ഓർമ്മയിലെ ഇടവപ്പാതി
രചന : ഷബ്‌നഅബൂബക്കർ✍ ഇടിയൊച്ച മുഴങ്ങുന്ന ഇടവപ്പാതിയുടെനനഞ്ഞ ദിവസങ്ങളിൽമിന്നി തെളിഞ്ഞ നീളൻ വെളിച്ചംപകർത്തിയെടുത്ത ദൃശ്യങ്ങൾക്കിടയിൽഓടിനടന്ന കണ്ണുകളുടക്കി നിശ്ചലമായത്ഓട്ടവീണ് ചോരുന്ന ആകാശത്തിലേക്ക് നോക്കിപകച്ചിരിക്കുന്ന ഒരുപറ്റം കുടുംബങ്ങളുടെദയനീയ ചിത്രം കണ്ടപ്പോഴാണ്..മഴമുത്തുകൾ തട്ടിത്തെറിക്കുന്നപുള്ളിക്കുടയുടെ പലവർണ്ണങ്ങൾ കണ്ടുപുഞ്ചിരി പൊഴിച്ച കുഞ്ഞധരങ്ങളേക്കാൾമനസ്സുടക്കി വലിച്ചത് തുള്ളിക്കൊരു കുടമെന്നകണക്കെ നിരത്തിവെച്ച പൊട്ട…
