അന്തി സൂര്യൻ.
രചന : രാജു വിജയൻ ✍ യാത്ര ചോദിക്കയാണീയന്തി സൂര്യൻ, ഭിക്ഷ –ദാനമായ് നൽകിയോരേവരോടും…!ഈ രാവു മാക്കുവാനിനിയില്ല ഞാൻഇനിയെന്റെ ഉൾക്കഴമ്പുണരുകില്ല…!പൊൻ പ്രഭ വീശിയീ മണ്ണിതിലെൻപുഞ്ചിരി പൂക്കൾ പൊഴിയുകില്ല…!കത്തിയുരുകുവാനാവതില്ല, ഇനികണ്ണീരുതിർക്കാനുമുണർവുമില്ല…!നീറുമെൻ ചങ്കടിയുരുകിടുമ്പോൾചോര ചെമപ്പു പടർന്നിടുമ്പോൾകണ്ണീർ കടലിൽ ഞാൻ മുങ്ങിടുമ്പോൾകാണികളായിരം…, കോമാളി ഞാൻ…പുലർകാല സ്വപ്നങ്ങളേകുവാനെൻപുഴു…