മരുപ്പച്ച
രചന : രാജീവ് ചേമഞ്ചേരി✍ എവിടേയ്ക്കു പോകുന്നുയീവഴിയേകമായ്!എന്തിന്നലയുന്നുയീയുള്ള കാലുകൾ !എത്രയോ ദൂരമിങ്ങനെ താണ്ടീടിലുള്ളം –എപ്പോഴും പിടയുന്നു ഗദ്ഗദതാളത്തിൽ! എണ്ണിയാൽ തീരാത്ത കാതങ്ങളൊക്കെയും –എരിയുന്ന തീക്കനൽചൂളയായ് മുന്നിലും!ഏകാന്തമായുള്ളൊരീ മരഭൂവിലായ്-ഏങ്ങലിന്നൊടുവിലെ കണ്ണീർക്കണം! ഏതുവഴിയാരോഹണമെന്നേകുന്നു സ്വപ്നംഏങ്ങനെയാവഴി ചെന്നെത്തുമെന്ന് ചിത്തംഏണിപ്പടികളേറേ നില്പുണ്ട് താങ്ങായ് കീഴിൽ-ഏകനായ് പടികളിറങ്ങിയവരോഹണമായി! എഴുതാപ്പുറങ്ങളിൽ…
