Category: പ്രവാസി

ബാലസാഹിത്യം

രചന – ഉണ്ണി അഷ്ടമിച്ചിറ . കൂട്ടം കൂടിയിരുന്നപ്പോൾ സോനുമാഷാണ് അതു പറഞ്ഞത്.“ബാല സാഹിത്യം എന്നു വച്ചാൽ നിങ്ങൾ കരുതുന്നതുപോലെയല്ല. അത് വായിക്കുന്നത് കുട്ട്യോളാണ്. അത് അവരുടെ മനസ്സിലെത്തണമെങ്കിൽ എഴുതുന്നവൻ ഇമ്മിണി അഭ്യാസി ആയിരിക്കണം”. പിന്നേം മാഷ് എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.…

പോർക്കളം തീർക്കുന്നവർ

ടി.എം. നവാസ് വളാഞ്ചേരി* കോവിഡ് എന്ന മഹാമാരിയെ കെട്ടുകെട്ടിക്കാൻ കൈമെയ് മറന്ന് പോരാടുമ്പോളാണ് മഹാമാരി കൊണ്ടും പാഠം പഠിക്കാത്ത മനുഷ്യ രൂപം പൂണ്ട വർഗീയ രാക്ഷസർ വീണ്ടും പത്തിവിടർത്തി വരുന്നത്.അരമനയിലിരുന്ന് ജിഹാദിന് പുതു നിർവചനങ്ങൾ രചിച്ച് അരങ്ങത്തേക്ക് ഭൂതത്തെ ഇറക്കി വിടുകയാണ്.ലക്ഷ്യം…

നിലപാട് തിരുത്തി ബ്രിട്ടൻ

പുതിയ വിശദീകരണവുമായി യുകെ.ആസ്ട്രസെനകയുമായി സഹകരിച്ചു നിർമ്മിച്ച കോവിഷീൽഡ് വാക്സിൻ അംഗീകരിക്കുന്നു. പ്രശ്‌നം ഇന്ത്യയുടെ വാക്‌സിനല്ല, മറിച്ച് വാക്‌സിൻ സർട്ടിഫിക്കറ്റാണ് എന്നതാണ് യു‌കെയുടെ നിലപാട്. ഇന്ത്യ നൽകുന്ന കോവിഡ് സർട്ടിഫിക്കറ്റിൽ വ്യക്തത വരുത്താതെ നിർബന്ധിത ക്വാറന്റീൻ പിൻവലിക്കാൻ സാധിക്കില്ലെന്നാണ് യുകെ വ്യക്തമാക്കിയത്. യുകെ…

ദൈവമുണ്ടെങ്കിൽ

അനൂസ് സൗഹൃദവേദി* ശരിക്കും ദൈവമുണ്ടെങ്കിൽഈ കാലയളവിൽആളൊരു സൈക്കോപരുവത്തിലായിരിക്കും ,അങ്ങേയറ്റം സ്വാർഥമായപ്രാർഥനകൾ ശ്രവിച്ച്സ്വസ്ഥതയുടെ ഐസി വരെഅടിച്ചു പോയിട്ടുണ്ടാകും ,സഹായിച്ച് സഹായിച്ച്പുള്ളിക്കാരൻ്റെ ഖജനാവിൽനന്മയുടെ തരിപോലുംബാക്കിയില്ലാതെയാകും ,വരവറിഞ്ഞ് ചിലവഴിക്കണമെന്നഅടിസ്ഥാന തത്വം മറന്ന്,ദൈവങ്ങളുടെ ലോകത്തദ്ദേഹംനിരന്തരം അപഹാസ്യനായേക്കും”ഗോഡോഫ് ഓർഗ്ഗാനിക് “ബാങ്കിൽ നിന്ന്സ്വർഗ്ഗത്തിൻ്റെയാധാരംപണയപ്പെടുത്തിയെടുത്ത ലോണിൻ്റെതിരിച്ചടവുകൾ മുടങ്ങിസ്വർഗ്ഗം ജപ്തിയുടെവക്കിലെത്തിയിട്ടുണ്ടാകും ,ഹെക്ടറ് കണക്കിന്ആകാശം…

അക്കരപ്പച്ച.

രചന :- ബിനു. ആർ* ഇക്കരെ നിന്നു ഞാൻ ചോദിച്ചോട്ടെ,അക്കരെ കാണുന്നതെന്താണ് !മന്ദമാരുതന്റെ വീശലാണ് ആദ്യത്തേത്,രക്തം പുരണ്ട കോടിയാണ് അടുത്തത്,മത്തുപിടിച്ച എല്ലിച്ച മനുഷ്യന്റെചുക്കിച്ചുളിഞ്ഞ ശരീരമാണ് പിന്നത്തേത്,കാത്തുമടുത്ത ഒരുപറ്റം ജനത്തിന്റെതലയാട്ടലാണ് ഇനിയത്തേത്,പാപപങ്കിലമായ കൈപ്പത്തിപതിഞ്ഞത്രിവര്ണപതാക തൻ നേരറിയാത്തഇളകലാണ്‌ പിന്നിലെത്തേത്….ഇക്കരെ നിന്നുഞാൻ ചോദിച്ചോട്ടെഅക്കരെ കേൾക്കുന്നതെന്താണ് !രാഷ്ട്രീയക്കാരന്റെ…

എന്തുപറ്റീ പെൺമണികൾക്ക് !!?

വാസുദേവൻ കെ വി “നിന്റെ ഊഷര മൗനമുടക്കാൻഎന്റെ കാമപ്പശുക്കളെയാഗാഗ്നിയിൽ ഹോമിക്കാം”(ഉന്മാദം-ഇടക്കുളങ്ങര ഗോപൻ )മാധ്യമങ്ങളിൽ ചൂടൻ ചർച്ചയാവുന്ന പ്രണയ ജിഹാദ്.സാമ്പത്തികദാഹത്താൽ കെണി കൂടുമായെത്തുന്നവനെ കാത്തിരിപ്പിലാണോ നമ്മുടെ പെൺകുട്ടികൾ?പ്രഥമ ദർശനത്തിൽ തന്നെ അനുരാഗവിവശയാവാൻ അത്രയ്ക്ക് ലോലമനസ്ക്കരോ നമ്മുടെ കണ്മണികൾ.?കുടുംബ അകത്തളങ്ങളിൽ മിണ്ടാനും പറയാനും തുണിയാതെ,…

പ്രതീക്ഷ

ജോർജ് കക്കാട്ട്* എല്ലാ ആത്മാക്കളുടെയും പ്രതീക്ഷഇവിടെ രാജ്യത്ത്വായുവും വെളിച്ചവും ഭൂമിയും അനുഭവപ്പെടുന്നു,വർഷത്തിലെ ഓട്ടം ഞാൻ ഒരു വ്യക്തമായ ചിത്രത്തിൽ കാണുന്നു;എന്റെ അസ്തിത്വം, ജീവിതം, വളരുന്നു, മാറുന്നുമരിക്കുന്നതും കണ്ണാടിയിൽ സൗമ്യമായി കാണപ്പെടുന്നു.വസന്തവും വേനൽക്കാലവും കഴിഞ്ഞുഇപ്പോൾ ശരത്കാലം എന്നെ പൊതിയുന്നുതീജ്വാലയിൽ ഈ ആഗ്രഹം തൃപ്തിപ്പെടുത്തുകഎന്റെ…

മതം മദമായി മാറുമ്പോൾ

ടി എം നവാസ് വളാഞ്ചേരി* മതമെന്ന് മദമായി മാറിയെന്നറിയുമോ ലോകരേ നിങ്ങൾക്കറിഞ്ഞിടുമോകൈവിട്ടു പോയപ്പോ കൈവെട്ട് കളിയായി മാറിയതെങ്ങിനെ മാലോകരെഇന്നിപ്പോ എല്ലാരും ചൊറിയാനെടുക്കുന്നു തീക്കൊള്ളിയായി മതത്തിനെങ്കിമുപ്പതു കാശിനായ് ഒറ്റികൊടുക്കുന്നു തത്വങ്ങളൊക്കെയും യൂദാസുകൾകൂടെയുണ്ടക്രമികൾക്കെന്നും കൂട്ടായി സ്വാർത്ഥരായുള്ള ധനമോഹികൾസ്നേഹം വിളയേണ്ട മത കേന്ദ്രമൊക്കെയും കുത്തിനിറച്ചു വെറുപ്പിനാലെകരുണ…

പാവാട ഉയരുമ്പോൾ മാരിവിൽ ചാരുത *

വാസുദേവൻ കെ വി* പട്ടു പാവാടയും ബ്ലൗസും എന്നും കൗതുകകാഴ്ച്ച.പ്രായം അപാകമെങ്കിലും പാവാടയണിഞ്ഞ് ബീച്ചിൽ ചെന്നുള്ള സെൽഫിയിട്ട പിറന്നാൾക്കാരി.അനുസരണയില്ലാത്ത കുസൃതി കടൽക്കാറ്റ്. അവൻ അതിന് കമന്റ്‌ ഇട്ടു “ഫോറെവർ മെർലിൻ..” ഞൊറികളിൽ ആടിയുലയുന്ന പാവാട, ഒരൊറ്റ സീൻ കൊണ്ട് ലോകപ്രശസ്തമായത് മർലിൻ…

സന്ധിസംഭാഷണം

ജിബിൽ @ കർണൻ k* ഭൂമി ഏറെക്കുറെചാമ്പലാകാറായപ്പോഴാണ്,ദൈവവും ചെകുത്താനുംഅവസാനവട്ടസന്ധിസംഭാഷണത്തിലേർപ്പെട്ടത്.ഭൂമിയിൽ തിന്മ ചെയ്യുന്നത്നിർത്തണമെന്ന്ദൈവം സാത്താനോടുംനന്മ ചെയ്യുന്നത് നിർത്തണമെന്ന്സാത്താൻ ദൈവത്തോടും ആവശ്യപ്പെട്ടു.ദൈവം എതിർത്തു.ചെകുത്താനും എതിർത്തുചർച്ച ബഹളമയമായി.സ്വർഗ്ഗത്തിനും നരകത്തിനുംതീ പിടിച്ചു.മാലാഖമാർ ഇടപെട്ടു.ബഹളം തെല്ലൊന്നയഞ്ഞപ്പോൾചെകുത്താനും ദൈവവുംതമ്മിൽ ഒരു ധാരണയായി.സ്വർഗ്ഗം അടഞ്ഞു.നരകവും അടഞ്ഞു.ഭൂമിയിൽ നിന്ന്ചെകുത്താനും ദൈവവും എന്നെന്നേക്കുമായി പടിയിറങ്ങി.ചുവന്നഭൂമി…