Category: പ്രവാസി

ട്വൻറി-20 ന്യൂയോർക്ക് ചാപ്റ്റർ സാബു ജേക്കബ് 24 ഞായറാഴ്ച 5-മണിക്ക് ഉദ്ഘാടനം ചെയ്യുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കേരളാ രാഷ്ട്രീയത്തിൽ തരംഗമായിക്കൊണ്ടിരിക്കുന്ന ട്വൻറി-20 പാർട്ടിയുടെ ന്യൂയോർക്ക് ചാപ്റ്റർ 24 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ (Kerala Center, 1824 Fairfax Street, Elmont, NY 11003) കൂടുന്ന യോഗത്തിൽ വച്ച് ട്വൻറി-20…

ഈയ്യാംപാറ്റകളുടെ ജന്മങ്ങൾ

രചന : കെ.ആർ.സുരേന്ദ്രൻ✍ ഞങ്ങൾഒരു സംഘം കുട്ടികളാണ്.ഞങ്ങൾ കുട്ടികളും,ഏറെ മുതിർന്നവരുംഈയ്യാംപാറ്റകളുടെ ജന്മങ്ങളാണ്.മാനത്തൂടെതീപ്പക്ഷികൾതാണ് പറന്നെത്തിഞങ്ങളെ അവരുടെഭക്ഷണമാക്കുന്നു.ഇതൊരു നിരന്തരവേട്ടയാണ്.കൊന്നു തിന്നലാണ്.റാഫയിൽ മാനത്തൂടെശത്രുവിന്റെ തീപ്പക്ഷികൾപറന്നെത്തി ചാരമാക്കിയകെട്ടിടങ്ങളുടെഅസ്ഥിപഞ്ജരങ്ങളിലൂടെ,പൊട്ടിച്ചിതറിയതെരുവുകളിലൂടെവിശപ്പ് ഫർണസാക്കിയഒട്ടിയവയറുകളുമായിഞങ്ങൾ ഒരർത്ഥത്തിൽഇഴയുകയാണെന്ന മട്ടിൽഅലയുന്നു.ഞങ്ങളുടെ മാതാപിതാക്കളെശത്രുവിന്റെ തീപ്പക്ഷികൾചാരമാക്കിമേലാകെ പൂശിചുടലനൃത്തമാടുന്നുണ്ടാകും.ഞങ്ങളുടെ സംഘത്തിലെതന്നെകുറെയേറെ കൂട്ടുകാരെഅവർ ഇതിനകംഇരകളാക്കിക്കഴിഞ്ഞിരിക്കുന്നു.ഞങ്ങളുടെ ഓരോ നഷ്ടവുംശത്രുവിന്റെ നേട്ടങ്ങളുടെനാൾവഴികളിൽവരവ് വെക്കുന്നു.ഞങ്ങളുടെ നഷ്ടങ്ങളോർത്ത്കരയാൻ…

ട്വൻറ്റി-20 സാരഥി സാബു എം. ജേക്കബിന് 23 ശനിയാഴ്ച അമേരിക്കൻ മലയാളികൾ ന്യൂയോർക്കിൽ വമ്പിച്ച സ്വീകരണം നൽകുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: പാർലമെന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന ഈ അവസരത്തിൽ കേരളത്തിൽ തരംഗമായി മാറിയ ട്വൻറ്റി-20 പാർട്ടിയുടെ സാരഥി സാബു എം. ജേക്കബ് ലോകവ്യാപകമായി മലയാളികളുടെ പ്രതീക്ഷയായും കണ്ണിലുണ്ണിയായും മാറുന്ന ദിനങ്ങളാണ് നമുക്ക് മുന്നിൽ കാണുന്നത്. അതേസമയം മുഖ്യധാരാ രാഷ്ട്രീയ നേതാക്കളുടെ…

ഫോമാ “ടീം യുണൈറ്റഡ്” ന്യൂയോർക്കിലെ വിവിധ സംഘടനകളുടെ സ്വീകരണം ഏറ്റുവാങ്ങി മുന്നേറുന്നു.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളികളുടെ മാതൃദേശമായ കേരളാ സംസ്ഥാനത്ത് പാർലമെൻറ് തെരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോൾ അമേരിക്കയിലെ നിവാസികളായ മലയാളി സമൂഹത്തിൽ ഫോമാ എന്ന സംഘടനയുടെ തെരഞ്ഞെടുപ്പിൻറെ ചൂട് കത്തിക്കയറുകയാണ്. വാശിയേറിയ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിലുള്ള ഫോമാ “ടീം…

പൊതിച്ചോറ്!

രചന : ശിവ സദാ ശിവ ശൈലം ✍ ഒരു സംഘടനഅവരുടെ സാമൂഹികക്ഷേമ പ്രവർത്തനത്തിൻ്റെ ഭാഗമായിഭക്ഷണപ്പൊതികൾ ചോദിച്ചു വാങ്ങി ശേഖരിച്ച്അത് അത്യാവശ്യമായി വേണ്ടവർക്ക്എത്തിക്കുന്നത്എന്തുകൊണ്ടാണ്ടിപ്പോൾആക്ഷേപകരമായത്!?എന്തിനാണ് ചിലർപരിഹാസവുമായി നവമാദ്ധ്യമങ്ങളിൽ മറ്റു വേദികളിൽനിറയുന്നത്?അന്നവും കുടിനീരുംഎവിടെയായാലും ജീവൻ്റെ സുരക്ഷയാണ്.അത് ആവശ്യമാവുന്നൊരു സാമൂഹിക ചുറ്റുപാടിൽ അത് ഏറ്റെടുക്കുന്നവർക്കെതിരെമനുഷ്യ വിരുദ്ധതയുമായിരാഷ്ട്രീയം…

കൊക്കിൻറെ മോക്ഷം

രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍ (മണപ്പുള്ളി അമ്മയുടെ ദർശനത്തിന്നായി എതാനും വർഷങ്ങൾക്കുമുമ്പുപോയപ്പോൾ എനിക്കുണ്ടായ അനുഭവമാണ് ഇതിലെ കവിതാതന്തു. ആദ്യം ഇത് ആംഗലത്തിലാണ് എഴുതിയത്. ആംഗലപ്പതിപ്പ് താഴെയുണ്ട്. ഇക്കഴിഞ്ഞ ഫെബ്രുവരി 29ന് മണപ്പുള്ളിക്കാവ് വേലയായിരുന്നു. അപ്പോഴാണ് കവിതയെ മലയാളീകരിച്ചത്. ഒരു…

ദ കോവിഡ്!

രചന : കുറുങ്ങാട്ടു വിജയൻ ✍ ചന്ദ്രമണ്ഡലത്തിലെത്തി,യെന്നതാമഹന്തയാല്‍ചന്ദ്രഹാസധാരിയായി വന്നുനില്‍പ്പു മാനവര്‍ചിത്തമാകെ ചീത്തയായ ചിന്തയാല്‍ മലീമസംചീത്ത ചിത്തവൃത്തിയാലെ ചിത്തവിഭ്രമത്തിലും! കോവിഡിന്റെ മാരിതീര്‍ത്തയന്ത്യനിദ്രയേറിടേകേമനെന്നഭാവമാണു വീണടിഞ്ഞുപോയതുംകോവിഡിന്റെ പേടികൂടെ,യന്ത്യയാത്രവേളയിൽകോടിയിട്ടുമൂടിടുന്ന, യന്ത്യകര്‍മ്മമില്ലഹോ! നെഞ്ചുപൊട്ടി വിങ്ങലില്ല, യില്ലയന്ത്യചുംബനംനെഞ്ചിലായി വച്ചതാരുമില്ല റീത്തുപൂക്കളുംകൊച്ചുകാറ്റുപോലുമില്ല,യന്ത്യയാത്രവേളയില്‍കച്ചകൊണ്ടുകെട്ടിയിട്ട വെള്ളഭാണ്ഡമെങ്ങുമേ! യന്ത്രനാക്കുകൊണ്ടുതീര്‍ത്ത ഗര്‍ത്തമാണുമുന്നിലായ്യന്ത്രനാക്കുകൊണ്ടുതന്നെ തൂര്‍ത്തുമണ്ണുമേലയായ്തന്ത്രിയില്ല, തീര്‍ത്ഥമില്ല, ദര്‍ഭയാം പവിത്രവുംമന്ത്രമില്ല,…

ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024 ഹൂസ്റ്റൺ റീജിയൻ കിക്കോഫ് മാർച്ച് 16 ശനിയാഴ്ച രാവിലെ 11 മണിക്ക്.

ഫാ .ജോൺസൺ പുഞ്ചക്കോണം✍ ഹൂസ്റ്റൺ: മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സതേൺ റീജിയനിലുള്ള ഇടവകകളുടെ സംയുക്ത ആഭിമുഖ്യത്തിൽ നടക്കുന്ന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് 2024-ന്റെ ഹൂസ്റ്റൺ റീജിയൻ കിക്കോഫ് മാർച്ച് 16 ശനിയാഴ്ച രാവിലെ…

ഇഷ്‌ടം

രചന : ശിവരാജൻ കോവിലഴികം, മയ്യനാട്✍ ഓർമ്മയുടെ ജാലകം കൊട്ടിത്തുറക്കുന്നമൗനങ്ങളേ നിന്നെയെന്നുമിഷ്‌ടംകയ്പ്പും മധുരവും കണ്ണുനീരും തരുംഓർമ്മകളേ നിന്നെയിഷ്‌ടമിഷ്‌ടം. പാതിമയക്കത്തിൽ വന്നുചേരുന്നൊരുസ്വപ്നങ്ങളേ നിന്നെയെന്തൊരിഷ്‌ടംപാതിയിൽ നിദ്രയും തട്ടിത്തെറിപ്പിച്ചുപായുന്ന നിന്നോടും തെല്ലില്ലനിഷ്‌ടം. ആകാശമേൽപ്പുര തന്നിൽ തിളങ്ങുന്നതാരകമൊട്ടിനെഏറെയിഷ്‌ടംനിറമിഴികളാലെന്നെ വാരിപ്പുണരുന്നപെരുമഴക്കാലമെന്തിഷ്ടമെന്നോ മാരിവന്നെത്തുമ്പോള്‍ കോള്‍മയിര്‍ക്കൊള്ളുമാ-ഭൂമിതന്‍ തൂമണമെന്നുമിഷ്ടം.മണ്ണിനെപ്പൊന്നാക്കി വേര്‍പ്പിൽത്തളര്‍ന്നെത്തു-മച്ഛന്റെ ഗന്ധമാണതിലുമിഷ്ടം .…

പ്രതീക്ഷിക്കുന്ന വില 30 ലക്ഷം രൂപ.

അഡ്വ നമ്മളിടം നിഷ നായർ✍ പ്രവാസിയായിരുന്നപ്പോൾ 2017/18 സാമ്പത്തിക വർഷത്തിൽ sbi യിൽ നിന്നും 15ലക്ഷം വായ്പയെടുത്തുകൊണ്ടു ഏകദേശം 30 ലക്ഷത്തോളം മുടക്കിയാണ് താഴെയുള്ള ഫോട്ടോയിൽ കാണുന്ന വീട് ഞാൻ നിർമ്മിച്ചിരുന്നത്.പക്ഷേ കഷ്ടകാലമെന്നല്ലാതെ എന്തുപറയാൻ വീടിന്റെ പണി പൂർത്തിയാക്കി 2019 ൽ…