❤️ കുഞ്ഞുമകൻ ❤️
രചന : അനീഷ് സോമൻ✍ അച്ഛനുമ്മയ്ക്കുമോപ്പമീ ഗ്രാമവീഥിയിലൂടെ ഗമിക്കുംകുസൃതിയാം കുഞ്ഞുണ്ണി..കുഞ്ഞിളം വിരലുകളാലാരാമത്തിലെറോസാപ്പൂവിന്നിതളുകൾ പിച്ചി..പൂവിലെ തേനുണ്ണും ചെറുശലഭത്തെകൈകളിലാക്കിയാഹ്ലാദമോടെനൃത്തം ചെയ്തു.മരക്കൊമ്പിലിരിക്കുന്ന കാക്കയെക്രാ..ക്രാ..എന്നനുകരിച്ചു.ഉണ്ണിയെ കൗതുകത്തോടെ നോക്കിയതെങ്ങോഅത് പറന്നുപോയ്.പുഴക്കരയിലിരിക്കും തവളയെപിടിക്കുവാനഞ്ഞപ്പോളത് ഭയന്നുവെള്ളത്തിൽച്ചാടിയൊളിച്ചു.അപ്പുപ്പൻതാടിയെ വാനിതിൽക്കണ്ടപ്പോൾഅമ്മേയതെനിക്ക് വേണമെന്ന് ചിണുങ്ങി.മുറ്റത്തിരിക്കുന്ന പൂച്ചക്കുട്ടിയെമാടിവിളിച്ചു.മ്യാവൂ എന്നു കരഞ്ഞുകൊണ്ട് പൂച്ചക്കുട്ടിഅതിന്നമ്മതന്നരികത്തുരുമ്മിയിരുന്നുവീടിൻ കോലായിലുറങ്ങുംനായക്കുട്ടിയെ ബൗ..ബൗ എന്നു വിളിച്ചുനായക്കുട്ടിയൊന്നു…
