ആതിഫിനെ കാത്തിരുന്നത് പ്രിയതമയുടെ വിയോഗ വാർത്ത
കുഞ്ഞ് ജനിക്കാൻ പോകുന്നുവെന്ന സന്തോഷത്തിൽ ഭാര്യയെ നാട്ടിലേക്ക് യാത്രയാക്കി മുറിയിലേയ്ക്ക് തിരിച്ചെത്തിയ ആതിഫിനെ കാത്തിരുന്നത് പ്രിയതമയുടെ വിയോഗ വാർത്ത. അബുദാബിയിൽ ജോലി ചെയ്യുന്ന ആതിഫ് മുഹമ്മദിന്റെ അരികിൽ നിന്നാണ് അപകടമുണ്ടായ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഗർഭിണിയായ ഭാര്യ മനാൽ യാത്രയായത്.…