പ്രവാസി …. Shiju Devidas Shyju
ദുബായിൽ നിന്ന് എല്ലാ അവധികാലത്തും നാട്ടിൽ വരുമ്പോൾ എനിക്കൊന്നുമില്ലെഎന്ന് ചോദിച്ചു കൊണ്ടാണ് അപ്പുറത്തെ രമണി ചേച്ചി വീട്ടിലേക്ക് കയറി വരുന്നത്. അതിൽ പിന്നെയാണ് വരുമ്പോൾ എല്ലാംഞാൻ രമണി ചേച്ചിക്കുള്ള പങ്ക് പ്രത്യകമായിമാറ്റി വെക്കുന്നത്. എന്നിട്ടും തൃപ്ത്തിപെടാതെ രമണി ചേച്ചിഒരോന്ന് ചോദിച്ചു കൊണ്ടിരിക്കും.…