രചന : ശ്യാംരാജേഷ് ശങ്കരൻ ✍
എന്റെ അമ്മ… പ്രഭവതി…മരിച്ചപ്പോൾ ആണ്.. ഞാൻ മോഷണം ആദ്യം കണ്ടത്…,!
” മോഷ്ടിക്കുന്ന വർ “…
എന്റെ അമ്മയുടെ മരണം ആണ് ഓർമയിൽ വരുന്നത്…
എന്റെ അമ്മക്കു കാൻസർ ആയിരുന്നു…
എല്ലാവർക്കും അത് അറിയാമായിരുന്നു..
” സ്നേഹം ഒരുപാട് ഉള്ളവർ ” ആയോണ്ട്…പഴയ നായർ തറവാട് അയോണ്ട്…. സ്വത്തു വിതം വെപ്പ് അല്ലാത്തോണ്ട്….
എന്റെ അമ്മ മരിക്കുമ്പോൾ..കുടുംബത്തിൽ ആരും ഉണ്ടായില്ല…
ഞാനും പെങ്ങളും… 7, 5 വയസുള്ള ഞങ്ങൾ…
പിന്നെ കുറച്ചു സന്മനസ്സ് ഉള്ള വരും മാത്രം…ഉണ്ടായിരുന്നു..
അച്ഛനു സ്നേഹം കൂടി ബഹ്‌റൈൻ ഇൽ.. അനിയത്തിയും ആങ്ങളയും സ്നേഹം കൂടി… ആ വഴി വരവ് നിർത്തി…തിരക്ക്..
പിന്നെ മുത്തച്ഛൻ അമ്മമ്മ.. ക്കു ജംഷീഡ് പൂരിൽ തിരക്ക് ആയോണ്ട്… അവിടെ..
അമ്മ ” ഫെമിനിസ്‌റ്റ്……. (സ്നേഹം ചോദിച്ചാൽ.. അവകാശം ചോദിച്ചാൽ അപ്പോ ഫെമിനിസ്റ്റ് ആകുന്ന കാലം ) ആയോണ്ട്… അച്ഛന്റെ വിട്ടിൽ നിന്നും… അച്ഛന്റെ ഓപ്പോൾ വല്ല പ്പോഴും വന്നു പോകും….!
അമ്മ യുടെ മുത്തശ്ശി… ലക്ഷ്മി അമ്മ യും മരിക്കാൻ കിടക്കുന്നു… പക്ഷെ… അമ്മയുടെ അമ്മാവനു ബോംബെ ന്നു വരാൻ സമയം ഇല്ല… മകൾ രുഗ്മിണി അമ്മ ക്കു ബീഹാറിൽ നിന്നും വരാൻ സമയം ഇല്ല…സ്നേഹം കൊണ്ട്…!
അങ്ങനെ… “തേലകാട്ടു കളം തറവാട്ടിൽ”. മരണം കൊണ്ട്.. സ്നേഹം വീർപ്പ് മുട്ടിക്കുന്ന കാലം..!
അങ്ങനെ എന്റെ അമ്മ മരിച്ചു…
ആരൊക്കെയോ ആണ് വിട്ടിൽ…
സ്നേഹം നിറച്ച ബലൂണ്‌കാർ ” ( അച്ഛൻ, മുത്തച്ഛൻ അമ്മാവൻ ചെറിയമ്മ )ഒക്കെ… പുറത്തു പറന്നു നടക്കുന്നത് കൊണ്ട്…
ഞാനും പെങ്ങളും… നാട്ടുകാരും…
ആരൊക്കെ യോ വിട്ടിൽ…. വരുന്നു പോകുന്നു…
പക്ഷെ… ചാത്തൻ… കാളി.. അക്കമ്മ…പാറു അമ്മ… ജാനകി അമ്മ…
ഇവരൊക്കെ വീട്ടിലെ പണിക്കാർ ആണ്…
അവർ… എന്നെയും പെങ്ങളെയും എടുത്ത് കൊണ്ട് നടന്നു… ഭക്ഷണം തന്നു..
അക്കമ്മ യുടെ ഒക്കത്തു ഇരുന്ന് പെങ്ങൾ കരയുന്നത് ഇപ്പോഴും ഓർമ്മ ഉണ്ട്…
പക്ഷെ…. ” ഉന്നത കുല ജാതർ… കുടുംബ ക്കാർ എന്നൊക്ക… അടുത്ത വീട്ടിലെ.. എന്നൊക്കെ ഉള്ള വർ… വന്നു പോകുമ്പോ… കൂടെ എന്തൊക്കെയോ പോകുന്നു “
പത്രങ്ങൾ… ഉരുളി… ചരക്കു.. വെള്ളി പ്ലേറ്റ്… സ്പൂൺ…. അന്നത്തെ കപ്പ്.. സോസർ.. ബ്ലാങ്കറ്റ്.. മാറ്റി വെച്ച പഴയ മിക്സി.. ചൈന സിൽക്ക് സാരികൾ… അങ്ങനെ എന്താക്കൊയോ… ” പോയി..
രണ്ടു ദിവസം കഴിഞ്ഞ്… അമ്മ മ്മ യുടെ അമ്മ യും മരിച്ചു….
അവരുടെ ചെവിയിലെ “തൊട… മാല…”
തിരക്കിൽ… നിന്നും…
‘ ഔപചാരിക ആളുകൾ… വന്നു.. എന്തൊക്കെയോ കാണിച്ചു.. പിന്നെ തിരുഃ നാവായ യിലേക്ക്… പിണ്ഡം പൂജ.. കാല കല പരിപാടി കൾ…
പറഞ്ഞു വന്നത്….
ശബരി മലയിലെ സ്വർണ കൊള്ള കണ്ടപ്പോൾ…. ഓർമ്മ വന്നത് ആണ്..
ദളിത് ആയ.. ചത്തനോ… കാളി യോ അക്കമ്മ യോ പാറു അമ്മ യോ ഒന്നും… ഒരിക്കലും മോഷ്ടിച്ചിട്ടില്ല…
അവർക്ക് അറിയാവുന്ന പോലെ എന്റെ വീട്ടിലെ കാര്യം… അമ്മ ക്കു പോലും അറിയില്ല..
അവരാണ് എല്ലാം ചെയ്യുക…
ഒരു അരി മണി പോലും അവർ കൊണ്ട് പോകില്ല… അത്ര ക്കു ആത്മ അഭിമാനം ആണ് അവർക്കു…
പക്ഷെ… എന്റെ അമ്മ മരിച്ചു കിടന്നപ്പോൾ… മോഷ്ടിച്ചത്…. മുഴുവൻ.. ” ഉള്ള സവർണ കുടുംബം ബാക്കി കൾ ആണ് “…!
ബ്രാഹ്മണ ബാക്കി കൾ മോഷ്ടിക്കും… ഒരു ദളിതനും മോഷ്ടിക്കില്ല…
എല്ലാത്തിലും നല്ലതും ചിന്തയും ഉണ്ടാകും… അങ്ങനെ ഉള്ള തു അല്ല ഞാൻ പറഞ്ഞത്..
ജനറൽ ആയി… ബ്രാഹ്മണ /സവർണ നായർ ഒക്കേ മോഷ്ടിക്കും… അത് ജാതി / മത DNA ജനിതക ശാസ്ത്രം ഉണ്ട്….
പക്ഷെ… സാധാരണ ആയി… പാവങ്ങൾ.. ദളിത് / ആദിവാസി കൾ മോഷ്ടിക്കില്ല.. അതും ചരിത്ര ജനിതക ശാസ്ത്രം കൊണ്ട് ആണ്.
ഉണ്ണി കൃഷ്ണൻ പോറ്റി മോഷ്ടിക്കും… ചാത്തൻ മോഷ്ടിക്കില്ല..
പക്ഷെ… ഇവിടെ നേരെ തിരിച്ചു ആണ്… സാമൂഹികഘടന…
ഒരു ദളിതനും.. ഒരു അമ്പലത്തിലും..” തിരുഃ ആഭരണം ” മോഷ്ടിച്ചിട്ടില്ല…
മോഷ്ടിച്ചതിൽ 95 % വും സവർണർ ആണ്..
ഞാൻ അത്…. പണ്ടേ അറിഞ്ഞത് ആണ്..
സ്വത്തും പണത്തിന്റെ ആർത്തിയും…സവർണ വൃത്തികെട്ട അവസ്ഥ ഉണ്ട്…
99% വും.. ദളിത് കൾ… മോഷ്ടിക്കില്ല…!
ദളിത് എന്നത് അപമാനം അല്ല… അഭിമാനം ആണ്..
അക്കമ്മ യുടെ നെഞ്ചിൽ വളർന്ന ഞങ്ങൾ ക്കു / എനിക്ക് അത് ഉറപ്പിച്ചു പറയാൻ ആകും…
ശബരി മലയിൽ… പോറ്റിയും പുനുലും മോഷ്ടിക്കും…. ജന്മ വാസന ആണ് അത്…!
❤️

