ഫൊക്കാനാ ചരിത്രത്തിലെ ഏറ്റവും നല്ല കൺവെൻഷൻ നടത്തിയ ജോർജി വർഗീസ് ടീമിനെ മാതൃ സംഘടനയായ ഫ്ലോറിഡ കൈരളി ആർട്സ് ക്ലബ് അഭിനന്ദിച്ചു.
വർഗീസ് ജേക്കബ്, കൈരളി പ്രസിഡന്റ് അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ കുട്ടായ്മയായ ഫൊക്കാനയുടെ പ്രവർത്തനം ചരിത്രമാക്കുകയിരുന്നു 2020- 2022 കമ്മിറ്റി.ഇ കാലയളവിൽ മികച്ച പ്രവർത്തനം കാഴ്ച വെക്കുകയും ധാരാളം പ്രതിസന്ധികൾ ഉണ്ടായിട്ടും ഫൊക്കാനയുയുടെ പ്രവർത്തനം ജനങ്ങളിലേക്ക് എത്തിക്കുവാനും ജനോപകാരപ്രദമായ പല കാര്യങ്ങൾ…
