പ്രിയ,പ്രേമ ചാച്ചാജിക്കെന്തിന്ന്,പ്രേയരേ—–?!
രചന : പി.ഹരികുമാര്‍ ✍️ നാട്ടിന്നാദ്യ പ്രഥമ പ്രണയ വികസനാധികാരി,പിതാക്കള്ക്കാദര്ശ നിര്‍വാഹക പ്രധാനി.പ്രജാധിപത്യാധീശ നേത്രൃസാമര്ത്ഥ്യന്.ശാസ്ത്രാനുവര്ത്തിത ഭരണസാരഥ്യ വാദി.മതേതരോത്തമ മൂല്യ ചരിത്ര കഥാനുഗായി.ബഹുവര്‍ണ്ണ സഹജ മണ്ഭാഷാനുവര്ത്തി.ആഗോള സ്വാശ്രയ നല്‍വഴി നേത്രൃത്വധീരന്,മൊട്ടുകള്ക്കിഷ്ട സൂര്യസ്നേഹ കാന്തി.പൂവുകള്‍ക്ക് ഹര്ഷവാതാനുകൂലി.സമശീര്ഷാഗോള നയതന്ത്ര ധൈര്യം.“ഈശ്വര ഹളളാ—” അഹിംസാ യാത്ര പാദചാരി.മാമൂല്,ചട്ട,…
