അമൃതവർഷിണി
രചന : മംഗളൻ എസ് ✍ അലസമായ് അനുരാഗ മഴയിൽഅലിയുവാനായ് വന്നുനീ സഖീഅരികിൽ നീയണയുന്ന നേരംഅരിയ പുതു മഴവർഷമായി ! അഴകേ നിൻ മുടിയിഴകൾ തഴുകിഅതിലോല മഴച്ചാർത്ത് പൊഴിയേ..അടക്കിപ്പിടിച്ച നിന്നനുരാഗമാകെഅടർന്നുവീണെന്നിൽപ്പടർന്നുകേറി! അമൃത വർഷിണീ നിന്നനുരാഗംഅമൃതിലുമേറെയാസ്വാദ്യദായകംഅണപൊട്ടിയൊഴുകിയ നിമിഷംഅതിലലിഞ്ഞനുരാഗി ഞാനും ! അതിശോഭയോലും നിൻമൃദുമേനിഅതിലോലമായ്…
