Category: പ്രവാസി

ശോശ ജോസഫ് കോട്ടയത്ത് നിര്യാതയായി.

മാത്യുക്കുട്ടി ഈശോ ✍ ന്യൂയോർക്ക് കേരളാ സമാജം പ്രസിഡൻറ് സിബി ഡേവിഡിന്റെ ഭാര്യാ മാതാവ് നിര്യാതയായി. കോട്ടയം: ഗാന്ധിനഗറിൽ വാലയിൽ പി.വി. ജോസഫിന്റെ പത്നി ശോശ ജോസഫ് (സാലി -77) ചൊവ്വാഴ്ച രാവിലെ നിര്യാതയായി. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സയന്റിഫിക്…

അസ്തമിക്കുന്ന സ്വപ്‌നങ്ങൾ.

രചന : ബിനു. ആർ✍ രാവുംപകലും വേഗേനമാറിമാറിമറിയവേ,കോലംകെട്ടിയകാലം മുറതെറ്റിയലയവെ,പകലിൻചരാചരങ്ങളും രാത്രീഞ്ചരങ്ങളുംകൂട്ടമായ് യലറിച്ചിലയ്ക്കവേ പ്രഭാതംഭയത്തിൻകൂടൊരുക്കി കനച്ചുനിൽക്കുന്നു!ഇന്നലെമധ്യാഹ്നത്തിൽ വെളിച്ചമണച്ച്കാണാത്തവരമ്പുകളിൽ വഴിയടച്ച്ഇന്നീനേരാംകാലത്തിൽ ഇതുവരെയാരെയുംകാണാതെ,ഞാനെന്റെ സ്വപ്‌നങ്ങൾതിരഞ്ഞുപോയ്!ആകാശത്തിൽമുകിലുകൾഗതികിട്ടാ-പ്രേതങ്ങൾപോൽ,ആരെയോതിരഞ്ഞുപാഞ്ഞുപൊകവേ,മാനവന്റെസ്വപ്നങ്ങളുമതുവാരിയെടുത്തിട്ടുണ്ടെന്നുമതുമരണ-വക്ത്രത്തിലേക്കെന്നുമാരോപറഞ്ഞു!മുന്നോട്ടുള്ളഗതിയിൽ കാലചക്രംഅക്ഷമറ്റു പാതിവഴിയിൽ വീഴവേഞാനെന്റെ സ്വപ്നങ്ങളെല്ലാം തിരഞ്ഞുമാറാപ്പിലൊതുക്കുവാൻ സമയംതിരയുന്നു!പണ്ടെങ്ങാണ്ടോ നെയ്തുകൂട്ടിയസ്വപ്‌നങ്ങൾചുടുനിണംപോൽ ചടുലതയാർന്ന പകലിന്റെ-യന്ത്യത്തിലസ്തമിക്കുന്നതറിയവേ,തേജോമാണിക്യമാർന്നയെന്റെ മിഴികളിൽഅശ്രുകണങ്ങൾ നിറഞ്ഞുതുളുമ്പുന്നു!

ശ്രീകുമാര്‍ ഉണ്ണിത്താന്റെ ‘നൊമ്പരങ്ങളുടെ പുസ്തകം’ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു.

അടൂര്‍: അമേരിക്കന്‍ പ്രവാസി മലയാളിയും സംഘടനാ പ്രവര്‍ത്തകനുമായ ശ്രീകുമാര്‍ ഉണ്ണിത്താന്റെ ‘ നൊമ്പരങ്ങളുടെ പുസ്തകം ‘ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദ്യ പതിപ്പ് ഏറ്റുവാങ്ങി. ഭാര്യ ഉഷയുടെ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുന്ന കുറിപ്പുകളുടെ സമാഹാരം…

അച്ഛനുമ്മകൾ

രചന : റെജി എം ജോസഫ് ✍ ഒരു സഹപ്രവർത്തക അച്ഛനേക്കുറിച്ചും, ജീവിത യാഥാർത്ഥ്യങ്ങളെക്കുറിച്ചും പറഞ്ഞ പൊള്ളുന്ന അനുഭവ കഥയാണ് രചനക്ക് ആധാരം! കാത്തിരുന്നു ഞാനെത്രയോ നാളുകൾ,ഓർത്തിരുന്നു അച്ഛന്റെയുമ്മകൾ!ഇരുളുന്ന വേളയിലെപ്പോഴോ വന്നെത്തി,കരളുലച്ചീടുന്നൊരുമ്മയാണച്ഛൻ!തടിയുടെ വ്യാപാരം ചെയ്തൊരു നാളിൽ,കടക്കെണിയേറി നാട്ടീന്ന് പോകവേ,ഇനിയുളള നാളങ്ങൊളിവിലാണെന്ന്,ഇന്നേവരെയച്ഛൻ കരുതിയില്ലത്രേ!പള്ളിക്കൂടം…

ട്വൻറി-20 ന്യൂയോർക്ക് ചാപ്റ്റർ സാബു ജേക്കബ് 24 ഞായറാഴ്ച 5-മണിക്ക് ഉദ്ഘാടനം ചെയ്യുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കേരളാ രാഷ്ട്രീയത്തിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ട്വൻറി-20 പാർട്ടിയുടെ ന്യൂയോർക്ക് ചാപ്റ്റർ 24 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003) കൂടുന്ന യോഗത്തിൽ വച്ച് ട്വൻറി-20…

ഈയ്യാംപാറ്റകളുടെ ജന്മങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍ ഞങ്ങൾഒരു സംഘം കുട്ടികളാണ്.ഞങ്ങൾ കുട്ടികളും,ഏറെ മുതിർന്നവരുംഈയ്യാംപാറ്റകളുടെ ജന്മങ്ങളാണ്.മാനത്തൂടെതീപ്പക്ഷികൾതാണ് പറന്നെത്തിഞങ്ങളെ അവരുടെഭക്ഷണമാക്കുന്നു.ഇതൊരു നിരന്തരവേട്ടയാണ്.കൊന്നു തിന്നലാണ്.റാഫയിൽ മാനത്തൂടെശത്രുവിന്റെ തീപ്പക്ഷികൾപറന്നെത്തി ചാരമാക്കിയകെട്ടിടങ്ങളുടെഅസ്ഥിപഞ്ജരങ്ങളിലൂടെ,പൊട്ടിച്ചിതറിയതെരുവുകളിലൂടെവിശപ്പ് ഫർണസാക്കിയഒട്ടിയവയറുകളുമായിഞങ്ങൾ ഒരർത്ഥത്തിൽഇഴയുകയാണെന്ന മട്ടിൽഅലയുന്നു.ഞങ്ങളുടെ മാതാപിതാക്കളെശത്രുവിന്റെ തീപ്പക്ഷികൾചാരമാക്കിമേലാകെ പൂശിചുടലനൃത്തമാടുന്നുണ്ടാകും.ഞങ്ങളുടെ സംഘത്തിലെതന്നെകുറെയേറെ കൂട്ടുകാരെഅവർ ഇതിനകംഇരകളാക്കിക്കഴിഞ്ഞിരിക്കുന്നു.ഞങ്ങളുടെ ഓരോ നഷ്ടവുംശത്രുവിന്റെ നേട്ടങ്ങളുടെനാൾവഴികളിൽവരവ് വെക്കുന്നു.ഞങ്ങളുടെ നഷ്ടങ്ങളോർത്ത്കരയാൻ…

ട്വൻറ്റി-20 സാരഥി സാബു എം. ജേക്കബിന് 23 ശനിയാഴ്ച അമേരിക്കൻ മലയാളികൾ ന്യൂയോർക്കിൽ വമ്പിച്ച സ്വീകരണം നൽകുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: പാർലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ അവസരത്തിൽ കേരളത്തിൽ തരംഗമായി മാറിയ ട്വൻറ്റി-20 പാർട്ടിയുടെ സാരഥി സാബു എം. ജേക്കബ് ലോകവ്യാപകമായി മലയാളികളുടെ പ്രതീക്ഷയായും കണ്ണിലുണ്ണിയായും മാറുന്ന ദിനങ്ങളാണ് നമുക്ക് മുന്നിൽ കാണുന്നത്. അതേസമയം മുഖ്യധാരാ രാഷ്ട്രീയ നേതാക്കളുടെ…

ഫോമാ “ടീം യുണൈറ്റഡ്” ന്യൂയോർക്കിലെ വിവിധ സംഘടനകളുടെ സ്വീകരണം ഏറ്റുവാങ്ങി മുന്നേറുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ മാതൃദേശമായ കേരളാ സംസ്ഥാനത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ അമേരിക്കയിലെ നിവാസികളായ മലയാളി സമൂഹത്തിൽ ഫോമാ എന്ന സംഘടനയുടെ തെരഞ്ഞെടുപ്പിൻറെ ചൂട് കത്തിക്കയറുകയാണ്. വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ “ടീം…

പൊതിച്ചോറ്!

രചന : ശിവ സദാ ശിവ ശൈലം ✍ ഒരു സംഘടനഅവരുടെ സാമൂഹികക്ഷേമ പ്രവർത്തനത്തിൻ്റെ ഭാഗമായിഭക്ഷണപ്പൊതികൾ ചോദിച്ചു വാങ്ങി ശേഖരിച്ച്അത് അത്യാവശ്യമായി വേണ്ടവർക്ക്എത്തിക്കുന്നത്എന്തുകൊണ്ടാണ്ടിപ്പോൾആക്ഷേപകരമായത്!?എന്തിനാണ് ചിലർപരിഹാസവുമായി നവമാദ്ധ്യമങ്ങളിൽ മറ്റു വേദികളിൽനിറയുന്നത്?അന്നവും കുടിനീരുംഎവിടെയായാലും ജീവൻ്റെ സുരക്ഷയാണ്.അത് ആവശ്യമാവുന്നൊരു സാമൂഹിക ചുറ്റുപാടിൽ അത് ഏറ്റെടുക്കുന്നവർക്കെതിരെമനുഷ്യ വിരുദ്ധതയുമായിരാഷ്ട്രീയം…

കൊക്കിൻറെ മോക്ഷം

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ (മണപ്പുള്ളി അമ്മയുടെ ദർശനത്തിന്നായി എതാനും വർഷങ്ങൾക്കുമുമ്പുപോയപ്പോൾ എനിക്കുണ്ടായ അനുഭവമാണ് ഇതിലെ കവിതാതന്തു. ആദ്യം ഇത് ആംഗലത്തിലാണ് എഴുതിയത്. ആംഗലപ്പതിപ്പ് താഴെയുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 29ന് മണപ്പുള്ളിക്കാവ് വേലയായിരുന്നു. അപ്പോഴാണ് കവിതയെ മലയാളീകരിച്ചത്. ഒരു…