ഫോമാ ഫാമിലി ടീമിൻറെ ഇലക്ഷൻ പ്രചാരണത്തിന് ചിക്കാഗോയിൽ പ്രൗഡ്ഢഗംഭീര തുടക്കം.
മാത്യുക്കുട്ടി ഈശോ✍ ചിക്കാഗോ: ജെയിംസ് ഇല്ലിക്കൻ നേതൃത്വം നൽകുന്ന ഫോമാ ഇലക്ഷൻ പാനലിന്റെ അമേരിക്കൻ സംസ്ഥാനങ്ങളിലൂടെയുള്ള പര്യടന പ്രചാരണത്തിന് ചിക്കാഗോയിൽ പ്രൗഡ്ഢഗംഭീര തുടക്കം കുറിച്ചു. വാക്കുകളേക്കാൾ ഉപരി പ്രവർത്തനത്തിനും വെറും സൗഹൃദത്തിനേക്കാൾ ഉപരി കുടുംബ ബന്ധത്തിനും മുന്‍തൂക്കം നൽകുന്ന “ഫോമാ ഫാമിലി…
