രചന : ടി.എം. നവാസ് വളാഞ്ചേരി ✍
പാവമാം പൈതങ്ങൾക്കന്നം വിളമ്പിട്ട്
വെടിവെച്ചു കൊല്ലുന്ന തെമ്മാടിക്കൂട്ടമെ
ക്രൂരരാം രാക്ഷസ ക്കൂട്ടമെ നിങ്ങൾക്ക്
തെല്ലുമെ മാപ്പില്ല നീചരാം വർഗ്ഗമെ
പട്ടിണിയാലെ മരിച്ചതാ വീഴുന്നു
പൈതങ്ങളൊക്കെയും അമ്മ തൻ മുന്നിലായ്
നെഞ്ചകം പൊട്ടിപ്പിളർന്നവർ തേങ്ങുന്നു
കൈകൾ ഉയർത്തുന്നു പശിയൊന്നടക്കുവാൻ
പട്ടിണിക്കിട്ട് അറുംകൊല ചെയ്യുമീ .
തെമ്മാടിക്കൂട്ടത്തിനോശാന പാടുന്നോർ
മാനുഷരല്ലിവർ ഭൂമിക്ക് ഭാരമാ
നെഞ്ചകം കല്ലായ് മാറിയ ദുഷ്ടരാ
കാലങ്ങൾ മുന്നെയാ ഹിറ്റ്ലർ മൊഴിഞ്ഞുള്ള
വാക്കുകളത്രയും എത്രയോ സത്യമാ
വഞ്ചകവർഗ രായുള്ളൊരീ ജനതയെ
കാണണം എന്തിനായ് ക്രൂരമായ് കൊന്നു ഞാൻ
നാടില്ല വീടില്ലാതലയുന്ന ജൂതരെ
ആട്ടിയോടിച്ചന്നു ലോകൈകർ മൊത്തവും
നെഞ്ചോട് ചേർത്ത് പിടിച്ചന്നാ ജനതയെ
കനിവോടെ കൂരയും മണ്ണും പകുത്തവർ
ഓർത്തില്ല ഇത്രയും നീചരാണെന്നവർ
പാലുകൊടുത്ത കൈ കൊത്തി മുറിച്ചവർ
ഇന്നിപ്പോൾ ജീവനും ജീവിതം മൊത്തവും
ചോദ്യമായ് മാറിയ ഹതഭാഗ്യരായവർ
വേട്ടയാടുന്നൊരീ ചെന്നായക്കൂട്ടത്തെ
ആട്ടിയോടിച്ചിടാൻ ഒന്നിച്ചു നിൽക്ക നാം
നീതി തേടുന്നൊരീ ഗസ്സമുനമ്പിനായ്
ഉരുകും മനസ്സോടെ കൈകൾ ഉയർത്തു നാം
