ദീപാവലീ മോഹാവലീ
ദീപങ്ങൾ നിറയുന്ന
ദിവ്യാ വലീ…..
ദീപാഞ്‌ജലീ…..
ദിനാഞ്ജലീ……
സ്‌മൃതി മണ്ഡപങ്ങളിൽ
ഹൃദയാഞ്‌ജലീ !
സ്നേഹാഞ്‌ജലീ……
രോഷാഞ്‌ജലീ……
മോക്ഷാഞ്ജലീ……
മോഹങ്ങൾ കോർത്തൊരു
ഹാരാഞ്ജലീ……..
പ്രണയാഞ്‌ജലീ……
പ്രേമാഞ്‌ജലീ ……..
സുവർണ്ണാഭകൊണ്ടൊരു
ഹൃദയാഞ്‌ജലീ ……..
സ്നേഹാഞ്‌ജലി……
വിരഹാഞ്‌ജലി…….
അകലാത്തബന്ധങ്ങൾ,,
ക്കൊരു…
ഹാരാഞ്ജലീ ..!
(പട്ടം ശ്രീദേവിനായർ)

By ivayana