Category: പ്രവാസി

എനിക്കു ശ്വാസംമുട്ടുന്നു “

രചന : മുരളി രാഘവൻ ✍️ നെഞ്ചു പൊട്ടുമാറുച്ചത്തിൽ അലറിവിളിക്കാൻ, ഇനിയുമിവിടെ ചോരപ്പുഴയൊഴുകണോ?മെനാസൊട്ടയിലെ തെരുവുകളിൽ നിന്നുംപ്രിയപ്പെട്ട സഹോദരാ (കറുത്തവൻ)ജോർജ് ഫ്ളോയിഡ് ,നീയറിഞ്ഞോ?നിനക്ക് ശേഷം പ്രളയം ചോരയാൽ,ലൂയിസ്വിലിലെ ഒരു തെരുവിൽനിന്റെ ഒരു സഹോദരനും രക്തസാക്ഷി,ചോരപ്പൂക്കളം തീർത്ത് നിനക്കായ്ഒരു രക്തസാക്ഷിയെ സമ്മാനിച്ചവർഭൂഗർഭ അറയിൽ അഭയം…

ഒരു ദിവസം പോലും ലീവ് ഇല്ലാത്ത ഒത്തിരി പേർ പ്രവാസലോകത്തുണ്ട്.

രചന : അഫ്ളർ കോട്ടക്കൽ✍️ ഒരു ദിവസം പോലും ലീവ് ഇല്ലാത്ത ഒത്തിരി പേർ പ്രവാസലോകത്തുണ്ട്. ഒരു കളർ ഡ്രസ്സ്‌ പോലും ഇടാൻ സമയം കിട്ടാത്തവർ. നാട്ടിലേക്ക് പോവുന്ന ദിവസം വരെ നൽകിയ യൂണിഫോമിട്ട് ജോലിയിൽ ഇരിക്കുന്നവർ, 12 മണിക്കൂർ ജോലി…

അച്ഛൻ

രചന : രെഞ്ജിത് എസ് നായർ ✍ തലമുതിരുമ്പോൾ,തടിയും താടിയും വളരുമ്പോൾ …മറക്കുന്നു നാം എല്ലാം ആയുസ്സിലൊരുനാൾതന്നെ പേറി നടന്നവനെ,എൻ്റെ ആയുസ്സിനായ് അവൻ്റെ ആയുസ്സ് തീർത്തവനെ.പത്തിലെ നായകനും, ഇരുപതിലെ വില്ലനും,മുപ്പതിലെ പുസ്തകവും,നാല്പതിലെ ദൈവവും നീയാണ് അച്ഛാ.ഇനിയും പഠിക്കേണ്ടിയിരിക്കുന്നു,ഭജിക്കേണ്ടിയിരിക്കുന്നു നിന്നെ അച്ഛാ.കാലങ്ങൾ എത്ര…

കെ .വി .മോഹൻകുമാർ ഐ എ എസ്‌ (റിട്ടയേർഡ് ) ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിന്റെ ചെയർമാൻ

ശ്രീകുമാർ ഉണ്ണിത്താൻ , ഫൊക്കാന ജനറൽ സെക്രട്ടറി✍ കേരളത്തിലെ സാഹിത്യ സാംസ്കാരിക മേഖലകളിൽ നിറഞ്ഞു നിൽക്കുന്ന കെ വി മോഹൻ കുമാറിനെ ഫൊക്കാന കേരള സാഹിത്യ സമ്മേളനത്തിന്റെ ചെയർമാൻ ആയി നിയമിച്ചതായി ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു. ഫൊക്കാന കേരളാ…

ഗതി മാറി ഒഴുകുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ നിനച്ചിരിക്കാതെ ഒരതിഥി വരാനുണ്ട്. പറയാതെ അറിയാതെ വിളിക്കാതെ . സ്വീകരിക്കാൻ മനമില്ലാ മനസ്സോടെ ഒരുങ്ങിയിരുന്നേ പറ്റു. സ്വച്ഛമായൊഴുകിടും ജീവിതത്തിൻഗതി മാറ്റുവാൻ ചരമകുറിപ്പുമായിനിനച്ചിരിക്കാതന്നതിഥിയായ് കൂട്ടായ്വിരുന്നെത്തി പേര് വിളിച്ചു കൊണ്ട്പുലരിയിൽ പൂമേനി തന്നിൽപൊതിഞ്ഞുള്ള പുടവയ തൊക്കെ അഴിച്ചു…

സൃഷ്ടാവ്*

രചന : ലീന ദാസ് സോമൻ ✍ ചിന്തകൾ ത്യജിച്ച് നിഴലിൻപിന്നാലെ നടന്നു നീങ്ങിടവേപകൽമെല്ലെ എരിഞ്ഞകന്നിടുന്നുയാത്രയും ചൊല്ലാതെ പിരിഞ്ഞു പോകിടിലുംനാളെക്ക് ഉണർവായി ഉണർന്നടഞ്ഞിടുന്നുകാല്പനി കഥയിലെ ഒരു കൂട്ടംകഥകൾ മെനഞ്ഞു കൂട്ടവേപാദാരവൃന്ദങ്ങൾ തൊട്ട് വണങ്ങിടുന്നുഎവിടെയോ മറന്ന രാജകുമാരന്റെഓർമ്മകൾ ഉണർവേകിടവേവേരറ്റുപോയ ആത്മാക്കൾകായ്ഭക്തിസാന്ദ്രമായി ശ്രദ്ധയാൽ ശ്രാദ്ധവും…

ഡെൽമക്ക് നവ നേതൃത്വം പ്രസിഡന്റ് ജിപ്‌സൺ ജോസഫ്.

അജിത് ചാണ്ടി✍ ഡെലാഡെയർ: മെയ് 17 തീയതി കൂടിയ ഡെൽമ (DELMA – Delaware Malayalee Association) ജനറൽ ബോഡിയോഗം 2025-ലെ ഭരണസമിതിയെ തിരഞ്ഞെടുത്തു.പ്രസിഡന്റ് ജിപ്‌സൺ ജോസഫ് , വൈസ് പ്രസിഡന്റ് രാജി മാത്യു , സെക്രട്ടറി സുജിത് മുരുകൻ, പ്രവീൺ…

തൊട്ട വീട്

രചന : ടിഎം നവാസ് വളാഞ്ചേരി✍️. പണ്ടത്തെ കാലത്ത് കാൽ തെറ്റിവീണവർക്കാശ്വാസമായെത്തി തൊട്ട വീട്അന്തിക്ക് അമ്മൂമ കൂകി വിളിച്ചത്രെഅത്താഴ പട്ടിണി ആരുണ്ടെന്ന്കൊണ്ടും കൊടുത്തും സ്നേഹിച്ച നാളൊക്കെഓർമയായ് മാറുന്ന കാലമിന്ന്വീണോന്റെ കയ്യിൽ പിടിക്കുന്നോർ പോലുംനോക്കുന്നെനിക്കെന്ത് നേട്ടമെന്ന്വൻമതിൽ പണിതിട്ട് കൂട്ടിലിരുന്നിട്ട്കണ്ണീരു വാർക്കുന്ന കൂട്ടരാണെമതിലിനടുത്തുള്ള ഓടിട്ട…

സ്വപ്നത്തെ സ്വന്തം പരിശ്രമം കൊണ്ട് സാക്ഷാൽകരിച്ച മാത്യു മുണ്ടിയാങ്കൽ Magical Brands മായി ഇനി ഇന്ത്യയിലേക്കും.

ശ്രീകുമാർ ഉണ്ണിത്താൻ✍ മാത്യു മുണ്ടിയാങ്കൽ – സ്വപ്നം കണ്ടുപിടിച്ച മലയാളി!!! ഫ്ലോറിഡയിലെ താമ്പായിൽ നിന്നുള്ള മലയാളി വ്യവസായി മാത്യു മുണ്ടിയാങ്കൽ, കൈവെച്ചിടത്തൊക്കെ വിജയത്തിന് പുതിയ പരിഭാഷ എഴുതിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. സ്വന്തം പരിശ്രമം കൊണ്ട് സ്വപ്നത്തെ സാക്ഷാൽകരിച്ച വെക്തി. തിരിഞ്ഞു നോക്കുമ്പോൾ…

താലന്തിന്റെ ഉപമ

രചന : ചൊകൊജോ വെള്ളറക്കാട്✍ താലന്തിന്റെ ഉപമഅന്ന് നടുമ്പോൾ….ഒരു കൊട്ടായുണ്ടല്ലോ..!ഇന്ന്, പറിക്കുമ്പോഴുംഒരു കൊട്ടയല്ലേയുള്ളൂ! .കാണാനുള്ളല്ലോ…!!യേശു പറഞ്ഞൊരു താലന്തിൻ –കഥയറിയാമോ? കേൾക്കൂ നീ…:യജമാനൻ തൻ സമ്പത്തെല്ലാംഭൃത്യരെ യേല്പിച്ചതുപോലല്ലേ;നമ്മൾ എന്നും കാണാൻകൊതിച്ചീടുന്നൊരു സ്വർഗ്ഗത്തിൻ രാജ്യം !!ഒരുവന് യജമാനൻ അഞ്ച്താലന്തു കൊടുത്തല്ലോ!മറ്റൊരുവന് കയ്യിൽ രണ്ടുംതാലന്ത് ലഭിച്ചല്ലോ!വേറൊരുവന്…