Month: May 2021

കേഫാ പിറവം.

കോവിഡ് മഹാമാരിക്കിടയിൽ പോരാളികളായി യാക്കോബായ സുറിയാനി സഭ കേഫാ പ്രവർത്തകർ പുത്തൻകുരിശ് ● കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ സമൂഹം വലയുമ്പോൾ യാക്കോബായ സുറിയാനി സഭയുടെ സന്നദ്ധ സംഘടനയായ കേഫായുടെ പ്രവർത്തനങ്ങൾ സമൂഹത്തിന് താങ്ങും തണലുമായി മാറുന്നു. കേഫായുടെ സെൻട്രൽ കമ്മിറ്റിയുടെ…

കുളിതെറ്റിയവർ.

കഥാരചന : എൻ.കെ അജിത്ത്* ഒരുകട്ട വാഷ് വെൽ സോപ്പ്, ഒരു ലൈഫ്ബോയ്സോപ്പ്, 100 മില്ലി വെളിച്ചെണ്ണ, ഒരു കിലോ ഉപ്പ്, ഒരു പൊതി ദിനേശ് ബീഡി, ഒരു ഉണക്ക അയില, 250 പഞ്ചസാര, 50 ഗ്രാം തേയില, 100 ഗ്രാം…

ഭൂമിയിലെ മാലാഖമാർ.

ശ്രീകൃഷ്ണ* ചിലർ പറയുന്നു അവർ മാലാഖമാരാണെന്ന്.,മറ്റു ചിലർ പറയുന്നു അവർ വെറും പിഴയാണെന്ന് വെറും കുപ്പി.ഞാനും അങ്ങനെ തന്നെ കരുതി,എന്തിനും തയയാറുള്ള വഴി പിഴച്ച വർഗം.അങ്ങനെ ചിന്തിക്കാൻ എന്നെ പ്രേരിപ്പിച്ചത് എന്റെ ജീവിതാനുഭവം തന്നെ ആയിരുന്നു. വെളുത്ത കുപ്പായമിട്ട ഒരു മാലാഖ…

നീയില്ലായ്മ.

രചന : റാണി റോസ്* നീയില്ലായ്മയുടെ ശൂന്യതകനത്തുവരുമ്പോൾഎല്ലാ ചിന്തകളിലുംഞാൻ ഊർന്നുവീഴുന്നത്നിന്റെ നെഞ്ചിലേക്കാണ്!പിണക്കത്തോടെ പടിയിറങ്ങിപ്പോയിട്ടുംഎന്നെ പിന്നെയും പിന്നെയുംകൊളുത്തിവലിക്കുന്ന അതേയിടത്തേക്ക്ഞാനെത്ര പിണങ്ങിമാറിയാലുംതിരിച്ചുവരുമെന്ന്നീ ആവർത്തിച്ചാവർത്തിച്ചുകൊത്തിവെച്ച അതേയിടത്തേക്ക്കുഞ്ഞുപരിഭവങ്ങൾ നിന്റെ നെഞ്ചിലേക്ക്ഇറക്കിവെയ്ക്കും മുൻപേനീ ആവേശത്തോടെ കെട്ടിപ്പുണരുമ്പോൾതീവ്രമായി ചുംബിക്കുമ്പോൾഞാൻ ഇങ്ങനെയാവും ചിന്തിക്കുക!ഓരോ പിണക്കവും ഇണക്കമായിമാറുമ്പോൾ കൂടുതൽ തീക്ഷ്ണമായിനീയെന്നെ സ്നേഹിക്കുന്നനിമിഷങ്ങൾ മോഹിച്ചുഇനിയും…

ഇമ്മ്യൂണിറ്റി ബൂസ്റ്റർ.

സ്വാഭാവിക രീതിയിൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും നല്ല ഓപ്ഷനാണ് ഈ കഷായം. കൊറോണ ഇപ്പോൾ രാജ്യത്തും ലോകത്തും നാശം വിതയ്ക്കുകയാണ്. ശാരീരിക ബലഹീനത ഉള്ള ആളുകളെ കൊറോണ ഉടൻ പിടികൂടുമെന്നാണ് ഡോക്ടർമാർ പറയുന്നത്. നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് നിങ്ങൾക്ക് പ്രകൃതിദത്ത…

തുളസിപ്പൂക്കൾ.

രചന : ശ്രീകുമാർ എം പി* ചിലുചിലെ ചിന്നുംചിലമ്പൊലി കേൾക്കാംകണ്ണൻ വരുന്നുണ്ടെചെറുതായി മിന്നുംകുസൃതിയുമായികള്ളൻ വരുന്നുണ്ട്കൈയ്യിൽ ചെറിയൊരുപുല്ലാങ്കുഴലുമാ-യടിവച്ചെത്തുന്നുകണ്ണിൽ പലപലകവിതകൾ മെല്ലെതുള്ളിക്കളിയ്ക്കുന്നുനിറഞ്ഞ പീലികൾനെറുകയിൽ കുത്തിതുളസിപ്പൂമാലകഴുത്തിലിളകികരിമുകിൽ മേനിവിളങ്ങി തേജസ്സിൽകവർന്ന വെണ്ണതൻനുകർന്ന പാടുകൾകവിളിൽ കാണുന്നുപദ്ധതിയിനിയുംപലതുണ്ടെന്നാ നൽപുഞ്ചിരി ചൊല്ലുന്നുഅരയിലെ മഞ്ഞപ്പട്ടയഞ്ഞങ്ങനെമണ്ണിലിഴയുന്നുഅറിയുന്നീലതുപ്രപഞ്ചചലനമെല്ലാമറിഞ്ഞാലും !ചിലുചിലെ ചിന്നുംചിലമ്പൊലി കേൾക്കാംകണ്ണൻ വരുന്നുണ്ടെചെറുതായി മിന്നുംകുസൃതിയുമായികള്ളൻ വരുന്നുണ്ട്.

ഭാര്യയുടെ മരണവാര്‍ത്ത അറിഞ്ഞ ഞെട്ടലില്‍ സന്തോഷ്.

ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേലില്‍ മലയാളി യുവതി കൊല്ലപ്പെട്ടത് ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചുകൊണ്ടിരിക്കെ. ഇസ്രായേല്‍-പലസ്തീന്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് (32) ആണ് ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൗമ്യ കെയര്‍ ടേക്കറായി…

ഒറ്റിവെക്കപ്പെട്ടവർ.

രചന : പ്രവീൺ സുപ്രഭ കണ്ണത്തുശ്ശേരിൽ* നഴ്സസ് ദിനാശംസകൾ . മരണം പകയോടെ പടരുന്ന ദുരിതകാലത്തുംഉശിരോടെ പതറാതെ പൊരുതുന്ന പോരാളികൾഉലകം ജീവഭയത്തിന്റെ തീച്ചൂളമേൽ പുകയുമ്പോൾമൃതിയുടെകളത്തിൽ പ്രാണന്റെപകിടയെറിയുന്നവർഉള്ളിലൂറിയെത്തുന്ന സങ്കടത്തേങ്ങലുകൾആമാശയച്ചരുവിൽ കുഴികുത്തിമൂടുവോർനീട്ടിയലറുന്ന പുലഭ്യപ്പുലയാട്ടിൽവെന്തിട്ടുംസ്വാഭിമാനത്തെ വിലങ്ങിട്ടു നിർത്തുവോർ .കാത്തിരിക്കുന്നൊരാ വാത്സല്യച്ചിരികളെ ,വഴിക്കണ്ണുമായിരിക്കും വൃദ്ധമിഴികളെ ,പാദസ്വനം തേടും…

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാവും വിപ്ളവ നായികയുമായിരുന്ന സഖാവ് : കെ.ആര്‍.ഗൗരിയമ്മ.

മുരളി രാഘവൻ* സഖാവ് :കെ.ആർ. ഗൗരിയമ്മ ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട 1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്നു.രാഷ്ട്രീയകേരളത്തിന്റെ ചരിത്രത്തിൽ ഏറ്റവും നിർണ്ണായകമായ സംഭാവനകൾ ചെയ്ത നേതാവും , കേരളരാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തിയ വ്യക്തിത്വമായിരുന്നു ഗൗരിയമ്മയുടേത്. അവരുടെ ആജ്ഞശക്തി ഭരണവൈഭവം എന്നിവ എക്കാലത്തും ഓർമ്മിക്കപ്പെടും.…

രാത്രിമഴ!

രചന : അജികുമാർ* രാത്രിമഴയ്ക്കെന്തു കുളിരാണ്കരളിന്റെയിരുളിൽ നിനവുകൾകിനാവുകണ്ടുണരുന്ന യാമങ്ങൾ …നിലാവൊളിയുടെ മിഴിയിണയിൽനിഴലുകൾ നിശബ്ദമായ് തനുവിൽഈറൻ തംബുരു മീട്ടുന്നു…ചന്നംപിന്നം പെയ്‌തലിയുന്നപേരറിയാ ഭംഗിയുടെ മയിലാട്ടങ്ങൾഹരിതങ്ങളെ ആർദ്രമാക്കുന്നഹിമകണംപ്രണയമെഴുതിയ പുരികങ്ങൾ …പലവുരു ഇളകിയാടിയ ഇളംകാറ്റിൽഉടയാടകൾ ക്രമംതെറ്റി വികൃതികാട്ടികടന്നു പോകുമ്പോൾ നനഞ്ഞൊട്ടി. .നഗ്നമാക്കപ്പെട്ട വള്ളിക്കൊലുസുകൾ !നാണം കൊണ്ട് നമ്രശിരസ്സുമായികടക്കണ്ണുകൂമ്പിയടയുന്ന…