ജൂലൈ 15ആം തീയതി പ്രഫസർ ഗോപിനാഥ് മുതുകാട് ന്യൂ യോർക്കിൽ മോട്ടിവേഷൻ സ്പീച്ച് നടത്തുന്നു.
ശ്രീകുമാർ ഉണ്ണിത്താൻ✍ പ്രമുഖ മജീഷ്യനും മോട്ടിവേഷൻ സ്പീക്കറുമായ പ്രഫസർ ഗോപിനാഥ് മുതുകാട് ന്യൂ യോർക്കിലെ കേരളാ സെൻട്രലിൽ വെച്ച് ജൂലൈ 15ആം തീയതി വൈകിട്ട് 6.30 മോട്ടിവേഷൻ സ്പീച്ച് നടത്തുന്നു. ഇന്ത്യയിലും വിദേശത്തുമായി നിരവധി വേദികളിൽ മാജിക് പരിപാടികൾ അവതരിപ്പിച്ചു ലോക…
