Month: March 2023

ഹൃദയ പുഷ്പങ്ങൾ

രചന : വൃന്ദ മേനോൻ ✍ ഹൃദയപുഷ്പങ്ങളേ നിങ്ങൾപലതരം പൂക്കൾ പോലെ .കാട്ടുപൂക്കൾ പോലെമഞ്ഞിലും മഴയിലും ഇടറാതെവന്യതയിൽ പൂക്കുന്നു ഹാ….പാദങ്ങളാൽ ചവിട്ടിയരച്ചിട്ടു൦കുഞ്ഞു മുകുളങ്ങൾ നീ൪ത്തി വീണ്ടും തളിരിടുന്നു ഹേ…അഗ്നിനക്ഷത്ര൦ പോൽ ജ്വലിക്കുന്നു ഹോ…നീയെനിക്കു നല്കിപ്പോയത് ഇതിലേതാവാ൦കണ്ണാ…ജന്മാന്തരങ്ങളിലൂടെ ഞാനത് തിരിയുകയായിരുന്നോ!എങ്ങോ മറന്നു വച്ചയാ…

പൊരുതുന്ന ജനതക്കഭിവാദ്യങ്ങൾ

രചന : അനിയൻ പുലികേർഴ്‌ ✍ കരയുന്നുഒരുജനതയിന്നുംകണ്ണൂനീരൊട്ടു മുണങ്ങീടാതെരാജ്യമില്ലാതെയലഞ്ഞീടുന്നല്ലേഒരുജനതയെത്രയോകാലമായിഐതിഹ്യം ചരിത്രവു കയ്യൂക്കുംകനലുകളായിന്നു മെരിയുന്നുപകയുടെ പുകയുന്ന നിഴലുകൾഒരുജനതയെ ഇല്ലാതെയാക്കുന്നുലോകത്തിന്റെ നല്ല മനസ്സുകൾഎന്നും സാന്ത്വനമായി ടുന്നുസമ്പത്തിൻമേഖലയിലാധിപത്യംആർജിക്കാനുള്ള ആവേശമാണു്രാജ്യത്തിനായുള്ള മോഹപ്പൂക്കൾകരിഞ്ഞുണങ്ങിപ്പോയിടുന്നുവന്നെത്തുവാനുള്ള വസന്തത്തെയോർത്തവർആവേശംകൊണ്ടിടട്ടെഎല്ലാ നന്മയും തച്ചുതകർക്കുന്നകെട്ട കാലത്തുoപ്രത്യാശിച്ചിടാംഒരു ജനത കാംഷിക്കും സ്വപ്നങ്ങൾയാഥാർത്ഥ്യമാകട്ടെ വൈകീടാതെ രാജ്യമില്ലാതെ അലയുന്ന പാലസ്തിൻ…

അമ്മ

രചന : സതീഷ് വെളുന്തറ✍ കുഴിഞ്ഞ കൺതടങ്ങളിൽ ശോഷിച്ച വിരലുകൾ കൊണ്ട് പതിയെ തലോടി നോക്കി ശ്രീദേവി ടീച്ചർ. നനവ് പടർന്നിരിക്കുന്നുവോ. താൻ കരയുകയായിരുന്നു വോ.ഇനി കരയരുതെന്ന് തീരുമാനിച്ചിരുന്നതാണ്. ഏറെ കരഞ്ഞ ജീവിതമാണ്. താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്നയാളെ ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടെന്നൊരു…

നിശാഗന്ധി

രചന : മായ അനൂപ്✍ പൂർണ്ണേന്ദു വാനിൽ ഉദിച്ചുയരും നേരംമിഴികൾ തുറക്കും നിശാഗന്ധി നീകണികണ്ടുണരുവാൻ പാർവണചന്ദ്രനായ്മാത്രമായ് കാത്തങ്ങിരിപ്പതാണോതാരകപ്പൂക്കളാ വാനത്തിൻ മുറ്റത്ത്പൂക്കളം ആയിരമിട്ട നേരംആ പൂക്കളങ്ങൾ തൻ മദ്ധ്യത്തിൽകത്തും നിലവിളക്കെന്ന പോൽ ചന്ദ്രബിംബംകൗമുദിതൻസ്വർണ്ണകിരണങ്ങളാംകൈകൾനീട്ടി നിൻ പൂവൽമെയ് തൊട്ട നേരംകൺചിമ്മി നീയങ്ങുണർന്നു നോക്കീടുന്നുനിദ്ര തൻ…

ഇത് അലി മണിക്ക്ഫാന് പത്മശ്രീ…

മാഹിൻ കൊച്ചിൻ ✍ ഒറ്റ കാഴ്ച്ചയില്‍ പടുവൃദ്ധനായ ഒരു കാക്ക!എന്നാൽ ഖുര്‍:ആനിലും ഇസ്ലാമിക വിഷയങ്ങളിലും അത്ഭുതാവഹമായ അഗാധ പാണ്ഡിത്യമുള്ളയാൾ. എന്നാൽ സ്കൂള്‍ വിദ്യാഭ്യാസ സമ്പ്രദായം ഇഷ്ടപ്പെടാതെ പാതിവഴിയില്‍ ഉപേക്ഷിച്ച അദ്ദേഹത്തിനു അക്കാഡമിക്ക് ക്വാളിഫിക്കേഷന്‍ ഒന്നുമില്ല. അതുകൊണ്ട് തന്നെ ഇനിപ്പറയുന്നവയെല്ലാം അദ്ദേഹം തനിയെ…

🙏കൊല്ലാതെ കൊല്ലും നാടിത്🙏

രചന : കനകംതുളസി ✍ പുരിയുടെ ഹൃദയംശ്വാസംകിട്ടാതുഴലുന്നൂപുരിയുടെനാഥൻബ്രഹ്മപുരമെരിയുന്നൂ.പകലിരവുകളിവിടെരാസ,രാക്ഷസക്കാറ്റുകൾ വീശുന്നൂ.പുകയുടെയിരുളിൽ വലയുന്നിവിടെപകലും കരിമൂടിയൊരു കൊച്ചുകൊച്ചീദേശം.പലവിധ ദുരിതം പണ്ടേയിവിടുണ്ടാക്കിപലരും ഭരിച്ചു പടച്ചൊരു മാലിന്യക്കൂമ്പാരമുണ്ടാക്കി.പറയുമ്പോൾ പുകയുoപകയുടെപുകയതുകൊണ്ട്പലരും പത്തിമടക്കിപുരയിലൊളിപ്പൂ ഹാ..കഷ്ടം.പറയാനുണ്ടേറെക്കഥകൾപാടിപ്പറയാമീ ദുഃഖം.പണമില്ലാഞ്ഞിട്ടല്ലീ പാരകളൊക്കെ കൊച്ചിക്ക്.പലവഴിമുക്കിയൊഴുക്കി പലദേശംവാഴുന്നിവിടെ പലതരമേറും വീരന്മാർ.പലരുടെ കൈയ്യാൽ പന്താടുംപാവംജനമാം നമ്മളവർക്കോ കളിപ്പാവ..!പ്രതീക്ഷയോടെത്തും പുതുതലമുറയിവിടെപ്പുലരാൻപ്രതികരിക്കാം നമുക്കൊന്നായ്.പാതകൾ…

2023 ഫൊക്കാന സാഹിത്യ അവാർഡ് വി. ജെ . ജയിംസിനും, രാജൻ കൈലാസീനും ..

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂയോർക്ക് : മികച്ച സാഹിത്യകാരന്മാർക്കുള്ള 2023 ഫൊക്കാന പുരസ്കാരം വി. ജെ . ജയിംസ്, രാജൻ കൈലാസ് എന്നിവർ അർഹരായി . ഏപ്രിൽ ഒന്നാം തിയതി തിരുവനന്തപുരത്ത് നടക്കുന്ന ഫൊക്കാന കേരളകൺവെൻഷനിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് ഡോ.ബാബു…

രാത്രിയുടെ തേങ്ങലുകൾ.

രചന : ബിനു. ആർ✍ ഇന്നലെ പാതിരാവിൽനഗരപ്രാന്തത്തിൽഞാനലയവെ,കണ്ടുഒരു കുടുംബത്തിൻദീർഘനിശ്വാസവുംമക്കളുടെ പശിയടക്കാനായ്തിളയ്ക്കുന്നവെള്ളത്തിൽകയിലുകൊണ്ടിളക്കുന്നഒരമ്മത്തൻ തപ്തനിശ്വാസവും…പകലിന്റെ പടവുകളിറങ്ങി-ക്കഴിഞ്ഞപ്പോൾസാരിത്തുമ്പിന്നറ്റത്തൊ-തുക്കിവച്ചു കൂട്ടിക്കെട്ടിവച്ചഒരുപിടി ചില്ലറനാണയങ്ങളിൽമക്കളുടെ ജീവിതത്തിൻവിശപ്പും ഉൾപ്പുളകവുംതിളങ്ങിക്കളിച്ചിരുന്നു.പകലന്തിയോളം റോഡു-വക്കത്തുപേക്ഷിക്കപ്പെട്ടചപ്പുചവറുകളിൽ നിന്നും തന്റെമക്കളെപ്പോറ്റാനുള്ള അരിമണികൾ പെറുക്കിയെടുക്കവേ,പിതാവിൻ കനവുകളിൽ ഉതിർന്നവേർപ്പിൻ കാണികകളിൽനിറഞ്ഞ ഉച്ഛ്വാസനിശ്വാസങ്ങൾതത്തിക്കളിച്ചിരുന്നു..അമ്മയുമച്ഛനും വരും-വരേയ്ക്കുംതന്നിളയ–കുട്ടികളെ പരുന്തും പ്രവുംതട്ടിക്കൊണ്ടുപോകാതെ,തന്റെ ചിറകുകളിലൊളിപ്പിച്ചുകൊണ്ടുനടന്നൊരാപെൺകിടാവിൻതപ്തനിശ്വാസങ്ങളുംതീയും പുകയും ഉയരുന്നതി-നൊപ്പംമാനത്താകെയുംപറന്നുകളിച്ചിരുന്നു.തണുത്തകാറ്റിൻ വീശലുകൾ-ക്കിടയിൽ…

വിഷപ്പുക ശ്വസിച്ചവർക്ക് വായുവിനെ ശുദ്ധമാക്കാനൊരു മാർഗ്ഗം….

ഹംസ.✍ വിഷപ്പുക ശ്വസിച്ചവർക്ക് വായുവിനെ ശുദ്ധമാക്കാനൊരു മാർഗ്ഗം…..ഈ ഭൂമിയിലെ എന്തൊക്കെ മലിനമായാലും മനുഷ്യനും മറ്റ് ജീവജാലങ്ങളും ഈ ഭൂമുഖത്ത് എവിടെയെങ്കിലും നിലനിൽക്കും, എന്നാൽ വായു മലിനമായാലോ ?അതോടുകൂടി എല്ലാം നശിച്ചു, ഇവിടെ ജീവൻ നിലച്ചു.സൂക്ഷിക്കണം വായു മലിനമാകാതെ…..എള്ളെണ്ണയിൽ തിരിയിട്ട് കത്തിച്ച് വെയ്ക്കുക,…

മേഘത്തോട്

രചന : തോമസ് കാവാലം✍ ( മനുഷ്യൻ കൊച്ചിയിലെ ബ്രഹ്മപുരത്ത് കാട്ടിക്കൂട്ടിയ വൃത്തികേടുകളിൽ മനംനൊന്ത് എഴുതിയ എളിയ വരികൾ ) മേഘമേ, നീയിത്രലാഘവത്തോടെന്തേഅര്‍ഘ്യം തളിയ്ക്കാതെയെങ്ങുപോകൂആഘാതമേറ്റുള്ളമർത്യനെകണ്ടു നീദുഃഖിതനാകുന്നോദൂരത്തങ്ങ്?ദുഷ്ടരീ ഭൂമിയിൽദുഷ്ടത മൂടുവാൻസൃഷ്ടിച്ചു വഹ്നികൾകഷ്ടമേവംകല്ലുകൾ പോലുമേകത്തുന്നീ ഗോളത്തിൽകാരിരുമ്പൊക്കെയുരുകും പോലെ.ഗർവിഷ്ടർ മാനവരുച്ഛിഷ്ടം കത്തിച്ചുയഥേഷ്ടം ദുഷിപ്പിച്ചീക്ഷിതിയെഉർവ്വിയിൽ ഞങ്ങളെസർവ്വം വിഷപ്പുകാനാരകത്തിന്മകൾനൽകീടുന്നോ?എന്തേ…