ഒറ്റപ്പെടുന്നതിനോളം…
രചന : ബിനു. ആർ ✍ രാക്കിളികൾപാടി പതിഞ്ഞകാലത്തിൽരാകേന്ദുമുഖിയാൾ കാർമുകിലിൽ മുഖംമറച്ചുരാവിൻനിലാക്കായൽ പോയ് മറഞ്ഞുരാവിൻ കുളിർത്തെന്നലും മാറിമറഞ്ഞു. ഇരുട്ടിൽ കറുപ്പുംവെളുപ്പും നടനമാടിഈയാംപാറ്റകൾ വെളിച്ചംതേടിയലഞ്ഞുഈറനുടുത്ത പകലന്തികളെല്ലാം വല്ലായ്മതൻവിശപ്പിൻചൂരിൽ മുങ്ങിയമർന്നു. മരണം കൂകിക്കൊണ്ടേ പറന്നുപോയ്മരിച്ചവർ തെക്കിന്നകത്തളം തേടിമാരിചൊരിച്ചിട്ടെടുത്തുകൊണ്ടുപോയിമാനവവിചാരങ്ങളെല്ലാം കെട്ടുംപോയി. സർവ്വതും നീയെന്നചിന്തയിൽതന്നെസർവ്വചെയ്തികളും നിനക്കുവേണ്ടി ചെയ്വൂതീർത്ഥജലം…
