മലയാളി നഴ്സ് കോവിഡ് ബാധിച്ച് മരിച്ചു
സൗദിയിൽ മലയാളി നഴ്സ് കോവിഡ് ബാധിച്ചു മരിച്ചു. കോട്ടയം വൈക്കം കുടവെച്ചൂര്‍ സ്വദേശിനി അമൃത മോഹന്‍ (31) ആണ് നജ്‌റാനില്‍ മരിച്ചത്.ഇവര്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു. കോവിഡ് ബാധിച്ച് ശറൂറ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അമൃതയെ കഴിഞ്ഞദിവസം നജ്റാന്‍ കിങ് ഖാലിദ്…
