മൊഴിമാറ്റക്കാരന്റെ രാത്രികൾ .
രചന : വിനോദ്.വി.ദേവ്. തണുത്ത മദ്യത്തിന്റെ വേരുകൾസിരയിൽ പടർന്നുപന്തലിച്ച ,ഒരു ഡിസംബർപാതിരയിലാണ് അയാൾഡ്രാക്കുള പ്രഭുവിനെമൊഴിമാറ്റാൻ തീരുമാനിച്ചത്.കറുത്ത മദ്യത്തിന്റെ ലഹരിയിൽ ,ഓരോ രാത്രിയുംഎഴുതാനിരിക്കുമ്പോൾകാർപാത്യൻ മലനിരകളിലെ കാറ്റ്അയാളെ തൊടാനെത്തുമായിരുന്നു.ആ വെളിപാടിൽ അയാളുടെ പേനഅനുഗ്രഹിക്കപ്പെട്ടു.പകൽ ശവക്കല്ലറയിൽഉറങ്ങിക്കിടക്കുന്നഡ്രാക്കുള പ്രഭുവിനെമൊഴിമാറ്റുമ്പോൾ ,പ്രഭുവിന്റെ മുഖംതന്നെയായിരുന്നു അയാൾക്ക്.മദ്യംപകർന്ന പരകായസിദ്ധിയിലൂടെപ്രഭുവിന്റെമരണപ്പെട്ട ശരീരത്തെഅയാൾ ഉണർത്തിരാത്രികളിലൂടെ…
