ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Month: June 2023

ഷിക്കാഗോ സെൻറ്റ് തോമസ്‌ ഓർത്തോഡോക്സ് ഇടവകയിൽ മാർത്തോമ ശ്ലീഹായുടെ പെരുന്നാൾ ജൂലൈ 1, 2 (ശനി, ഞായർ) തീയതികളിൽ

ഫാ. ജോൺസൺ പുഞ്ചകോണം ✍ ഷിക്കാഗോ സെൻറ്റ് തോമസ്‌ ഓർത്തോഡോക്സ് ഇടവകയുടെ കാവൽപിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാർത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും ജൂലൈ 1, 2 (ശനി, ഞായർ) തീയതികളിൽ ഭക്തിയാദരപൂർവ്വം കൊണ്ടാടുന്നു. 2023 – ലെ പെരുന്നാളിന്…

വിസ്മയം തീർത്ത നൃത്തച്ചുവടുകളുമായി സാത്വിക ഡാൻസ് അക്കാഡമി വാർഷിക ആഘോഷം.

ശ്രീകുമാർ ഉണ്ണിത്താൻ✍ ന്യൂ യോർക്ക്: യോങ്കേഴ്‌സ് ലിങ്കൻ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നിറഞ്ഞു കവിഞ്ഞ സദസ്സിൽ ചടുലവും സുന്ദരവുമായ നൃത്തച്ചുവടുകൾ കൊണ്ട് സാത്വിക ഡാൻസ് അക്കാഡമിയിലെ കുഞ്ഞു കുട്ടികൾ കാണികളെ മനം കുളിര്‍പ്പിച്ചു. ഏകദേശം അഞ്ഞൂറോളം വരുന്ന ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നിൽ ആനന്ദത്തിന്റെ…

ആത്മഹർഷം

രചന : ഷൈൻ മുറിക്കൽ ✍ ഒരു വാക്കു മിണ്ടാതെഒരു ദിനം കടന്നുപോയ്ഒരു നോക്കു കാണാതെഒരു വർഷവും കടന്നുപോയ്അരികിലാണെന്നബോധ്യത്തിൽഅകലങ്ങളറിയാതെകാലവുംപതിയെയകന്നുപോയി ..അലവർഷത്തിരമാല അലതല്ലുമകതാരിൽഅനുദിനം വളരുന്നഅപകർഷതയല്ലേഅകലങ്ങൾ കൂട്ടുവാൻകാരണമായത്ആയിരം സ്വപ്നങ്ങൾ അലങ്കാരമൊരുക്കിയആറാട്ടുകടവിലെകതിർമണ്ഡപത്തിൽവരണമാല്യങ്ങൾവാടിക്കരിഞ്ഞത്അനുതാപമുയർന്നഹൃദയവ്യഥയാലോഅഗ്നിയായ് ആളിപ്പടരാതിരിക്കുവാൻഅനുനയചിന്തയ്ക്ക്അവസരമൊരുക്കിയആത്മഹർഷത്തിൻഉൾവിളികൾഅലിയുന്ന സ്നേഹമായ്പരിണമിച്ചിടുമ്പോൾവസന്തത്തിൻപൂക്കൾഒരുക്കിയ മണിയറപുലരിയെ പുൽകുന്നുപുതുമഴ നനവാലെഅകം പുറം കാഴ്ചക്ക്സാക്ഷിയായ് മാറുന്നവാതിൽ പടിയുടെവിവരണത്തിൻവിരഹത്തിൽവിതുമ്പുന്നഹൃദയവനിയിൽകിളിർക്കുവാൻവസന്തത്തിൻ വിത്തുകൾപാകുന്ന…

പൂമരം –

രചന : എം പി ശ്രീകുമാർ✍ മണ്ണിൽ പതിഞ്ഞ മനസ്സിന്റെയുള്ളിൽമാണിക്യം പോലൊരു വിത്തുണ്ട് !മാനമൊരുങ്ങി മഴ ചാറുമ്പോൾവിത്തിന്റെ യുള്ളിൽ തിരയിളക്കം !പുറന്തോടു പൊട്ടി പുറത്തു വരുംവിസ്മയ മാസ്മര മുകുളങ്ങൾ !മണ്ണറിഞ്ഞ് മരമറിഞ്ഞ്മലരറിഞ്ഞ് മധുവറിഞ്ഞ്വെയിലറിഞ്ഞ് കാറ്ററിഞ്ഞ്മഞ്ഞറിഞ്ഞ് മഴയറിഞ്ഞ്ചെടിയായ് മരമായതു വളരുംചേലോടെ പൂത്തുലഞ്ഞാടും പിന്നെപൂമണം…

“പൊന്നേ.. മക്കളെന്ത്യേ…

രചന : അബ്രാമിന്റെ പെണ്ണ്✍ “പൊന്നേ.. മക്കളെന്ത്യേ….ഇന്നലെ രാത്രി ജോലി കഴിഞ്ഞു വന്ന കെട്ടിയോൻ താഴെ വയലിലെത്തിയപ്പോഴേ നീട്ടി വിളിച്ചു.. കേട്ട പാതി കൊച്ചുങ്ങൾ ഓടിയിറങ്ങി മുറ്റത്ത് ചെന്ന്..“നിന്നെയൊന്നുമല്ല ഞാൻ വിളിച്ചത്.. എന്റെ പൊന്നുമോനെയാ..മോനേ സുജ മോനേ…കയ്യിലിരുന്ന പൊതി കൊച്ചുങ്ങളുടെ കയ്യിൽ…

🌝ഇരുളും, പൊരുളും🌞

രചന : കൃഷ്ണമോഹൻ കെ പി ✍ താരകപ്പൂക്കളെ രോമാഞ്ചമായേറ്റവാനിടം മെല്ലെക്കറുപ്പണിഞ്ഞൂതാരാപഥത്തിൻ്റെ പാർശ്വത്തിലമ്പിളിവാരിളം രശ്മിയുമായുദിച്ചൂ താരാധിപനായ ചന്ദ്രനെക്കാണവേ,നാണത്താൽ താരങ്ങൾ പോയൊളിച്ചൂതാരാപഥത്തിൻ്റെ രഥ്യയിലൂടവൻതേരിൽ കരേറി ഗമിക്കയായീ പക്ഷേ, ശശിയുടെയുൾക്കാമ്പിൽ മേവിടുംപഞ്ചകേശൻ്റെ, തിരുജടയിൽപാർവണത്തിങ്കൾക്കല ചെന്നു ചേർന്നു പോയ്പശ്ചിമ ദിക്കും ഇരുളിലായീ… വിണ്ണിൻ കരിമ്പടം മെല്ലെ…

എൽ .പി .സ്കൂളിന്റെ ഓർമ്മയ്ക്ക്

രചന : അനു സാറ✍ അവൾക്കിന്ന് വീണ്ടും ആ വിദ്യാലയത്തിന്റെ പടവുകൾ കയറേണ്ടി വന്നു.ഇനിയൊരിക്കലും ആ പടികൾ ചവിട്ടില്ല എന്ന് വിചാരിച്ചതാണ്. വിധിയുടെ നിയോഗം പോലെ അവളുടെ മകൾക്ക് ആ വിദ്യാലയത്തിൽ തന്നെ അഡ്മിഷൻ എടുക്കേണ്ട അവസ്ഥ. ചിലപ്പോഴൊക്കെ ബാല്യത്തിന്റെ ഓർമ്മകൾ…

ജീവിതമെന്നല്ലാതെ….

രചന : രാജു കാഞ്ഞിരങ്ങാട്✍ കാറ്റിലേക്ക് ഹൃദയത്തെ തുറന്നിടുകപ്രണയമെന്തെന്ന് നീ അറിയും ! പ്രിയേ,ചുണ്ടിൽ നിന്നും ചാടാൻ വെമ്പുന്നഒരു വാചകമാണു നീഞാനുച്ചരിക്കുന്ന ഏറ്റവും വലിയ –വാചകം മലഞ്ചെരുവിലെ മുന്തിരിവള്ളിപോലെനീയെന്നുള്ളിൽ പടരുന്നുഅടങ്ങാത്ത ആസക്തിയുടെചാറ്റൽ മഴയാകുന്നു നീ എൻ്റെ ജീവിതത്തിൻ്റെ ഒഴുക്ക് ,ഉൾത്തലങ്ങളെ ചൂടുപിടിപ്പിക്കുന്നആദ്യജ്വാല…

കവിസ്മൃതിയുണർത്തുന്ന വേദനകൾ

രചന : വാസുദേവൻ കെ വി ✍ “മലരണിക്കാടുകൾ തിങ്ങിവിങ്ങിമരതകക്കാന്തിയിൽ മുങ്ങിമുങ്ങി..”കാലത്ത്അവളവന് ചാറ്റ്ചോദ്യം തള്ളി.“കവിയുടെ ഓർമ്മദിനം ഇന്നലെ .മറന്നൂല്ലേ??”അവനത് കണ്ടത് മണിക്കൂറുകൾക്ക്ശേഷം. അവൻ വരികൾ മൂളിയിട്ടു. കവിയുടെ കാൽപ്പനിക കാവ്യ വരികൾ..“നീറുന്നിതെൻമന, മയ്യോ-നീ മായുന്നുവോ നീലവാനിൽകുളിർ പൊൻകിനാവേ..”അത് കേട്ടു എന്നറിയിക്കാൻഅവൾ കുറിച്ചിട്ടു…

വായനാദിനം കവിത

രചന : ചാക്കോ ഡി അന്തിക്കാട്✍ 1‘ചിറകുകൾ’കവറിനപ്പുറ,മിപ്പുറംകൊഴിയും ചിറകുകളില്ല.ഉള്ളിൽ വാക്കുകളുടെഗർഭപാത്രംനിറയെഒരിക്കലും കൊഴിയാത്തഭാവനയുടെ ചിറകുകൾ!2‘മരണസമയം’മരണവുമായിമുഖാമുഖം വരുമ്പോൾമതഗ്രന്ഥങ്ങൾ വായിച്ചുവിലപിക്കുന്നതിലും ഭേദംവിപ്ലവസാഹിത്യം വായിച്ചുപുഞ്ചിരിച്ചു വിരമിക്കുന്നതാണ്!3‘വെള്ളിനക്ഷത്രങ്ങൾ’പുസ്തകമെന്നആകാശഗംഗയിലെവെള്ളിനക്ഷത്രങ്ങൾമൗനം വാചാലമാകുംവാക്കുകൾ…ബിംബങ്ങൾ👀