സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യൻ യുവതി മരിച്ചു.
അമേരിക്കയില്‍ പ്രതിശ്രുത വരനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍വഴുതി വെള്ളച്ചാട്ടത്തില്‍ വീണ് ഇന്ത്യന്‍ യുവതി മരിച്ചു. ആന്ധ്രാപ്രദേശ് കൃഷ്ണ ജില്ല സ്വദേശിയായ പോളവരപു കമല(27)യാണ് മരിച്ചത്. അറ്റ്ലാന്റയിലുള്ള ബന്ധുക്കളെ കണ്ട് തിരികെ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. കമലയും പ്രതിശ്രുതവരനും അറ്റ്ലാന്റയിലെ ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങുംവഴിയാണ്…