വിശുദ്ധം “
രചന : ഷാജു. കെ. കടമേരി ✍ ആയിരംസൂര്യകാന്തി പൂവുകൾക്കിടയിൽവിശുദ്ധ പ്രണയമേ നിന്നെതിരയുമ്പോൾശവംനാറി പൂവുകൾക്കിടയിൽനിന്നും നീ ചോരയിൽമുക്കിയെഴുതിയ വസന്തമായ്വിഷം പുതച്ചനട്ടുച്ച ഹൃദയങ്ങൾക്ക്കാവൽ നിൽക്കുന്നു……” മഴച്ചിരികൾക്കിടയിലെദുഃസ്വപ്നങ്ങൾ “ഇണങ്ങിയും പിണങ്ങിയുംവഴിതെറ്റിയിറങ്ങുന്നമഴപ്പാതിരാവിനെമെരുക്കിയെടുത്ത്അസ്തമിക്കുന്നഉറവ് ചാലുകൾക്കിടയിൽവറ്റിവരളുന്ന നാളെയുടെമിടിപ്പുകളെ വരികളിലേക്കിറക്കിവയ്ക്കുമ്പോൾപാതിയടർന്നൊരു ദുഃസ്വപ്നംഎത്ര പെട്ടെന്നാണ്വരികൾക്കിടയിൽ ചിതറിവീണ്ഭയന്ന് നിലവിളിച്ചുകൊണ്ടിറങ്ങിയോടിയത്.അങ്ങനെ മഴച്ചിരികൾവിരിഞ്ഞൊരു പാതിരാവിലായിരുന്നു .ഉറക്കത്തിനിടയിലേക്ക്നുഴഞ്ഞ്…