ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: പ്രവാസി

🌷 തെരുവു ഗായിക 🌷

രചന : ബേബി മാത്യു അടിമാലി✍ തെരുവിലൂടല്പം നടക്കവേ ഞാൻവഴിയരുകിലായ് കണ്ടു ഒരു കൊച്ചു ബാലികയെഏല്ലുന്തി കീറവസ്ത്രമുടുത്തവൾശ്രുതിമധുരമാം ഗാനശകലങ്ങൾ പാടികൈകൾ നീട്ടുന്നു നാലണ തുട്ടിനായ്കാതിനിമ്പമാം ആ സ്വരം കേൾക്കവേഅവളെ നോക്കി ഞാൻ തരിച്ചങ്ങുനിന്നുപോയ്ഇത്രസുഖദമാം ഗാനവീചികൾഎത്രമധുരമായ് പാടുന്നു പെൺകൊടിഎത്രയോ മണിമുത്തുകൾ നാടിതിൽആരോരുമറിയാതെ ഹോമിച്ചു…

മരണത്തിന് ഒരു പട്ടികയുണ്ട്.

രചന : ജോർജ് കക്കാട്ട്✍ പേരുകൾ അവിടെയുണ്ട്അത് അവർ ക്രമേണ വീണ്ടെടുക്കുന്നു.അവരുടെ ചിത്രങ്ങളിൽ അവർ പോയവരെ ഉപേക്ഷിക്കുന്നുവീണ്ടും ലോകം ചുറ്റി പറക്കുകഇന്റർനെറ്റിൽ,കുറച്ച് ഇംപ്രഷനുകൾ ഇടാൻ.മരണത്തിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്നിരന്തരമായ സമ്മർദ്ദത്തിൽ, മൾട്ടിടാസ്കിംഗിൽ,എല്ലായിടത്തും ഒരേ സമയം.എല്ലാ ദിവസവും അവർ ലിസ്റ്റ് നോക്കുന്നുഅവർക്ക് ആരെയെങ്കിലും…

ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റ് തുടക്കമായി. രണ്ടാം പാദത്തിനായി ചിക്കാഗോ ഒരുങ്ങി.

ശ്രീജയൻ : മീഡിയ കോഓർഡിനേറ്റർ, അല യു എസ് എ✍ ന്യൂജെഴ്‌സി / ചിക്കാഗോ: കലാസാഹിത്യരംഗത്തെ പ്രശസ്തരെ പങ്കെടുപ്പിച്ച് ന്യൂജെഴ്‌സിയിലും ചിക്കാഗോയിലും അല സംഘടിപ്പിക്കുന്ന ആർട്സ് ആൻഡ് ലിറ്ററേച്ചർ ഫെസ്റ്റിവലിനു തുടക്കമായി. പ്രസിദ്ധ മലയാളി സാഹിത്യകാരൻ ശ്രീ പോൾ സഖറിയ ഒന്നാം…

വിരൂപൻ

രചന : സുമോദ് പരുമല ✍ കുളിച്ച് വൃത്തിയായിവെളുവെളുത്ത മുണ്ടുംഅലക്കിത്തേച്ച ജൂബയുമിട്ട്മുടി ചീകിയൊതുക്കുവാൻനിലക്കണ്ണാടിയ്ക്ക് മുമ്പിൽനിൽക്കുമ്പോഴാണ്കാക്കത്തൂവൽപോലെകറുകറുത്തതൊലിയുംപൊന്തിത്തെറിച്ചുനിൽക്കുന്നപല്ലുകളുമായികണ്ണാടി ചോദിച്ചത് ..”എള്ളുണങ്ങന്നത് എണ്ണയ്ക്കാണ് .ഇതെന്തിന് …? “പെട്ടെന്നയാൾസ്വന്തം ,അച്ഛനെയൊർത്തുപോയി .ആവിതട്ടിയ കണ്ണുകളോടെഅറിയാതെ മനസ്സു പറഞ്ഞു …” എന്റച്ചോ … അത് വല്ലാത്തൊരു വികൃതിയായ്പ്പോയി … “തലമുടി…

നിര്യാതയായി

ഇലന്തൂർ തിരുവാതിലിൽ ശ്രീമതിഅന്നമ്മജജാർജ് ന്യൂ യോർക്കിൽ നിര്യാതയായി. മക്കൾ മേരി ജോർജ് (India),ഗ്രേസി തോമസ് , ലിസി ഫിലിപ്പ്, ആലീസ് തോമസ് ജിജി ടോം (എല്ലാവരും USA ) മരുമക്കൾ : പരേതനായ ജോർജ് , മത്തായി ജതാമസ്, ഫിലിപ്പോസ് ഫിലിപ്പ്…

ന്യൂയോർക്ക് സെനറ്റിൽ മലയാളികൾക്ക് അഭിമാനിക്കാവുന്ന സുവർണ്ണ നിമിഷങ്ങൾ; മലയാളി പൈതൃക മാസമായി മെയ് മാസം പ്രഖ്യാപിച്ചു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ആൽബനിയിലുള്ള ന്യൂയോർക്ക് സ്റ്റേറ്റ് ക്യാപിടോൾ ബിൽഡിങ്ങിലെ സ്റ്റേറ്റ് സെനറ്റ് ഹാളിൽ മലയാളികൾക്ക് അഭിമാന മുഹൂർത്തങ്ങൾ സമ്മാനിച്ച് മല്യയാളിയായ സെനറ്റർ കെവിൻ തോമസിന്റെ പ്രമേയത്തിന്മേൽ ഉജ്ജ്വല പ്രഖ്യാപനം. ന്യൂയോർക്ക് സംസ്ഥാനത്ത് മെയ് മാസം മലയാളി ഹെറിറ്റേജ് മാസമായി പ്രഖ്യാപിച്ചതിന്…

മഞ്ചിന്റെ (MANJ) ചാരിറ്റി ഇവന്റിൽ സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണിയുടെ മ്യൂസിക്കൽ നൈറ്റ് ഞായറാഴ്ച വൈകിട്ട്.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ ജേഴ്സി : ന്യൂ ജേഴ്സിയിലെ പ്രമുഖ മലയാളീ സംഘടനയായ മഞ്ചിന്റെ (MANJ) ചാരിറ്റി ഇവന്റിൽ സുപ്രസിദ്ധ ഗായകൻ ചാൾസ് ആന്റണിയുടെ മ്യൂസിക്കൽ നൈറ്റ് , ഡിന്നറോഡ് കുടി മെയ് 21 ഞായറാഴ്ച വൈകിട്ട് ആറു മണിമുതൽ സെന്റ്…

പൊട്ടിച്ചിരിച്ചും കരയിച്ചുo, വിധികൾ.

രചന : പ്രകാശ് പോളശ്ശേരി✍ അക്ഷരപ്പൂക്കൾകൊണ്ടപ്പംചുടുമ്പോഴെന്നിശ്ചകളെല്ലാംരസമൊത്തുവരുന്നുവോ .തുച്ഛമാണെന്നുടെ ,പാചകശീലമെന്നാ കുമോ,ചിലഉപദംശമേറെതൊട്ടുരസിക്കണോ .തച്ചനല്ലപെരുംതച്ചനല്ല നല്ലശില്പംകൊത്തിവച്ചീടുവാൻ പ്രാപ്തനുമല്ല.ഏതോ മോഹത്തിലതിലേറെയലസതഏറിവരും ചിലനേരമെല്ലാംഓർക്കുമ്പോഴൊക്കെകോറിവച്ചീടുവാൻ കാർക്കശ്യമില്ലവെറുംകൗതുകം മാത്രം.ഏറിവരുന്നേരംകോതി മിനുക്കി,യാമം പിന്നെ കളയാറുമില്ലതോലകണക്കിന് ആട്ടിയെടുക്കുവാൻതുഞ്ചന്റെചക്കും കോപ്പുമില്ലല്ലോപൂഴിയിലാണ്ടുകിടക്കുന്നചില ,വർണ്ണക്കല്ലുകൾ വെറുതെ പെറുക്കിയെടുക്കുന്നു.അഛന്റെ വാത്സല്യമേറെ ലഭിച്ചോരുതൽക്ഷണചിന്തയാൽആറ്റിക്കുറുക്കിയോ,ഭാഷതൻപാണ്ഡിത്യമേറെയുണ്ടായിട്ടുമൊരുഗുരുവായിട്ടൊന്നുoചേർന്നതുമില്ലച്ഛൻ ,നിർബന്ധമേറെ കേട്ട നാളിലൊക്കെചില ബാലേകൾ രചിച്ചൊരഛനും…

പോറ്റമ്മ

രചന : ജോയ് നെടിയാലിമോളേൽ✍ അനാശാസ്യമായമ്മ പെറ്റെന്ന ഹേതുവാ-ലടർത്തിക്കൊടുത്തുവാ പിഞ്ചിനെ മറുനാട്ടിലേക്ക് !കാത്തിരിപ്പിൻ ശൈല തുഞ്ചത്തുനി-ന്നടരും പ്രഭാവത്തൊടുഴുകി നിൻ സ്നേഹ-പ്രവാഹം കണക്കെയെൻപ്പൂമേനിയിൽ ! ചുരത്താത്ത നിൻമുലക്കണ്ണു നുണഞ്ഞിടാം,നീ തരും സ്നേഹവായ്പ്പൊക്കെ –നറുമ്പാലെന്നപോലാർത്തിയോടെ-നിൻ ഗന്ധവും പേറി നിന്മേനിയൊടൊട്ടി-പെറ്റമ്മ തന്നുടേതെന്നപോലെ !. മാതൃത്വമെന്നാൽ മമതയാണെങ്കി-ലടങ്ങാത്ത…

അടിക്കല്ലിളകുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി✍ മെയ് 15 ലോക കുടുംബ ദിനംകുടുംബ ബന്ധങ്ങളൊക്കെ പറ്റെ അറ്റുപോയ കാലത്താണ് നാം . കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്നും അണുകുടുംബത്തിലേക്കുള്ള മാറ്റം കുടുംബ ബന്ധങ്ങളിലഖിലം താളപ്പിഴകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണിപ്പോൾ. കുടുംബമെന്ന തിമ്പമാകണംഅംബരം നിറഞ്ഞ് നിൽക്കണംഅമ്പവന്റെ…