Month: April 2021

ഹോ.. ഒരു ഇംഗ്ലീഷ് ഫിലിം.

കഥാരചന : ശിവൻ മണ്ണയം* ഹോ.. ഒരു ഇംഗ്ലീഷ് ഫിലിം.. നാശം.. കാണണ്ടാരുന്നു..സുനന്ദ കിടക്കയിൽ കിടന്ന് പിർപിർ പിർത്തു.അതു കേട്ട ഉണ്ണീന്ദ്രൻ എന്ന ഭർത്താവ് ആദ്യം ഞെട്ടി. പിന്നെ കിടക്കയിൽ കിടന്നൊന്നു വെട്ടി എന്നിട്ട് വിയർത്തു. ദൈവമേ ഇംഗ്ലീഷ് പടം പോലും!…

പുസ്തകം -ഇടശ്ശേരിക്കവിതകൾ.

രചന : സാജുപുല്ലൻ * എനിക്കു രസമീ നിമ്നോന്നത മാംവഴിക്കു തേരുരുൾ പായിക്കൽ;ഇതേതിരുൾക്കുഴിമേലുരുളട്ടേ,വിടില്ല ഞാനീ രശ്മികളെ –ഇടശ്ശേരിക്കവിതകൾസമ്പൂർണ്ണസമാഹാരംവായിച്ചു കഴിഞ്ഞപ്പോൾഇങ്ങനെ ചിലത് തോന്നി-ശക്തിയുടെ കവി എന്ന്ഇടശ്ശേരി യെ പറ്റിയുള്ള വിശേഷണംവെറും ഭംഗിവാക്കല്ല,കവിതകൾ തന്നെ തരുന്ന സാക്ഷ്യപത്രമാണ്.കാവിലെ പാട്ട്എന്ന സമാഹാരത്തിലെ‘പുളിമാവ് വെട്ടി ‘എന്ന കവിതയിലൂടെയാണ്കോളേജ്…

കാണാതായ വോട്ട് .

Jojitha Vineesh. പതിവില്ലാതെ,അതിരാവിലെ ഞാനെന്റെ ഒറ്റ വിരലിനെ കുളിപ്പിച്ച് ,പൗഡറിട്ടു. കണ്ണേറു തട്ടാതൊരു പൊട്ടിടണം ഇനി ..മഴ ചാറ്റുള്ള ഇടവഴിയിലൂടെ ….പുറകിലാരോ വരുന്നുണ്ടോ … ബൈക്കിൽ മാല പൊട്ടിക്കാൻ വരുന്ന കള്ളൻമാർ ?ഹേയ്… ആവില്ല;ഞാൻ പുരോഗമന രാഷ്ട്രത്തിന്റെ വക്താവല്ലേ …കാവിൽ അയ്യപ്പസ്വാമിയുടെ…

മോരുണ്ടോ.

രചന : സജി കണ്ണമംഗലം* പണ്ടൊരു ചേട്ടൻ മദ്ധ്യാഹ്നത്തിൽകുണ്ടറയുള്ളൊരു വീട്ടിൽ ചെന്നൂകണ്ടില്ലാരെയുമെവിടെപ്പോയെ-ന്നുണ്ടൊരു ശങ്ക,വിളിച്ചൂ മെല്ലെഉണ്ട,പ്പോളൊരു നാദമകത്തൂ-ന്നുണ്ടാരാണ്ടാ,ച്ചേട്ടനറിഞ്ഞു!ചേട്ടൻ വേഗം ചൊല്ലീ ഞാനൊരുകൂട്ടം നോക്കാൻ വന്നതിദാനീംവിൽക്കാൻ പലവക മരമിവിടുണ്ടെ-ന്നാൾക്കാരൊക്കെപ്പറയുന്നതിനാൽനോക്കാനായിട്ടെത്തിയതാണേനോക്കിയുറപ്പിച്ചഡ്വാൻസ് നൽകാംവീട്ടിനകത്തൂന്നപ്പോളൊരുവൻനീട്ടിവിളിച്ചുപറഞ്ഞൂ, നിൽക്കൂഊണു കഴിച്ചിട്ടുടനെത്താം ഞാൻഉണ്ണുന്നോ താനെങ്കിലിരിക്കൂഅയ്യോ വേണ്ടാ പശിയില്ലേതുംവയറിനു സുഖമില്ലല്പം പോലുംഅതിനൊരു മറുപടി വന്നില്ലപ്പോൾഅതിയാൻ…

ശ്രീ മണികണ്ഠമേനോൻ വിടവാങ്ങി.

Manoj Manu Mannarkkad. സ്നേഹവീട് കേരള സാംസ്കാരിക സമിതിയുടെ മലപ്പുറം ജില്ലാകമ്മിറ്റി അഡ്മിൻ അംഗവും, കേന്ദ്ര കമ്മിറ്റി അഗവും സർവ്വോപരി സ്നേഹവീടിനെ മുൻനിരയിലേക്കുയർത്തുവാൻ പ്രയത്നിക്കുകയും കാലടീയം പ്രവാസികൂട്ടായ്മ ജനറൽ സെക്രട്ടറി ശ്രീ മണികണ്ഠമേനോൻ വിടവാങ്ങി. സാമൂഹ്യ സംസ്‍കാരിക മണ്ഡലങ്ങളിലെ നിറ സാനിധ്യവും…

വോട്ട്.

രചന : സുനു വിജയൻ* ഞാൻ നന്മയുള്ളവൻ ,ഉത്സാഹമുള്ളവൻനാടിനായ് മാത്രമീ മണ്ണിൽ പിറന്നവൻതാന്തോന്നിയല്ല ,വിനയവും ,വിദ്യയും കൈമുതലായുള്ള ലാളിത്യമേറിയോൻ .കുതികാലു വെട്ടില്ല ,കുടുംബം കലക്കില്ല ,നേരായ മാർഗ്ഗത്തിൽ എന്നും നടക്കുവോൻ ,അക്രമം ചെയ്യില്ല ,അഴിമതി തെല്ലില്ല ,കറ പുരളാത്ത രാഷ്ട്രീയ മുഖമുള്ളോൻ…

സിദ്ദീഖ് ഹസൻ സാഹിബ്.

Shabir Ahmed K P. സിദ്ദീഖ് ഹസൻ സാഹിബ് ദീപതമായ നൂറായിരം സ്മരണകൾ ബാക്കി വെച്ച് നാഥന്റെ സവിധത്തിലേക്ക് യാത്രയായിനാഥാ നീ സ്വീകരിക്കേണമേ, ഹിറാ നഗർ സമ്മേളനംഅതിന് ശേഷം അത് പോലൊരു സമ്മേളനം ഇസ്ലാമിക പ്രസ്ഥാനം നടത്തിയില്ല കേരളത്തിൽ ആ സമ്മേളനത്തിൽ…

സുന്ദരി പെൺ താറാവ്.

കഥാരചന : ജോർജ് കക്കാട്ട്* ആലിപ്പഴം വീഴുന്നേ ആലിപ്പഴം വീഴുന്നേ എന്ന ഒച്ച കേട്ടാണ് ഞാൻ ഉണർന്നത് .കണ്ണുതിരുമ്മി .നേരെ ജനൽ വഴി പുറത്തേക്കു നോക്കി ഗാർഡനിൽ മുഴുവൻ ആലിപ്പഴം വീണുകിടക്കുന്നു ..ഹാളിലെത്തിയപ്പോൾ മോൻ ഗാർഡനിലേക്കു നോക്കി നിൽക്കുന്നു .മകൻ പറഞ്ഞു…

വീണ്ടുമോർമ്മയിൽ.

രചന : സുമോദ് പരുമല. വീണ്ടുമോർമ്മയിൽനിലാച്ചിന്തിൽ പാറുന്നു ..നിശാശലഭം ..കാതിലാരോ പാടിടുംസ്നേഹഗാനമാരാവിൽപാർവ്വണങ്ങളിൽആലോലം ..നിശാസുരഭി .മേഘജാലകം തുറക്കുംരാത്രിതാരകം ചിരിയ്ക്കുംനിൻ്റെ നീലവാർകുഴൽത്തുമ്പിൽമഞ്ഞുനീർതുളുമ്പും ..ശിശിരരാവുപൂത്തൊരാമനസ്സിലാകവേ ..തൂമരന്ദമാർദ്രമാംചൊടിയിലാകവേ ..മിഴികൾ നീട്ടിയെന്തിനോമോഹവാർമയിൽപ്പീലികൾ .വർണ്ണശയ്യകൾ വിരിയ്ക്കുംമാന്തളിർക്കുടങ്ങൾ … ആപാട്ടലിഞ്ഞ കാറ്റ് താരാട്ടും,താളമായ്ത്തലോടും ..മുകളമെന്തിനോ കൊതിപ്പൂതാരിടംമാറിൽ ..പ്രണയലോലമായിളംമേനിയാകവേതിരികൾ താഴ്ത്തിയെന്തിനോരജനീദീപനാളശോഭകൾ .

വോട്ടർമാർ അറിയേണ്ട കാര്യങ്ങൾ.

കോവിഡ് മാനണ്ഡങ്ങൾ പാലിച്ച് പോളിംഗ് ബൂത്തില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കണം. മാസ്‌ക് നിര്‍ബന്ധം. കൈകള്‍ സാനിറ്റൈസ് ചെയ്യണം. താപനില പരിശോധിച്ച ശേഷമെ ബൂത്തിലേയ്ക്ക് കയറ്റു. ഉദ്യോഗസ്ഥന്‍ തിരിച്ചറിയില്‍ രേഖ പരിശോധിക്കും. വോട്ടര്‍ മാസ്‌ക് താഴ്ത്തി തിരിച്ചറിയല്‍ പരിശോധനയ്ക്ക്…