അർത്ഥമില്ലെങ്കിൽ എന്തർത്ഥം?
രചന : ലാൽച്ചന്ദ് ഗാനെശ്രീഅ✍ അർത്ഥം കയ്യിലില്ലാത്തവനെന്തർത്ഥംഇന്നീ ഭൂമിയിലെന്തെന്നറിഞ്ഞോണംവ്യർത്ഥമാം ജീവിതമെന്നതാണല്ലോഇന്നിൻ്റെ സാക്ഷ്യമായ് കണ്ടുവരുന്നത്.അല്പനർത്ഥം ലഭിച്ചിരുന്നെന്നാൽകുടപിടിച്ചീടും അർദ്ധരാത്രിയിലെന്ന്അന്നുമിന്നും പറയും പഴഞ്ചൊല്ല്സത്യമായ് ചേരുന്നതിന്നിനാണല്ലോ…അല്പനായിരുന്നാലും പണമതിരുന്നെന്നാൽഅല്പനെ വിദ്വാനായ് മാറ്റുമീക്കാലംവിദ്വാൻ്റെ കയ്യിൽ അർത്ഥമില്ലെങ്കിൽവിദ്വാൻ്റെ ജീവിതം വ്യർത്ഥമിക്കാലം.ആളും അർത്ഥവും നോക്കിക്കൊണ്ടായിസൗഹൃദം കൂടും കാലമീക്കാലംഅഭിരമിച്ചീടുന്നു നമ്മളാം മർത്ത്യൻമാർപണമെന്ന മായികവലയത്തിലിന്ന്.സ്നേഹവും സൗഹൃദവും…
