സൈക്കോ……. SOORYA NARAYANAN
ഒന്നുറങ്ങണം ഇനിയെന്നും ഉണരാകാനാവാത്ത വിധം,,,,,ഒന്നുണരണം ഇനിയെന്നും ഉറങ്ങാനാകാത്ത വിധം,,,,,,ഒന്നു മറക്കണം ഇനിയെന്നും ഓര്‍ക്കാനാവാത്ത വിധം,,,,,ഒന്നോര്‍ക്കണം ഇനിയെന്നും മറക്കാനാവാത്ത വിധം,,,,,,,ഒന്നു പെയ്യണം ഇനിയെന്നും നനയാനാകാത്ത വിധം,,,,,ഒന്നു നനയണം ഇനിയെന്നും പെയ്യാനാവാത്ത വിധം,,,,,,,ഒന്നു ചിരിക്കണം ഇനിയെന്നും കരയാനാവാത്ത വിധം,,,,ഒന്നു കരയണം ഇനിയെന്നും ചിരിക്കാനാവാത്ത വിധം,,,,,,ഒന്നകലണം…
