Category: പ്രവാസി

“പ്രകൃതി – ഒരുണർത്ത് പാട്ട്”

രചന : നിസാർ റഹീം ✍ പറക്കുംപൂക്കിളി പാടുംപൈങ്കിളി,ഉണർത്തുമീയുലകിൽ ജീവസംഗീതം.പൂക്കുംപുഷ്പങ്ങൾ ഉലയുംചില്ലകൾ,കാട്ടുമീയുലകിൽ ജീവന്റെതാളം.നടനങ്ങൾ നാട്യങ്ങൾ നാദബ്രഹ്മo,വെഞ്ചാമരം വീശും വിപഞ്ചികകൾ.താരാട്ടും മഴയിൽ ലാസ്യഭാവം,കളിയൂഞ്ഞാൽ കാറ്റിൽ കാവ്യഭംഗി.കാറ്റുണ്ട് മഴയുണ്ട് കുന്നുണ്ട് മലയുണ്ട്,ദിവ്യജ്യോതിസ്സുകൾ സഞ്ചാരപദങ്ങളിൽ.ജീവനേകും മണ്ണിന് ഞാറ്റുവേലകൾ,കവിതാമയമീ പൂഴിതൻ മനുജീവിതം.ജന്മാന്തരങ്ങളിവിടെ വന്നൊഴിഞ്ഞു.ജനപഥങ്ങൾ കൊഴിഞ്ഞുംപോയി.പോയപുണ്യങ്ങൾ വരച്ചിട്ടുനന്മകൾ.നന്മതൻപാഠങ്ങൾ ഭൂഗോളചിന്തകൾ.മൃദുതരഗാനം…

ഒമ്പതാമത് ക്വീൻസ് ഇന്ത്യാ ഡേ പരേഡ് ആഗസ്റ്റ് 17 ശനിയാഴ്ച ഫ്ലോറൽ പാർക്കിൽ

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫ്ലോറൽപാർക്ക്-ബല്ലെറോസ് ഇന്ത്യൻ മെർച്ചൻറ്സ് അസ്സോസ്സിയേഷൻ (F-BIMA) കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന ഇന്ത്യാ ഡേ പരേഡിന്റെ ഒമ്പതാമത് പരേഡ് ഈ മാസം 17 ശനിയാഴ്ച ഉച്ചക്ക് 1 മണി മുതൽ നടത്തപ്പെടുന്നു. ഫ്ലോറൽപാർക്കിലെ…

കല്പണിക്കാരൻമുഹമ്മദ്‌ അഷ്‌റഫിന്റെ മകൻഅർഷാദ് നദീം

രചന : എഡിറ്റോറിയൽ ✍ DrMohamed Ashraf. കല്പണിക്കാരൻമുഹമ്മദ്‌ അഷ്‌റഫിന്റെ മകൻഅർഷാദ് നദീം ഒറ്റ ഒരു ഏറുകൊണ്ട് പാകിസ്ഥാന്റെ ഇതുവരെയുള്ള സ്പോർട്സ് ചരിത്രം തിരുത്തി എഴുതയകഥ..!കുറെ നാൾ മുന്നെയാണ് അത്രയൊന്നും ഏറെ മുന്നിലല്ലാത്ത ഒരു കാലം നീരജിനെ ഊവു ഹോൺ എന്ന…

ചിന്തകൾ ത്യജിച്ച്

രചന : ലീന ദാസ് സോമൻ ✍ ചിന്തകൾ ത്യജിച്ച് നിഴലിൻപിന്നാലെ നടന്നു നീങ്ങിടവേപകൽമെല്ലെ എരിഞ്ഞകന്നിടുന്നുയാത്രയും ചൊല്ലാതെ പിരിഞ്ഞു പോകിടിലുംനാളെക്ക് ഉണർവായി ഉണർന്നടഞ്ഞിടുന്നുകാല്പനി കഥയിലെ ഒരു കൂട്ടം കഥകൾ മെനഞ്ഞു കൂട്ടവേപാദാരവൃന്ദങ്ങൾ തൊട്ട് വണങ്ങിടുന്നുഎവിടെയോ മറന്ന രാജകുമാരന്റെഓർമ്മകൾ ഉണർവേകിടവേവേരറ്റുപോയ ആത്മാക്കൾകായ്ഭക്തിസാന്ദ്രമായി ശ്രദ്ധയാൽ…

” കുതിപ്പ് “

രചന : ഷാജു. കെ. കടമേരി ✍ കത്തിതീരാറായ സൂര്യന്റെഅവസാന പിടച്ചിലുംഎഴുതി വച്ച ആകാശത്തിന്ചുവടെവായ പിളർന്ന കടൽക്കണ്ണുകൾനമ്മളിലേക്കിറങ്ങി വരുമ്പോൾതീക്കൊടുങ്കാറ്റിലുടഞ്ഞ് വീണസമത്വം വരികൾക്കിടയിൽതലയിട്ടടിച്ച് പിടയുമ്പോൾഅസ്വസ്ഥതയുടെ മുറിവുകൾതുന്നിക്കെട്ടിയ കാലത്തിന്റെചിറകുകളിൽ ദൈവംവെള്ളരിപ്രാവുകളുടെ ചിത്രംവരയ്ക്കാൻ കൈകൾ നീട്ടും .മേഘപടലങ്ങൾക്ക് നടുവിൽനിന്നും മിന്നൽവെളിച്ചംപുഴയുടെ ഓളങ്ങളിലേക്കിറങ്ങിവരും .ഹിന്ദുവും , മുസൽമാനുംക്രിസ്ത്യാനിയും…

മനമുരുകും വേദന

രചന : സഫീലതെന്നൂർ ✍️ പ്രകൃതിയെ തകർത്ത് മരം വെട്ടി മുറിക്കുകയും കുന്നുകൾ ഇടിച്ചുനിരത്തുകയും ആരൊക്കെയോ ചെയ്യുമ്പോൾ അതിന്റെ ദുരന്തം അനുഭവിക്കുന്നത് ഒന്നുമറിയാത്ത പാവപ്പെട്ട മലനാടിൻ മക്കളാണ്.വയനാട്ടിൽ മക്കൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് വേദനയോടെ.,.. മരംവെട്ടി മുറിച്ചു കടത്തിമലവെട്ടി ഇടിച്ചു നിരത്തി.മഴ പെയ്തു…

കണ്ണീർ പ്രണാമം

രചന : സതി സുധാകരൻ പൊന്നുരുന്നി . ✍ വയനാടിൻ മക്കളെ കരയാതെമക്കളെ തണലേകി ഞങ്ങളും കൂടെയുണ്ട്.അച്ഛനും , അമ്മയും ആരോരുമില്ലാതെനാടാകെ വെള്ളം കവർന്നെടുത്തുഇനിയുo ദുരന്തo വരുത്താതിരിക്കണേകണ്ണീരൊഴുകുവാൻ ബാക്കിയില്ല.മാളിക വയ്ക്കുന്നതാർക്കുവേണ്ടിസ്വത്തുക്കൾ കൂട്ടുന്നതാർക്കു വേണ്ടിനിമിഷ നേരം കൊണ്ട് എല്ലാ വകകളുംതട്ടിത്തെറിപ്പിച്ചു കൊണ്ടുപോകും.പ്രകൃതി മുടിയഴിച്ചാടി…

ചാക്കോച്ചായന്‌ ഫൊക്കാനയുടെ കണ്ണീർ പ്രണാമം.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഫൊക്കാനയുടെ അഡ്വൈസറി ബോർഡ് ചെയർമാനും സഹയാത്രികനും , ആരംഭ കാലം മുതൽ ഫൊക്കാനയുടെ കൂടെ സഞ്ചരിച്ച ഫൊക്കാനാക്ക് വേണ്ടി എന്നും പ്രവർത്തിച്ചിരുന്ന നമ്മുടെ സ്വന്തം ചാക്കോച്ചായന്‌ (ടി.എസ്. ചാക്കോ) ഫൊക്കാനയുടെ കണ്ണീർ പൂക്കൾ. അദ്ദേഹത്തിന്റെ നിര്യാണം ഓരോ ഫൊക്കാനക്കാരെയും…

“ഒറ്റ ശീലയിൽ വിശ്വത്തെ മൂടുന്നവൻ”

രചന : ദിനേശ് മേലത്ത്✍️ ജീവനം സുന്ദരമാക്കീടുന്നൊരു ജീവകാലത്തിനായ്,സ്വാർഥരാം മാനുഷൻ ധരണിയിൽ വാഴുന്നു,ലോകം പിടിച്ചടക്കീടുവാനുള്ള മോഹമായ്,കൊലയും ,കൊള്ളയും നിത്യമാം ദേശത്തിൽ .ചക്രവാതമായ്… തരംഗാവലിയായ് പ്രകൃതിമാറി,സദാനാശം വിതച്ചീടും ദുരന്തമാകുന്നൊരീ-മഞ്ജീരമണി നാദമായ് മാറുന്നൊരീ ഭൂതലം.ഉന്മാദചിന്തയാൽ മാതാപിതാക്കളെ നിഗ്രഹിച്ചീടുന്നുഇന്നെനിക്കെല്ലാം തന്റെ കരങ്ങളിൽഒതുക്കണമെന്നുള്ളവ്യാമോഹ നിനവിനാൽ ക്ഷണികമാം വേലകൾഅന്ധകാരത്തിൻ…

ക്ഷണികമീജീവിതം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ പ്രകൃതിതൻ സംഹാരതാണ്ഡവം തുടരവേ,തകൃതിയിലൊരു കാര്യമോർപ്പുനമ്മൾഒരു നൊടിയിടയ്ക്കുള്ളിൽ ജീവൻ പൊലിഞ്ഞിടാംപരമദയനീയമാണക്കാഴ്ചകൾ!ഇവിടെ നരജൻമങ്ങൾ തങ്ങളിൽതങ്ങളി-ലവമതിയൊടാർത്തു പുളച്ചിടുമ്പോൾ,കരളിൽ നുരച്ചുപൊന്തീടുന്നിതൊരു ചോദ്യംസ്വരജതികൾ തെല്ലുമേ തെറ്റിടാതെമതമെവിടെ,ജാതിയെവിടീ മലപ്പാച്ചിലിൽ?സദയമതൊരുമാത്ര ചിന്തിപ്പുനാംനിയതിതൻ ലീലകളെന്നുകരുതുന്നവർ,നിയതിയെ നിഹനിക്കയല്ലിനിത്യം!സ്വയമിവിടെനമ്മൾ നമുക്കായ് പടയ്ക്കുന്നു,ഭയരഹിതമാ,മരണക്കെണികൾ!അതിലകപ്പെട്ടതിവിദൂരമല്ലാതെനാം,ഗതിയറ്റുവിസ്മൃതിയിലാണ്ടിടില്ലേ!പ്രകൃതിയെ ഹനിപ്പവരൊന്നു നിനയ്ക്കുവിൻ,പ്രകൃതി പകരംവീട്ടുമെന്ന സത്യം!അവനവനിലുണ്ടാകണംസ്വയം ബോധന-മവനവനായ് മാറാനവനിവാഴ്‌വിൽഇടതടവില്ലാതെയിവിടെക്കവിവരർപടുതയൊടെത്രയുരുപാടിയേവംഅരുതരുതു…