Category: പ്രവാസി

ഫാ.ബാബു വർഗ്ഗീസ് (ഷേബാലി) അച്ചന്റെ പൊതു ദർശനം ചൊവ്വാഴ്ച്ച ഫിലാഡൽഫിയ സെന്റ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിൽ

ഫാ. ജോൺസൺ പുഞ്ചകോണം ✍ ഫാ.ബാബു വർഗ്ഗീസ് (ഷേബാലി അച്ചന്റെ) സംസ്കാര ശുശ്രൂഷകളുടെ ആദ്യക്രമങ്ങൾ 2023 ജനുവരി 17 ചൊവ്വാഴ്ച്ച ഫിലാഡൽഫിയ സെന്റ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും. സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഡോ.തോമസ് മാർ ഇവാനിയോസ്…

തുരത്തുവാൻ കരുത്തില്ലാ..

രചന : ഫത്താഹ് മുള്ളൂർക്കര. ✍ തുരത്തുവാൻ കരുത്തില്ലാ വിധമെന്നിൽപെരുത്തുള്ള വരുത്തത്തെവിരുത്തി ഞാൻ റഹീമായോനേചുരത്തേണേ കരുണാ നീ ദുരിതത്തിൻ ചുരത്തിനെ പരത്താതെ പൊരുത്തത്തിൽതിരുത്ത് കോനേനിരത്താം ഞാൻ പരത്തിന്റെ അധിപനിൽ ദുരിതത്തെ,കരത്തേ നീ വരത്തിനാൽ കൊരുത്തീടണേ(തുരത്തുവാൻ..) ഗുരുത്വങ്ങൾ ഉരത്തുള്ള നിറത്തിന്റെ വഴിവിട്ട്ദുരമൂത്ത ദുനിയാവിൻ…

ഫൊക്കാന വിമെൻസ് ഫോറം മിഡ് വെസ്റ്റ് റീജിയന്റെ ഭാരവാഹികളായി ഡോ . സൂസൻ ചാക്കോ റീജണൽ.കോർഡിനേറ്റർ, സുജ ജോൺ റീജണൽ സെക്രട്ടറി.

ശ്രീകുമാർ ഉണ്ണിത്താൻ✍ വാഷിങ്ങ്ടൺ: ഫൊക്കാന വിമെൻസ് ഫോറം മിഡ് വെസ്റ്റ് റീജിയന്റെ ഭാരവാഹികളായി ഡോ . സൂസൻ ചാക്കോ റീജണൽ.കോർഡിനേറ്റർ, സുജ ജോൺ റീജണൽ സെക്രട്ടറി, സാറാ ആനിൽ കൽച്ചറൽ കോർഡിനേറ്റർ , കമ്മിറ്റി മെമ്പേഴ്‌സ് ആയി ഡോ.ആനി എബ്രഹാം ,…

“ലോക്ക്ഡ് ഇൻ”-ന് പ്രവാസി അവാർഡ്

മാത്യുക്കുട്ടി ഈശോ✍ കൊച്ചി: അമേരിക്കയിലെ സിനിമാ പ്രേമികളുടെ ഇടയിൽ വളെരെയധികം അംഗീകാരവും പ്രശസ്തിയും നേടിയതും ന്യൂയോർക്കിൽ പൂർണ്ണമായി ചിത്രീകരിച്ചതുമായ മലയാള ചലച്ചിത്രം “ലോക്ക്ഡ് ഇൻ” പ്രവാസി കോൺക്ലേവ് പുരസ്‌കാരത്തിന് അർഹമായി. ജനുവരി 7-ന് കൊച്ചി സാജ് എർത്ത് റിസോർട്ട് ആൻഡ് കൺവെൻഷൻ…

ഇന്നലെ ഇന്ന് നാളെ

രചന : വേണുക്കുട്ടൻ ചേരാവെള്ളി✍️ അത്തൽ പറഞ്ഞു കൊണ്ടിത്തിളായ്വന്നവർശാഖികൾ തല്ലിക്കൊഴിച്ചു മെല്ലെ വൃക്ഷത്തിനാധാരമെന്റെ പേർക്കെന്റെ പേർക്കാർപ്പൂ വിളിച്ചൂ രസിച്ചു മെല്ലെ ജാതി മതത്തിന്റെ വേരുകളൊക്കെയും ആഴത്തിലോട്ടങ്ങിറക്കി മെല്ലെ അമ്മിഞ്ഞ നൽകുവാനിടമില്ലാ വിധമെല്ലാപാൽ ഞരമ്പിലുമമ്പേ വിഷം നിറച്ചു അഭയമായ് നിലനിന്ന ഹരിത വർണ്ണത്തിനെ…

രാജു സക്കറിയക്ക് ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ കണ്ണീർ പ്രണാമം.

ശ്രീകുമാർ ബാബു ✍ ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്സിന്റെ പ്രസിഡന്റും, സാമുഖ്യ പ്രവർത്തകനും, ആർ .വി ആബുലറ്റിന്റെ സ്ഥാപകനും ഫൊക്കാനയുടെ മുൻ ട്രഷറുമായ രാജു സക്കറിയയുടെ നിര്യാണത്തിൽ ഇന്ത്യൻ അമേരിക്കൻ മലയാളീ കമ്മ്യൂണിറ്റി ഓഫ് യോങ്കേസ് അഗാധ ദുഃഖം…

മകരവിളക്ക് ഉത്സവ പ്രഭയില്‍ അമേരിക്കയില്‍ ശബരിമല ക്ഷേത്രം.

സ്വന്തം ലേഖകൻ അമേരിക്കയിലെ വിവിധ ക്ഷേത്രങ്ങളില്‍ അയ്യപ്പപ്രതിഷ്ഠയുണ്ടെങ്കിലും കലിയുഗവരദായ സ്വാമി അയ്യപ്പന്‍ പ്രധാന പ്രതിഷ്ഠയായ ആദ്യക്ഷേത്രം ന്യൂയോര്‍ക്കിലെ വേള്‍ഡ് അയ്യപ്പസേവാ ട്രസ്റ്റ് ക്ഷേത്രമാണ്. അയ്യപ്പ ഭക്തിയിലും വിശ്വാസത്തിലും ലയിച്ചു ജീവിക്കുന്ന അമേരിക്കന്‍ മലയാളികളുടെ ‘ഗുരുസ്വാമി’ പാര്‍ത്ഥസാരഥി പിള്ളയുടെ സ്വപ്ന സാക്ഷാത്ക്കാരമായ ക്ഷേത്രത്തിലെ…

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്‌കാര നിശയിൽ ഡോ.ബാബു സ്റ്റീഫനെ ആദരിച്ചു.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എട്ടാമത് (ഐപിസിഎൻഎ) മാധ്യമ പുരസ്‌കാര നിശ കൊച്ചി ബോൾഗാട്ടി കൺവൻഷൻ സെന്ററിൽ പ്രൗഢഗംഭീരമായി അരങ്ങേറി. അമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരും കേരളത്തിലെ മാധ്യമ കുലപതികളും രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരും സംഗമിച്ച…

ഒരു പുസ്തകചിന്ത

രചന : ഹരിഹരൻ✍ ഒരുകണക്കിന് എൻ്റെ ഭാര്യ പറഞ്ഞതല്ലേ ശരി ?അറിവിൻ്റെ ഭണ്ഡാരം ആണ് പുസ്തകം എന്നുകരുതി വാങ്ങിവായിച്ച എല്ലാ പുസ്തകങ്ങളും ജീവിതകാലം മുഴുവനും ഇങ്ങനെ സൂക്ഷിച്ചുവെക്കണോ ?ഞാനും അങ്ങനെ ചിന്തിച്ചുതുടങ്ങി.ഈ വാങ്ങിക്കൂട്ടിയ പുസ്തകങ്ങളിൽ കൊള്ളാവുന്നവ വിരളം !അവയാണെങ്കിൽ ഈയ്യിടെ ഗ്രന്ഥശാലയിൽ/ക്ലാസ്…

ടെലിഫോൺ ബില്ല്

രചന : പണിക്കർ രാജേഷ്✍ ഭൂമിയിലേയ്ക്കുള്ള യാത്രയ്ക്കു തയ്യാറെടുക്കുന്ന യമരാജനുവേണ്ടി ഉറക്കമൊഴിച്ചു ലിസ്റ്റ് തയ്യാറാക്കിക്കൊണ്ടിരുന്ന ചിത്രഗുപ്തൻ നരകകവാടത്തിലെ ടെലഫോൺ ബൂത്തിൽനിന്നുള്ള ബഹളം കേട്ടുകൊണ്ട് ബുക്കിൽ നിന്ന് തലയുയർത്തി നോക്കി. കഴിഞ്ഞദിവസത്തെ പുതിയ അഡ്മിഷനായ മൂന്നുപേർ കവാടത്തിലെ ബൂത്തിന് മുൻപിൽ നിൽപ്പുണ്ട്. ബൂത്തിലെ…