ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Month: January 2021

വാക്സിനുകളുടെ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്വം നിർമ്മാണ കമ്പനികൾക്ക്.

16ന് രാജ്യത്ത് വാക്സിനേഷൻ ആരംഭിയ്ക്കാനിരിയ്ക്കെയാണ് പാർശ്വഫലങ്ങളിൽ സർക്കാരിന് ഉത്തരവാദിത്വം ഉണ്ടാകില്ല എന്ന് വ്യക്തമാക്കി കേന്ദ്രം രംഗത്തെത്തിയത്. പാർശ്വഫലങ്ങളുടെയും മറ്റു അപകടങ്ങളുടെയും ഉത്തരവാദിത്വം കമ്പനികൾക്ക് മാത്രമായിരിയ്ക്കും. നഷ്ടപരിഹാരം നൽകേണ്ട ബാധ്യതയും കമ്പനികൾക്കായിരിയ്കും. സിഡിഎസ്സിഒ, ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക് ആക്റ്റ്, ഡിസിജിഐ പോളിസി വകുപ്പുകൾ…

പരദേശിക്കാറ്റുമരിച്ചേ .

രചന : സുമോദ് പരുമല തകതകതകതപ്പുതുടിച്ചേ …തിമിതിമിതിമിതിമിലയടഞ്ഞേതോൽത്താളം വെന്തുപിടയ്ക്കുംപരദേശിക്കാറ്റുമരിച്ചേ .. കാറ്റിൽ നീ കേട്ടൊരുകഥയിൽമലവേടൻ പാടിയകഥയിൽതൊലിയുരിഞ്ഞ പാമ്പുകൾ ചുറ്റികഴുകന്മാർ ചത്തൊരുകഥയിൽ … പറകൊട്ടിപ്പാടിയ വേലൻതലയറഞ്ഞ് വീണൊരുകഥയിൽഎല്ലൂരിയ കരിംക്ടാത്തന്മാർപൈവന്ന് കരിഞ്ഞൊരു കഥയിൽ .. മരവാഴക്കുടിലിലിരിക്കുംമാടന്മാർ പാറിവരുന്നേതീണ്ടാരിപ്പെണ്ണിൻ മുലയിൽകോമ്പല്ലിൻ മുനകളമർന്നേ .., കളമിട്ടൊരു നാഗത്തറയിൽതമ്പ്രാട്ടിയിരിക്കും…

ചതിയില്‍ വീഴരുത്, മുന്നറിയിപ്പുമായി കുവൈറ്റ് ഇന്ത്യന്‍ എംബസി.

കുവൈറ്റില്‍ എംബസി ഉദ്യോഗസ്ഥരെന്ന വ്യാജേന ഇന്ത്യന്‍ പ്രവാസികളെ ഫോണ്‍ വിളിച്ച് പണം തട്ടിപ്പ് നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്ന് കുവൈറ്റ് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ് നല്‍കി. പണം തട്ടാന്‍ ലക്ഷ്യമിട്ടുള്ള ഇത്തരം തട്ടിപ്പ് കോളുകളില്‍ കുടുങ്ങരുതെന്ന് എംബസി ഇന്ത്യാക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. എംബസി ഉദ്യോഗസ്ഥരെന്ന…

ദിവ്യദര്‍ശനം.

രചന : പട്ടംശ്രീദേവിനായർ പൊന്നമ്പലമേടില്‍ പൊന്‍സന്ധ്യയായ്…പൊന്‍ കണിയൊത്തനിറപുണ്യമായ്… പൊന്നിന്‍ കണിതൂകും വിണ്ണിന്‍ കണീ…പൊന്‍ തിങ്കള്‍വെട്ടം ദിവ്യ നക്ഷത്രമായ്… മകരത്തില്‍ നിറച്ചാര്‍ത്തു മംഗല്യമായ്…മകരത്തിന്‍ സന്ധ്യയും മലര്‍വാടിയായ്… മനശ്ശാന്തിയേകും മതങ്ങളൊന്നായ്…മരതകകാന്തിയില്‍ മനുഷ്യരൊന്നായ്…. ശരണം വിളിതന്‍ സമുദ്രമായീ…ശരണാര്‍ത്ഥിതന്‍ ദിവ്യശബ്ദമായീ… ശബരീശനെത്തേടും മനുജരൊന്നായ്…ശരണം,ശരണം,ശരണമെന്നായ്…. അയ്യപ്പസ്വാമിതന്‍ തിരുനടയില്‍..അയ്യനെക്കാണുവാന്‍ കാത്തു…

ഗ്രാമികം

രചന : മാരാത്ത് ഷാജി വെളുവെളുങ്ങനെ പാല് പോലെ നിലാവ് പരന്നൊഴുകിയിട്ടുണ്ട്. മുറ്റത്തെ മാവിൽ വീണ നിലാവ് മാമ്പൂക്കളെ നക്ഷതക്കുഞ്ഞുങ്ങളാക്കി.കുളി കഴിഞ്ഞ് ഉമ്മറത്തിരിക്കുകയാണ് സുധേട്ടൻ. അപർണ്ണ പിറ്റേന്ന് കാലത്ത് വെക്കാനുള്ള കറിക്കരിഞ്ഞുവെക്കാനായി ഒരു മുറത്തിൽ പച്ചക്കറികളും കത്തിയുമായി ഉമ്മറത്തേക്ക് വന്നു. നാട്ടു…

നാട്ടിടവഴിഗീതങ്ങൾ.

രചന : രഘുനാഥന്‍ കണ്ടോത്ത് സാമ്യമില്ലാഗൃഹാതുരപൂർണ്ണിമയാണെന്നുംഗ്രാമ്യജീവിതപദനിസ്വനമാർന്ന നാളുകൾരമ്യമാം നാട്ടിടവഴികൾ നയിച്ച ബാല്ല്യങ്ങ,ളഭി‐കാമ്യമാം കമാനങ്ങളായ് വള്ളിക്കുടിലുകൾ! മധുവൂറും ഋതുമതിപ്പൂക്കളീവഴിത്താരയിൽമദഭരമാർന്ന ദർശനപുണ്യമേകവേമതിമറന്നു പാറിപ്പറന്നെന്റെ യൗവ്വനംമതിവരാരതിതൃഷ്ണ!വിജൃംഭിതനായി ഞാൻ! മാരുതിയിക്കിളിക്കൂട്ടും തരുക്കൾതൻസരോവരങ്ങളിൽ കമലങ്ങൾ കൺതുറക്കുംസൃഷ്ട്യുന്മുഖഗുഹാമുഖങ്ങൾ ചൂണ്ടിസാഷ്ടാംഗപ്രലോഭിതം സീമന്തരേഖകൾ നീളും പൃഷ്ഠഭരോദ്വഹനം കഠിനമെങ്കിലുംഇഷ്ടം കണ്ണിനാ ഹംസപ്രിയനടനം,മോഹനംഇന്നുമേകാന്തതകളിൽ കാറ്റിലുണ്ടോമലേ!അന്നത്തെ കൗമാരപ്രണയമന്ത്രണം!…

ബ്രസീലിയന്‍ ഹൊറര്‍ സ്റ്റോറി .

ബ്രസീലിലെ 70 കാരന്റെ മെഴുകില്‍ തീര്‍ത്ത ശില്‍പങ്ങളേക്കുറിച്ചാണ്. ശില്‍പങ്ങളെ അഭിനന്ദിച്ചും വിമര്‍ശിച്ചുമെല്ലാമാണ് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നത്. 70 കാരനായ അര്‍ലിന്റോ അര്‍മാക്കോളോയാണ് മെഴുകില്‍ ശില്‍പങ്ങല്‍ തീര്‍ത്തിരിക്കുന്നത്. എന്തുകൊണ്ടാണ് ബ്രസീലിയന്‍ കലാകാരനായ അര്‍ലിന്റോയുടെ ചിത്രങ്ങള്‍ വൈറലാകുന്നത് എന്നല്ലേ? കാരണമുണ്ട്. ഗാന്ധിജി, നെല്‍സണ്‍ മണ്ടേല, ഫ്രാന്‍സിസ്…

ഖനിയിലെ ജീവിതങ്ങൾ.

രചന : സുധീഷ് കുമാർ മമ്പറമ്പിൽ രാവേറെയായ് കാത്തിരിപ്പുണ്ടവൾകുത്തിമറച്ച കൂരയിലൊരു മൂലയിൽ വെള്ളം കുടിച്ചു പശികറ്റിതറയിലമർന്നു തളർന്നുറങ്ങുന്നു കുഞ്ഞുമക്കൾ .. ഇരുളിലകലെയായ് മുഴങ്ങിയ അപായമണികേട്ടവൾ നടുങ്ങിത്തരിച്ചിരുന്നൊരു –തേങ്ങൽ തൊണ്ടയിൽ കുരുങ്ങി…തൻപാതിയുമവിടെയെന്നോർത്തവൾ തളർന്നുപോയി തളർന്നുറങ്ങുന്നതൻപിഞ്ചോമനകളെനോക്കിയവളുടെനെഞ്ചകത്തിൻ നീറ്റലൊരു നെടുവീർപ്പിലൊതുക്കീ….കണ്ണുനീരില്ലിനി കരയുവാൻവിശപ്പിൻ വിളിയുയരു-ന്നൊരാർത്തനാദമായ്തൊണ്ടയിൽ കുരുങ്ങുന്നു നാളെയവളുമവനെപ്പോലെഖനി…

മലയാളി സൗദിയിൽ മരിച്ച നിലയിൽ.

നാട്ടിൽ നിന്ന്​ 20 ദിവസം മുമ്പ്​ മാത്രം അവധി കഴിഞ്ഞെത്തിയ മലയാളി സൗദിയിൽ മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശി മച്ചുങ്കൽ വീട്ടിൽ പരേതരായ മുഹമ്മദ് കുഞ്ഞ് – അമ്മീൻബി ദമ്പതികളുടെ മകൻ അബ്​ദുറഹ്​മാൻ (62) ആണ് ഹൃദയാഘാതം മൂലം ഹഫർ അൽബാത്വിനിൽ​…

സ്വന്തം.

രചന:രാജൻ അനാർകോട്ടിൽ മണ്ണാർക്കാട്. മനസ്സിലേറ്റൊരുമുറിവുമായ്ഞാൻമണ്ണിലലയുന്നു, വിണ്ണിലേയ്ക്ക്പറന്നുമറയാൻകാത്തുനിൽക്കുന്നു, സ്വന്തമെന്നൊരുവാക്ക്കേൾക്കാൻനീറിടുന്നുള്ളം, ബന്ധമെന്നത്വാക്കിനുള്ളിൽതേങ്ങിമറയുന്നു, നന്മയുള്ളത്ഹൃത്തടത്തിൽവിണ്ടുവരളുന്നു, നാളെനല്ലതുകേൾക്കുവാനായ്കരള്കരയുന്നു.