Category: പ്രവാസി

8 ലക്ഷം ഇന്ത്യക്കാർ തിരിച്ചു പോകേണ്ടി വരും.

സ്വദേശി ജനസംഖ്യക്ക് സമാനമായി വിദേശ ജനസംഖ്യയും പരിമിതിപ്പെടുത്തുന്നതിന് വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് കുവൈറ്റ് പാര്‍ലമെന്ററി ഉന്നത സമിതി അംഗീകാരം നൽകി. ഇതുപ്രകാരം വിദേശി ജനസംഖ്യ, സ്വദേശി ജനസംഖ്യക്ക് സമാനമായി പരിമിതപ്പെടുത്തും. ഇതോടെ ഇന്ത്യൻ ജനസംഖ്യ…

കൊവിഡ് ടെസ്റ്റ്.

കോവിഡ് വ്യാപനത്തിൽ കര്‍ശന നിയന്ത്രണം തുടരുന്ന അബുദാബിയില്‍ പ്രവേശിക്കുന്നതിനുള്ള നിബന്ധനകളില്‍ മാറ്റം വരുത്തി അധികൃതര്‍. ഏതാനും ദിവസത്തേക്ക് അബുദാബിയില്‍ നിന്ന് പുറത്തുപോകുന്നവര്‍ക്ക് പുറപ്പെടുന്നതിന് മുമ്പ് അബുദാബിയില്‍ നിന്ന് തന്നെ കൊവിഡ് പരിശോധന നടത്തുകയും മടങ്ങി വരുമ്പോള്‍ എമിറേറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഇത് കാണിക്കുകയും…

ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള നിയമസഭ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംവാദം ജൂലൈ 11 ശനിയാഴ്ച …. sreekumarbabu unnithan

ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള നിയമസഭ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംവാദം ജൂലൈ 11 ശനിയാഴ്ച . ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ ജൂലൈ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് ( ഈ സ്റ്റേൺ ടൈം –…

എന്റെ ചില ജീവിതകഥകൾ. ….. പള്ളിയിൽ മണികണ്ഠൻ

എന്നെപ്പോലെത്തന്നെസ്വതവേ ഇത്തിരിചൂടനായിരുന്നുഎന്റെ അച്ഛനും. ഒരുതരം തലതിരിഞ്ഞ പ്രകൃതം. ആരെടാ എന്ന് ചോദിച്ചുതീരുംമുമ്പേ എന്തെടാ എന്ന് അങ്ങോട്ട് ചോദിക്കുന്നഒരു പ്രകൃതം. എന്നാൽ..അടുത്തറിയുന്നവർക്കെല്ലാംഅച്ഛന്റെ സ്നേഹവും മനസും എങ്ങിനെയുള്ളതാണ് എന്ന് മനസിലാകും. മൂക്കത്ത് കോപം, കണ്ടാൽ ഗൗരവപ്രകൃതം.ഒരാളെയും കൂസാത്ത ശൈലി.ഇതൊക്കെയായിരുന്നുവെങ്കിലുംനല്ല സ്നേഹമുള്ള ആൾകൂടിയായിരുന്നു അച്ഛൻ. അന്നൊരുദിവസം….പതിവിന്…

ശ്രി. ടോമി പീടികപറമ്പിലിന്റെ മാതാവ് ത്രേസിയാമ്മ ജോസഫ് (88) മരണമടഞ്ഞു .

വിയെന്ന പ്രവാസിമലയാളി ശ്രി ടോമി പീടികപറമ്പിലിന്റെ മാതാവ് ത്രേസിയാമ്മ ജോസഫ് (88) 02 .07 .2020ഉച്ചക്ക് നിര്യാതയായി കോട്ടയം കരിപ്പാടം പീടികപ്പറമ്പിലിൽ ജോസഫിന്റെ സഹധർമ്മിണിയാണ് . ..പരേത കോട്ടയം മാക്കിയിൽ പാറശ്ശേരി കുടുംബാംഗം ആണ്. മരണാനന്തര ചടങ്ങുകൾ നാളെ 03 .07…

യു.എന്‍ രക്ഷാസമിതിയില്‍ ചൈനയുടെ ഇന്ത്യാ വിരുദ്ധ നീക്കത്തെ തടഞ്ഞ് ജര്‍മനിയും അമേരിക്കയും.

ഇന്ത്യയുടെ അതിര്‍ത്തി ചൈന കയ്യേറി സംഘര്‍ഷം ഉണ്ടാക്കിയതോടെ ചൈനയെ ലോകരാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്തുന്നു. ചൈനയ്ക്ക് പാകിസ്ഥാന്‍ മാത്രമാണ് ഇപ്പോള്‍ സൗഹൃദരാഷ്ട്രം. യു.എന്‍ രക്ഷാസമിതിയിലും ചൈന ഇന്ത്യാവിരുദ്ധ നീക്കം നടത്തുന്നതിനുള്ള ശ്രമങ്ങള്‍ നടത്തി. ഇതോടെ ചൈനയുടെ ഇന്ത്യാ വിരുദ്ധ നീക്കത്തെ തടഞ്ഞ് ജര്‍മനിയും അമേരിക്കയും…

ചൈനക്ക് വീണ്ടും തിരിച്ചടി.

ചൈനീസ് കമ്പനികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അമേരിക്ക. രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം. ഹുവായി, ZTE എന്നീ കമ്പനികള്‍ക്കാണ് വിലക്ക് ചൈനീസ് സൈനിക, രഹസ്യാന്വേഷണ സര്‍വ്വീസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് യൂണിവേഴ്‌സല്‍ സര്‍വീസ് ഫണ്ടിനു കീഴിലുള്ള പദ്ധതികളുടെ വിതരണത്തില്‍ നിന്നും കമ്പനികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തു.യു.എസ്…

കാലം ആവശ്യപ്പെടുന്നത് ആഘോഷങ്ങളല്ല, പ്രാർത്ഥനയും ഐക്യദാർഢ്യവും : കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂയോർക്ക്: കൊറോണ വൈറസിന്റെ വ്യാപനത്തോടെ ലോകം കേട്ടുകേൾവിയില്ലാത്ത ഒരു കാലത്തിലൂടെയാണ് കടന്നുപോകുന്നതെന്നും കോവിഡ് മഹാമാരി ലോകത്തെ ഇന്ന് കീഴ്മേൽ മറിച്ചിരിക്കുകയാണെന്നും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ്…

രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ ഫൊക്കാനയുടെ ആദരാഞ്ജലികൾ…. ശ്രീകുമാർ ഉണ്ണിത്താൻ

ന്യു യോര്‍ക്ക്: ഫൊക്കാനയുടെ സീനിയർ നേതാവും,സമുഖ്യ സാംസ്‌കാരിക രംഗങ്ങളിൽ നിറസാനിധ്യവും ആയ ലീലാമാരേട്ടിന്റെ ഭർത്താവും ആദ്യകാല മലയാളിയും മാധ്യമ -സാംസ്‌കാരിക പ്രവര്‍ത്തകനുമായ രാജൻ മാരേട്ടിന്റെ നിര്യാണത്തിൽ ഫൊക്കാന ആദരാഞ്ജലികൾ അർപിക്കുന്നു. അമേരിക്കയിലെ ആദ്യ മലയാള പ്രസിദ്ധീകരണം അശ്വമേധം തയ്യാറാക്കിയവരില്‍ ഒരാളാണ് രാജൻ…

പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം.

യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. വിമാനം പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ പരിശോധന നടത്തി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം ഇല്ലാത്തവരെ വിമാനത്തില്‍ യാത്ര ചെയ്യാന്‍ അനുവദിക്കില്ല. നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് അതോറിറ്റിയും ഫെഡറല്‍…