂക്കൾ

രചന : ടി.എം. നവാസ് വളാഞ്ചേരി.✍ വഴിയതിൽ കാണുന്ന മനുജനെ നോക്കിട്ട്പുഞ്ചിരി തൂകുന്നതാണത്രെ നൻമ .വഴിയതിൽ കാണുന്ന മുള്ളത് നീക്കിടാൻനമ്മൾ കാണിച്ചിടും കരുതലാ നൻമവഴിയതിൽ വീണ് കിടന്നിടുമനുജന്നിൻ കൈകൾ നീട്ടിടലാണത്രെ നൻമ .അച്ഛനില്ലാതെയനാഥനായ് മാറിയ കുഞ്ഞിനെചേർത്ത് പിടിക്കലാ നൻമ .ദാമ്പത്യ സ്വപ്നമത്…

ഡോ. മാമ്മന്‍ സി. ജേക്കബ് ഫൊക്കാന കേരളാ കൺവെൻഷൻ ചെയർമാൻ.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക്: ഫൊക്കാനയുടെ ചരിത്രമാകാൻ പോകുന്ന 2023 കേരളാ കൺവെൻഷന്റെ ചെയർമാൻ ആയി ഫൊക്കാനയുടെ മുൻ ജനറൽ സെക്രട്ടറിയും മുൻ ട്രസ്റ്റി ബോർഡ് ചെയർമാനും തല മുതിർന്ന നേതാവുമായ ഡോ. മാമ്മന്‍ സി. ജേക്കബിനെ തെരഞ്ഞടുത്തതായി ഫൊക്കാന പ്രസിഡന്റ്…

കവിചന്ദനം

രചന : കലാകൃഷ്ണൻ പൂഞ്ഞാർ ✍ വംശാവലിയുടെ വേരുകളാഴ്ത്തി ഞാൻവിശ്വവൃക്ഷത്തിൻ ശരീരത്തിൽപിന്നോട്ടു പിന്നോട്ടു ,പിന്നോട്ടു പിന്നോട്ടുസൂക്ഷ്മാതി സൂക്ഷ്മമെൻ മൂലലോമങ്ങളാൽജീവൻ്റെബന്ധമി,തീയെൻ്റെ ബന്ധനംഹൃദയചന്ദന ചൂഷണംവേണമിവിടെയീ,വംശാവലികളീകാവ്യവൃക്ഷത്തിൻ്റെ പോഷണംനഗ്നനേത്രത്തിനു കാണുവാനാവാത്തകോടാനുകോടി മനസ്ഥലീയൂഥങ്ങൾക്കപ്പുറം പാറിനടക്കുന്നകാണാത്ത പ്രാണ,വനസ്ഥലീകാണായസ്വർഗ്ഗമാം ഭൂവിൽ നിപതിച്ചുകാണാത്ത സ്വർഗ്ഗം തേടുകയോ?ഭാഗ്യമണിമേടയാണു നിമേഷങ്ങൾതാപസപുണ്യ യുഗാന്തരംഇല്ല കളയുവാൻ, മറ്റൊരു സ്വർഗ്ഗത്തെതേടീട്ടു,…

മലയാളികളെ ഞെട്ടിച്ച്ബ്രിട്ടനിലെ കെറ്ററിംങ്ങിൽ മലയാളി നഴ്‌സും രണ്ട് മക്കളും വീട്ടിനുള്ളിൽ കൊല്ലപ്പെട്ടു!

കെറ്ററിംങ് ജനറൽ ആശുപത്രിയിൽ നഴ്സായ കോട്ടയം വൈക്കം സ്വദേശിനി അഞ്ജു, 40, മക്കളായ ജാൻവി, 4, ജീവ, 6. എന്നിവരാണ് കൊല്ലപ്പെട്ടത്.കൊലപാതകിയെന്ന് സംശയിക്കുന്ന അഞ്ജുവിന്റെ ഭര്‍ത്താവും കണ്ണൂര്‍ ശ്രീകണ്ഠപുരം പടിയൂര്‍ സ്വദേശിയുമായ ചേലപാലില്‍ സാജു, 52, വിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വീടിനുള്ളിൽ…

തെരുവുകൾ പ്രകാശപൂരിതമാണ് .

രചന : ജോർജ് കക്കാട്ട് ✍ തെരുവുകൾ പ്രകാശപൂരിതമാണ്തടാകം നിശ്ചലവും ശാന്തവുമാണ്മഞ്ഞ് മൂടിയ റോഡിൽ,കിടക്കുന്ന മാൻകുട്ടി മിന്നിത്തിളങ്ങുന്നു . ക്രിസ്തുമസ് എത്തിഎല്ലാ കുട്ടികളും വളരെ സന്തോഷത്തിലാണ്അമ്മ അടുക്കളയിലെ ചൂടിലേക്ക് വീഴുന്നുഅച്ഛൻ വീണ്ടും വൈൻ നിറക്കുന്നു . ക്രിസ്മസ് ട്രീ തിളങ്ങുന്നു,കാരണം അത്…

കേരളീയത്തിന്റെ ഭാരവാഹികൾ ആയ എൻ. ആർ .ഹരികുമാർ, ലാലു ജോസഫ് എന്നിവർക്ക് ഫൊക്കാന സ്വീകരണം നൽകി.

ശ്രീകുമാർ ഉണ്ണിത്താൻ✍ കേരളീയം സെക്രട്ടറിയും ചാരിറ്റി പ്രവർത്തകനുമായ എൻ. ആർ . ഹരികുമാർ , പ്രമുഖ മാധ്യമ പ്രവർത്തകനും , കേരളീയം ദേശിയ സെക്രറട്ടറിയും ,സമുഖ്യ പ്രവർത്തകനുമായ ലാലു ജോസഫ് എന്നിവർക്ക് ഫൊക്കാന വാഷിംഗ്‌ടൺ ഡി സി യിൽ സ്വീകരണം നൽകി.ഫൊക്കാന…

പ്രിയപ്പെട്ട ക്രിസ്റ്റി,

രചന : ജലീൽ കൈലാത് ✍ ഇങ്ങിനെയായിരുന്നില്ല താങ്കൾ ഈ ലോകകപ്പിൽ നിന്ന് വിടവാങ്ങേണ്ടിയിരുന്നത്.താങ്കളെ ആദ്യ ഇലവനിൽ ഇറക്കാതിരുന്നപ്പോൾ തന്നെ എന്റെ മനസ്സ് പകുതി മരിച്ചു പോയിരുന്നു. ഞങ്ങൾക്ക്, പോർച്ചുഗൽ എന്നൊരു രാജ്യത്ത് ഫുഡ്ബോൾ കളിക്കുന്നവർ ഉണ്ടെന്നുള്ള ബോധ്യം ആദ്യം ഒന്നും…