രചന : നിവേദ്യ എസ് ✍
“എടാ… ഇന്ന് രാത്രി വിനുവേട്ടൻ തിരിച്ചു വരും. അതുകൊണ്ട് രാത്രി ആകുന്നതിനു മുൻപ് തന്നെ നീ ഇവിടുന്ന് പോണം. അയാൾ എങ്ങാനും നമ്മളെ ഒരുമിച്ച് കണ്ടാൽ അതോടെ എല്ലാം തീരും. നിന്നേം കൊല്ലും എന്നേം കൊല്ലും അയാൾ.”
അനീഷിന്റെ നെഞ്ചിൽ മുഖം ചേർത്ത് കിടക്കുമ്പോൾ നിരാശയോടെ രേഷ്മ പറഞ്ഞു.
“അയാൾക്ക് വരാൻ കണ്ട ഒരു നേരം. ഒരു രണ്ട് ദിവസം കൂടി കഴിഞ്ഞിട്ട് വന്നാൽ പോരായിരുന്നോ വിനുവേട്ടന്. ” വിനു വരുന്നുണ്ടെന്ന് കേട്ടതും അനീഷിന് അരിശം വന്നു.
” വിനുവേട്ടൻ പോയ കാര്യം നടന്നില്ല. അതുകൊണ്ടാണ് ഇത്രവേഗം തിരിച്ചു വരുന്നതെന്ന പറഞ്ഞത്.”
“ഇനിയും വിനുവേട്ടന്റെ കാര്യം പറഞ്ഞ് നീ എന്റെ മൂട് കളയരുത്. എത്ര ദിവസത്തിന് ശേഷമാ നിന്നെ ഒന്ന് ഇങ്ങനെ അടുത്തു കിട്ടിയത്. അതുകൊണ്ട് തൽക്കാലം രാത്രി വരെ നമുക്ക് അങ്ങ് ആഘോഷിക്കാം. വൈകുന്നേരം ഒരു 6:00 മണിയൊക്കെ ആകുമ്പോൾ ഞാൻ മെല്ലെ വീട്ടിലേക്ക് പോകാം. ”
അത് പറഞ്ഞു കൊണ്ട് അനീഷ് അവളെ ബെഡിലേക്ക് മലർത്തി കിടത്തി. മെല്ലെ മെല്ലെ അവൻ അവളുടെ ശരീരത്തിൽ നിന്നും ഡ്രസ്സുകൾ ഓരോന്നായി അഴിച്ചു മാറ്റി.
പൂർണ്ണ നഗ്നമായ തന്റെ ശരീരം രേഷ്മ വെളുത്ത പുതപ്പു കൊണ്ട് മറച്ചു.
“ഇങ്ങനെ മറച്ചു പിടിക്കാതടി പെണ്ണെ. ഞാൻ നിന്നെ നേരെ ഒന്ന് കാണട്ടെ.” കൊതിയോടെ പറഞ്ഞു കൊണ്ട് അനീഷ് അവളുടെ ശരീരത്തിൽ നിന്നും പുതപ്പ് വലിച്ചു മാറ്റി.
വെണ്ണക്കല്ലു പോലെ കടഞ്ഞെടുത്ത അവളുടെ ശരീര ഭംഗി അവൻ മതിവരുവോളം ആസ്വദിച്ചു.
” ഒരു പ്രസവം കഴിഞ്ഞിട്ടും എന്തൊരു സ്ട്രക്ചർ ആണ് നിനക്ക് ഇപ്പോഴും. നിന്നെ ഇങ്ങനെ എത്ര കണ്ടാലും മതി വരുന്നില്ലല്ലോ രേഷ്മേ.”
അവളുടെ മാറിടത്തിലും വയറിലും അമർത്തി ഞെരിച്ചു കൊണ്ട് വല്ലാത്ത ഭാവത്തിൽ അനീഷ് പറഞ്ഞു.
അനീഷിന്റെ ചുണ്ടുകൾ രേഷ്മയുടെ കഴുത്തിലൂടെ പരതിനടന്നു രേഷ്മയുടെ ചുണ്ടിൽ അമർത്തി ചുംബിച്ചു.
ശേഷം അനീഷ് അവളുടെ മാറിടങ്ങളെ
വേദനിപ്പിക്കാതെ കടിച്ചുവലിച്ചു ഈമ്പി കുടിച്ചു
അനീഷിന്റെ നാവ് അവളുടെ മാറിടങ്ങളിലൂടെയും
പൊക്കിൾചുഴിയിലും സഞ്ചരിച്ചു രേഷ്മയെ സുഖത്തിന്റെ കൊടുമുടിയിൽ എത്തിച്ചു
അനീഷിന്റെ കൈകൾ മെല്ലെ താഴെക്കിറങ്ങി രേഷ്മ അവന്റെ തലോടലുകളിൽ സ്വയം മറന്ന് അവൾ കിടന്നു.
സമയം വളരെ വേഗം കടന്നു പൊയ്ക്കൊണ്ടിരുന്നു.
ബിസിനസുകാരനായ വിനുവിന്റെ ഭാര്യയാണ് രേഷ്മ. അഞ്ചുവർഷമായി അവരുടെ വിവാഹം കഴിഞ്ഞിട്ട്. അതിൽ അവർക്കൊരു മകളും ഉണ്ട്. മോൾക്ക് നാല് വയസ്സാണ് പ്രായം. ബിസിനസ് സംബന്ധമായ യാത്രകളിൽപ്പെട്ട് വിനു എപ്പോഴും തിരക്കിലായപ്പോഴാണ് അവന്റെ ഭാര്യ രേഷ്മ പതിയെ അയൽപക്കത്തുള്ള അനീഷുമായി അടുക്കാൻ തുടങ്ങിയത്.
ആരും അറിയാതെ അതീവ രഹസ്യമായി അവർ ആ ബന്ധം മുന്നോട്ടു കൊണ്ടു പൊയ്ക്കൊണ്ടിരുന്നു. വിനുവിന് പോലും ഒരു സംശയത്തിനിട നൽകാതെ അവന്റെ മുൻപിൽ രേഷ്മ ഉത്തമയായ ഭാര്യയായി തകർത്തഭിനയിച്ചു.
വിനു വീട്ടിൽ ഇല്ലാത്ത സമയത്തൊക്കെ രേഷ്മ ആരും കാണാതെ അനീഷിനെ വീട്ടിൽ വിളിച്ചു കയറ്റും. വിനു വരുന്നതിനു മുമ്പ് അവൻ തിരികെ സ്വന്തം വീട്ടിലേക്ക് മടങ്ങി പോവുകയും ചെയ്യും. അങ്ങനെ ഒരു വർഷം ആ ബന്ധം ആരും അറിയാതെ മുന്നോട്ടു പോയി.
വിനു വീട്ടിൽ ഇല്ലാത്ത രാത്രികളിൽ നാലു വയസ്സുകാരി മകളെ ഉറക്കി കിടത്തിയിട്ടാണ് രേഷ്മ അനീഷുമായി കിടക്ക പങ്കിടുന്നത്. ഇപ്പോ സ്കൂൾ അടച്ചതിനാൽ അവരുടെ നാല് വയസ്സുകാരി മകൾ വെക്കേഷൻ ആഘോഷിക്കാൻ വിനുവിന്റെ അച്ഛന്റെയും അമ്മയുടെയും വീട്ടിലേക്ക് പോയിരിക്കുകയാണ്. അതുകൊണ്ടുതന്നെ രേഷ്മയ്ക്കും അനീഷിനും തടസ്സമായി ആ വീട്ടിൽ ആരുമില്ലായിരുന്നു.
അതിനിടയ്ക്ക് വിനു കുറച്ചു ദിവസം വീട്ടിൽ ഉണ്ടായിരുന്നതിനാൽ അനീഷിന് രേഷ്മയുമായി പഴയതു പോലെ ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. ദിവസങ്ങൾക്കു ശേഷം വിനു വീണ്ടും ബിസിനസ് ആവശ്യവുമായി വീട്ടിൽ നിന്ന് പുറത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ അനീഷ് മതില് ചാടി രേഷ്മയുടെ അടുത്തെത്തി.
ഇരുവരും കുറച്ചു ദിവസം കാണാതിരുന്നതിന്റെ വിരഹം തീർത്തതിനു ശേഷം കാര്യം കഴിഞ്ഞ് സുഖമായ ഉറക്കത്തിലേക്ക് വഴുതി വീണു. സമയം ആറുമണി കഴിഞ്ഞതോ ചുറ്റും ഇരുട്ട് വീണതോ ഒന്നും അവർ അറിഞ്ഞില്ല. രണ്ടാളും തളർന്നു ഉറങ്ങിപ്പോയി.
ബിസിനസ് സംബന്ധമായ യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിനു കാണുന്നത് ഇരുൾ മൂടി കിടക്കുന്ന വീടും പരിസരവും ആണ്. പതിവില്ലാതെയുള്ള ആ കാഴ്ച കണ്ട് അയാൾക്ക് എന്തോ പന്തികേട് തോന്നി.
ഒരു വേള തന്റെ ഭാര്യ രേഷ്മ അവിടെ ഇല്ലേ എന്ന് പോലും അയാൾ ഓർത്തു. വാതിലിൽ മുട്ടിക്കാൻ തുടങ്ങുമ്പോഴാണ് ബെഡ്റൂമിലെ ലൈറ്റ് തെളിയുന്നതും രണ്ട് നിഴലുകൾ ചലിക്കുന്നതും വിനു കണ്ടത്. ആ നിഴലുകളിൽ ഒന്ന് തന്റെ ഭാര്യയും മറ്റൊന്ന് ഒരു പുരുഷന്റെയും ആണെന്ന് അവൻ തിരിച്ചറിഞ്ഞു
ആ കാഴ്ച കണ്ട് ഒരു നിമിഷം ശ്വാസം എടുക്കാൻ പോലും വിനു മറന്നു പോയി. തന്റെ ഭാര്യ താനില്ലാത്ത സമയം അന്യ പുരുഷനെ വീട്ടിൽ വിളിച്ചു കയറ്റി എന്ന് വിശ്വസിക്കാൻ അവന് അല്പസമയം വേണ്ടിവന്നു. പതിയെ സമചിത്തത വീണ്ടെടുത്ത വിനു ബെഡ്റൂമിലെ ജനലോരം ചെന്ന് കാതോർത്തു.
അനീഷേ നീ വേഗം എഴുന്നേറ്റ് വീട്ടിലേക്ക് പോകാൻ നോക്ക്. സമയം ഒരുപാട് വൈകി. ഇങ്ങനെ ബോധം കെട്ട പോലെ ഉറങ്ങിപ്പോകും എന്ന് ഞാൻ വിചാരിച്ചതേ അല്ല. നിനക്കെങ്കിലും ഒന്ന് നേരത്തെ എഴുന്നേറ്റൂടായിരുന്നോ. അങ്ങേര് ഇപ്പോ ഇങ്ങെത്തും. അതിനുമുമ്പ് നീ ഇവിടുന്ന് പോ.
ഭയത്തോടെയുള്ള രേഷ്മയുടെ വാക്കുകൾ ബെഡ്റൂമിന് പുറത്തു നിന്ന വിനു കേട്ടു.
അവളുടെ ചതി സഹിക്കാൻ അവന് കഴിഞ്ഞില്ല.
വിനു പെട്ടെന്ന് മുൻ വാതിലും പുറകിലെ വാതിലും പുറത്തു നിന്നും അടച്ചു പൂട്ടി. ശേഷം വേഗം അയൽവക്കത്തുള്ളവരേയും രേഷ്മയുടെ വീട്ടുകാരെയും അവിടേക്ക് വിളിച്ചു വരുത്തി.
ഇതേസമയം അകത്തു നിന്നും പുറത്തു കടക്കാൻ നോക്കിയ അനീഷിന് വാതിൽ തുറക്കാൻ കഴിഞ്ഞില്ല. അതോടെ തങ്ങളെ വിനു കൈയോടെ പിടികൂടിയെന്ന് രേഷ്മയ്ക്കും അവനും മനസ്സിലായി.
ജനാലയുടെ കർട്ടൻ മാറ്റി പുറത്തേക്ക് നോക്കിയപ്പോൾ തങ്ങളുടെ വീട്ടിന് ചുറ്റും ആള് കൂടുന്നത് കണ്ട് കാര്യങ്ങൾ കൈവിട്ടുപോയെന്ന് ഇരുവരും മനസ്സിലാക്കി.
“എന്റെ ഭാര്യ ഈ ബന്ധം തുടങ്ങിയിട്ട് എത്ര നാളായി എന്നൊന്നും എനിക്കറിയില്ല.. അതൊക്കെ നിങ്ങൾ തന്നെ ചോദിച്ചു മനസ്സിലാക്കിക്കോ. എന്തായാലും എന്നെ ചതിച്ചവളെ എനിക്ക് ഇനി വേണ്ട. ഇത് ആരെയും അറിയിക്കാതെ ഒത്തുതീർപ്പാക്കാം എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്. പക്ഷേ ഞാൻ അവളെ ഉപേക്ഷിച്ചതിന്റെ കാരണം ആരും അറിഞ്ഞില്ലെങ്കിൽ നാളെ ഇവൾ എന്നെ കുറ്റപ്പെടുത്തി സംസാരിക്കാനും മടിക്കില്ല. അതുകൊണ്ട് പര പുരുഷനുമായി ബന്ധമുള്ള ഭാര്യയെ ഞാൻ ഈ നിമിഷം ഉപേക്ഷിക്കുകയാണ്.. നിങ്ങൾക്ക് നിങ്ങളുടെ മകളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടുപോകാം. പക്ഷേ അവൾ പ്രസവിച്ച എന്റെ മോളെ ഞാൻ തരില്ല. ഇവൾ വളർത്തിയാൽ എന്റെ മോളും ഇവളെ പോലെ തന്നെ പിഴച്ചു പോകും.
രേഷ്മയുടെ അച്ഛനെയും അമ്മയെയും നോക്കി അത്രയും പറഞ്ഞതിന് ശേഷം വാതിൽ വലിച്ചു തുറന്നു അനീഷിനെയും രേഷ്മയെയും അവൻ പിടിച്ചു പുറത്തേക്ക് തള്ളി.
തൊട്ട് അയൽപക്കത്തെ ചെറുപ്പക്കാരൻ തന്നെയാണ് രേഷ്മയുടെ കാമുകൻ എന്ന് കണ്ടതും നാട്ടുകാർ ഞെട്ടി. അനീഷിന്റെ വീട്ടുകാർക്കും അത് വലിയൊരു നാണക്കേടായി. അവൻ പിന്നെ കല്യാണം ഒന്നും കഴിയാക്കാതു കൊണ്ട് അങ്ങനെയുള്ള പ്രശ്നം ഒന്നും ഉണ്ടായില്ല..
നാട്ടുകാർക്ക് മുന്നിൽ വച്ച് കയ്യോടെ പിടിച്ചത് കൊണ്ട് രേഷ്മ വീട്ടുകാരുടെ കൂടെ പോകുന്നില്ലെന്നും അനീഷിന്റെ കൂടെ ജീവിക്കാനാണ് താല്പര്യം എന്നും പറഞ്ഞു. അതോടെ അനീഷ് ഊരാക്കുടുക്കിൽ ആയി. അവന് അവളെ സ്വീകരിക്കാതെ വേറെ നിവൃത്തിയില്ലായിരുന്നു. രേഷ്മയുടെ വീട്ടുകാരും അവളെ അവിടെ ഉപേക്ഷിച്ച് മടങ്ങിപ്പോയി.
അധികം വൈകാതെ തന്നെ വിനു രേഷ്മയെ ഡിവോഴ്സ് ചെയ്തു. ഡിവോഴ്സിനു ശേഷം അനീഷും രേഷ്മയും നാണക്കേട് കാരണം ആ നാട്ടിൽ നിൽക്കാൻ കഴിയാതെ മറ്റെങ്ങോട്ടോ പോവുകയും ചെയ്തു. വിനു തന്റെ മാതാപിതാക്കൾക്കൊപ്പം കുഞ്ഞുമായി സമാധാനത്തോടെ ജീവിച്ചു.
ഹേര