Month: December 2020

ബെത്‌ലഹേമിൽ ഒരു കുട്ടി വിശ്രമിക്കുന്നു…… ജോർജ് കക്കാട്ട്

ബെത്‌ലഹേമിൽ ഒരു കുട്ടി വിശ്രമിക്കുന്നുകാലിത്തൊഴുത്തു ഇടുങ്ങിയതും ചെറുതും,പിറന്ന കുട്ടി ദൈവമകനാണ്ഭൂമിയെയും ആകാശത്തെയും വിളിക്കുക.ബെത്‌ലഹേമിൽ, പുൽത്തൊട്ടിലിൽ കിടക്കുന്നുകാളയും കഴുതയും നോക്കുന്നുപ്രപഞ്ചത്തെ സൃഷ്ടിച്ച കർത്താവ്,ഒരു ശിശു യേശുവിനെപ്പോലെ.അവന്റെ സ്വർണ്ണ സിംഹാസനത്തിൽ നിന്ന് താഴേക്ക്കൃപയും മഹത്വവും കൊണ്ടുവരികഎല്ലാവർക്കും ഒരു നല്ല സമ്മാനം കൊണ്ടുവരികഅത് അവന്റെ ഹൃദയത്തെ…

കത്തി …. ഷാജു. കെ. കടമേരി

എത്ര വെട്ടിയാലുംപകയൊടുങ്ങാത്തകൊന്ന് കൊല വിളിക്കുന്നവഴിതെറ്റിയ ചിന്തകൾകനലെരിയുന്ന കാലത്തിന്റെനെഞ്ചിൽ ചോരക്കറകളാൽഅശാന്തിയുടെ ഭൂപടം വരയുന്നു.ചെറുപ്പം മൊട്ടിട്ട വേരുകൾപിഴുതെടുത്ത്,പ്രതീക്ഷകളറുത്തെടുത്ത്കൊലക്കത്തികൾ വരയുന്നവീടുകളിൽ നിന്നുംകാലൊച്ചകൾക്ക്കാതോർത്തിരുന്ന്പിന്മടങ്ങിപോകുന്നുപെയ്ത് തോരാത്ത കണ്ണുകൾ.മക്കളെ കാത്തിരുന്ന് മുഷിഞ്ഞമനസ്സുകൾ കുത്തിക്കീറുന്നകത്തികൾക്കിടയിൽഒറ്റമരച്ചില്ലയിൽ നിലവിളികളായ്പൂക്കുന്നു.കത്തുന്ന മഴയിലൂടിറങ്ങിയോടുംപൊള്ളും ശാപവാക്കുകൾകാലത്തിന്റെ നെഞ്ചിൽആഞ്ഞ് തറയ്ക്കുന്നു.സാക്ഷര,സാംസ്കാരിക കേരളംപുസ്തകതാളിൽ പഠിപ്പിച്ചമനോഹര വാക്കുകൾകഴുകിതുടച്ചിട്ടും പോകാത്തചോരക്കറകൾക്ക് മുകളിലൂടെപറന്ന്, അശാന്തിയുടെഭ്രമണപഥങ്ങളിൽ വട്ടംചുഴറ്റിനമുക്ക്…

ഉണ്ണിയേശു …. Rajesh Chirakkal

യേശു .. പിറന്നൊരു,നാളാണിത്…ഉണ്ണിയേശു,പിറന്നൊരു നാളാണിത്മാലാഖ മാരവർ,നൃത്തം ചെയ്തു.ലോകത്തിൻ നാഥൻ ജനിച്ചു.പുൽക്കൂട്ടിൽ ജനിച്ച ..എൻ പൊന്നു നാഥൻ.ഉലകത്തിൻ നാഥനായ്‌ ,വളർന്നു വന്നു.ലോകത്തിൻ പാപങ്ങൾ ,തുടച്ചു നീക്കാൻ ,ദൈവത്തിൻ പുത്രൻ ,ജനിച്ചു….നാട്ടിൽ .സുന്ദരിമാരവർ ,ദേവതകൾ ,ലോകരെ അറിയിച്ചു ,ആ ജനനം .കുളിർകാറ്റു വീശി ,ഹാ…

“ക്രിസ്മസ്”” ആശംസകൾ …. Pattom Sreedevi Nair

ജെറുസലേമിലെ ദിവ്യരാത്രിമാലാഖമാരുടെസ്നേഹരാത്രി….കന്യാമറിയത്തിന് പുണ്യരാത്രി…ദൈവപുത്രൻ ഭൂജാതനായി.കാലിത്തൊഴുത്തിലെകനക സമാനനേ.. ..കാലത്തിൻ കരങ്ങളിൽകമനീയ രൂപമേ..സ്നേഹത്തിന് ജീവനേമാനവരാക്ഷകാ….പാപവിമോ ചകാ….ദൈവപുത്രാ ….ആകാശമാകെ പ്രഭചൊരിഞ്ഞു…ദിവ്യ നക്ഷത്രജാലം തെളിഞ്ഞുസ്വർഗ്ഗവും ഭൂമിയുംആഹ്ലാദംപങ്കിട്ട സുന്ദര സ്വപ്ന പ്രകൃതി പാടി..മെറികിസ്മസ്.മെറിക്രിസ്മസ്മെറി ക്രിസ്മസ്..മെറി കിസ്മസ്..,.. (പട്ടം ശ്രീദേവി നായർ)

നക്ഷത്രപ്പൂക്കൾ… Sathi Sudhakaran

മുല്ലയോ,പിച്ചിയോവാനിൽനിന്നൊഴുകിവന്ന താരകങ്ങളോ?ധനുമാസക്കുളിരിൻ രാവിൽകുളിർ കോരും ചന്ദ്രികയിൽപാൽപോലൊഴുകിവരുപൂനിലാവേതിരുവാതിരപ്പാട്ടും പാടി നീന്തിത്തുടിച്ചു നീഈറനുടുത്തു വന്ന വാർതിങ്കളേനിൻമുടിയിൽചൂടാനോ ഈ നക്ഷത്ര പ്പൂക്കൾ.മഞ്ഞലകൾപെയ്തുവരും കൃസ്തുമസ്സ് രാവിൽഉണ്ണിയേശുപിറന്നതിൻ സൂചനയാണോനക്ഷത്രക്കൂട്ടരെല്ലാം മിന്നിത്തെളിഞ്ഞ്ഉണ്ണിയേശു ദേവനെ കാത്തിരിക്കുന്നേ!പാട്ടുപാടി നൃത്തമാടി പപ്പാഞ്ഞി വരുന്നേപാട്ടുകേട്ടു പൂക്കളെല്ലാം നൃത്തമാടുന്നേ…വാനിലെ താരകവും ചാഞ്ചാടിയാടുന്നേ,കൂട്ടരൊത്തു കുട്ടികളും പാടിവരുന്നേ,ഉണ്ണിയേശുദേവനെഎതിരേൽക്കാനായ്.മഞ്ഞു പെയ്യും മാമലകൾ…

മഞ്ഞുപെയ്യും ഡിസംബർ … Shyla Kumari

മഞ്ഞുപെയ്യും ഡിസംബർനന്മയുള്ള ഡിസംബർയേശു നാഥൻ പിറന്നു പുൽക്കൂട്ടിൽദൈവപുത്രൻ പിറന്നു ബത് ലഹേമിൽകാണാനായെത്തി മൂന്നു രാജാക്കന്മാർആട്ടിടയന്മാരാർത്തു പാടി സ്തുതിച്ചുവിണ്ണിൽനിന്ന് മാലാഖമാർസ്നേഹനാഥനെ സ്തുതിച്ച്ആമോദത്തോടന്നു പാടി ഹല്ലേലൂയഭൂവിലെങ്ങും ശാന്തത നിറഞ്ഞുതാരങ്ങൾ കണ്ണു ചിമ്മി നോക്കിപാരിതിന്റെ മോചനത്തിനായിരക്ഷകൻ പിറന്നു ബത് ലഹേമിൽഅത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്ത്വംഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം…

ഓർമ്മയ്ക്കായ് …. Swapna Anil

അമ്മതൻ സ്നേഹത്തിനായ് കേഴുന്നനിരാലംബർക്കഭയമേകുമീ പൊൻവസന്തമേഭൂമിതൻ മാറിലേ ചൂടൊന്നു ശമിപ്പാൻമൃതസഞ്ജീവിനി ഒരുക്കിടുമ്പോൾസ്നേഹവാത്സല്യങ്ങളേകികൂടപ്പിറപ്പെന്നപോൽ കാത്തിടും നേരത്ത്പിച്ചിച്ചീന്തുവാൻ വെമ്പുന്ന ഹൃദയമായ്നിൽക്കുന്നു കാട്ടാളന്മാർപിടയുന്ന നെഞ്ചിലെ നെരിപ്പോടണയ്ക്കുവാൻഅക്ഷരമുകുളങ്ങൾക്കൊണ്ടു അമ്മാനമാടിയുംഅകകാമ്പു തുറക്കുവാൻ കുത്തികുറിച്ചൊരാ കവിതകളേറേയുംസ്നേഹത്തിൻ താള ലയങ്ങളായ്ഓർമ്മതൻ താളിലെ തിളങ്ങുന്ന വജ്ര മയൂരമായ് മാറിടുന്നു.കണ്ണന്റെ കളിതോഴിയായിമാറിടാൻകൊതിയേറെയെങ്കിലുംകനകനിറമാം കിങ്ങിണി പൂക്കളായ് പുനർജനിച്ചീടേണം…

തിരുപ്പിറവി …. ഗീത മന്ദസ്മിത

ഉണ്ണി പിറന്നേ ഉണ്ണിയേശു പിറന്നേഇസ്രയേലിൻ നാഥനാകും ഉണ്ണി പിറന്നേവിണ്ണിലുയർന്നേ അങ്ങു വിണ്ണിലുയർന്നേമണ്ണിൽ പ്രകാശമേകും ദിവ്യ നക്ഷത്രം(ഉണ്ണി… )ആകാശത്തിൽ മാലാഖമാർ അണിനിരന്നേആഘോഷത്തിൻ വേളയിതെന്നറിഞ്ഞിടുന്നേആധികളും വ്യാധികളും മാറ്റിടുവാൻഅനാഥർക്കു തുണയാകും ഉണ്ണി പിറന്നേ(ഉണ്ണി…)മാമലയിൽ മഞ്ഞുപെയ്യും രാത്രിയിതേമാലോകരോ കാത്തിരുന്ന പിറവിയിതേആശംസകളോതിടുന്ന സമയമല്ലോആഹ്ലാദങ്ങൾ പങ്കുവെക്കും വേളയല്ലോ(ഉണ്ണി… )🎄🌟🎈🎁🎄🎁🌟🎈🎄🎄ഗീത മന്ദസ്മിത…

ഒരു ക്രിസ്തുമസ്സ് സ്വപ്നം … … ജോർജ് കക്കാട്ട്

ഒരു മഞ്ഞുവീഴുന്ന രാത്രിയിൽഞാൻ ഇതുപോലെ സ്വപ്നം കണ്ടുപച്ച നിറത്തിലുള്ള സരളവൃക്ഷങ്ങൾ.ചുവന്ന ചെവികളുമായി ഞാൻ അമ്മയുടെ മടിയിൽ ഇരുന്നുഎന്നിട്ട് യാചിച്ചു: “എന്നെ വിട്ടുപോകരുത്!”രാവിലെ വരെ കാത്തിരിക്കാൻ ഞാൻ ആഗ്രഹിച്ചുവെളുത്ത മുഖമുള്ള ഒരു മാലാഖയുണ്ട്.ഓ ഹൃദയം, അത് ഒരു അടയാളമായിരിക്കണംക്രിസ്മസ് ട്രീ മെലിഞ്ഞത് കാണുക!ലോകമേ,…

തനി മാംസഗാനങ്ങള്‍ത്തന്നെ പാടണം ….. Shangal G T

ഏതോ കുസൃതിക്കാറ്റ്ഓടിവന്നെന്നെ വരച്ചിട്ടുപോയതാ….നിന്നെയും കൂട്ടു്വരച്ചതാ…ഒരു മഴ വന്ന്,ഒരു വെയില്‍ വന്ന്,ഒരുനിലാവ് വന്ന്നമ്മെ വരച്ചുതീര്‍ത്തതാ……..!മഴ നമ്മെപെയ്യാനും തോരാനും പഠിപ്പിച്ചല്ലൊ..വെയിലുകള്‍ ചിലഗൃഹപാഠങ്ങളും ഇട്ടുപോയല്ലൊ…ഒരു പുഴ വന്ന് നമ്മെ ഒഴുകാന്‍ പഠിപ്പിക്കുന്നു..ഇനി ഒരു മല വന്ന്നമ്മെ കയറ്റം ശീലിപ്പിക്കാതിരിക്കില്ലഒരു കടല്‍വന്ന്നമ്മെ ആഴങ്ങള്‍ പരിശീലിപ്പിക്കാതിരിക്കില്ല..സാക്ഷാൽ ആകാശമാണ് നമുക്ക്അനന്തതക്ക്…