വിയെന്ന: മലയാളി ശ്രി റാഫി ഇല്ലിക്കലിന്റെ ഭാര്യ മാതാവും ശീമതി മേരി ഇല്ലിക്കലിന്റെ മാതാവുമായ റോസി വർഗീസ് 85 വയസ്സ് വാർദ്ധക്യ സഹചമായ കാരണത്താൽ 05.06.2023ഇന്ന് രാവിലെ നിര്യാതയായി.ചെയ് പാൻ കുഴി ,കുട്ടിച്ചിറ ,ചാലക്കുടി തൃശ്ശൂർ ,പരേതനായ ശ്രി വർഗീസ് കുഞ്ഞലക്കാടിന്റെ സഹധർമ്മിണിയാണ് .. ശവസംസ്‌കാരം 05.06.2023 ഇന്ന് ചെയ്പാൻകുഴി സെന്റ് ആന്റണി പള്ളി കുട്ടിച്ചിറ ,ചാലക്കുടി തൃശ്ശൂർ , സെമിത്തേരിയിൽ വച്ച് ഇന്ന് നാലുമണിക്ക് നടത്തപ്പെടുന്നതാണ് .ആദരാഞ്ജലികൾ .


മക്കൾ & മരുമക്കൾ
എൽസി
മേരി റാഫി ഇല്ലിക്കൽ വിയെന്ന ഓസ്ട്രിയ
ആനി ഷോജി പല്ലിശ്ശേരി
ഷീബ ഷാജു വടക്കാലൻ യൂ കെ

By ivayana