അനാസ്‌ കണ്ണൂർ

ദുബായിലേക്ക് കുഞ്ഞിനെ നോക്കാൻ ആളെ ആവശ്യം ഉണ്ട് മലയാളി ഫാമിലി നിങ്ങൾ പ്രതീക്ഷിക്കുന്ന സാലറി പറയാം എഗ്രീ ആണെങ്കിൽ വിസ അയക്കും.

ടിക്കെറ്റ് ഉൾപ്പെടെബഹ്‌റൈൻ വീട്ടുജോലിക്ക് ആളെ ആവശ്യം ഉണ്ട് 100 മുതൽ 120 BD വരെ സാലറി പരിചയ സമ്പന്നർ ആണെങ്കിൽ കൂടുതൽ പ്രതീക്ഷിക്കാംസൗദിയിലേക്ക് ഹൗസ് ഡ്രൈവർ ജോലി ഉണ്ട് ഗൾഫ് എക്സ്പീരിയൻസ് ആവശ്യം ഇല്ല 1500 റിയാൽ സ്റ്റാർട്ടിങ് ഇവിടെത്തെ ലൈസൻസ് ഉണ്ടെങ്കിൽ കൂടുതൽ പ്രതീഷിക്കാം

(വിസ സ്റ്റാമ്പിങ് തുടങ്ങിയാലേ വരാൻ ആവൂ)

കുക്ക് വേക്കൻസി ഒമാൻ അറബിക്ക്‌ ചൈനീസ്‌ സൗത്ത്‌ ഇന്ത്യൻ ഫുഡ്‌ അറിയണം 250 ഒമാൻ റിയാൽ സാലറി കൊടുക്കും നാട്ടിൽ വീട്ട് ജോലി ഒരാളെ ഒഴിവ് ഉണ്ട് 12000 പ്രതീക്ഷിക്കാം വരുന്ന ആൾ ഓക്കേ ആണെങ്കിൽ എന്തെങ്കിലും കൂടുതൽ പ്രതീക്ഷിക്കാംഒരു ജോലി ചെയ്യുമ്പോൾ ഉണ്ടാകുന്ന എല്ലാ ബുദ്ധിമുട്ടുകളും ഇവിടെയും ഉണ്ടാകാം താല്പര്യം ഉള്ളവർ മാത്രം ബന്ധപ്പെടുക.

വെറുതെ ചോദിച്ചു ബുദ്ധിമുട്ടിക്കരുത് മറ്റ് വേക്കന്സികൾ ഇപ്പോൾ ഇല്ലമാനുഷിക പരിഗണിച്ചുള്ള സേവനം മാത്രമാണ് ഇത് അല്ലാതെ കമ്മിഷൻ വാങ്ങിച്ചുള്ള കൺസൾട്ടിങ് അല്ല .

ഏകദേശം 60 പേരിനടുത്തു ആളുകൾ പല സ്ഥലത്തായി ജോലി ചെയ്യുന്നുണ്ട് അവരുടെയും കുടുംബത്തിന്റെയും സന്തോഷം എന്റെയും ഇതുവരെ ആരും കാര്യമായി പരാതി പറഞ്ഞിട്ടില്ല ഇനിയും അങ്ങനെ ആവട്ടെ.

Contact: 00966560818964 (അനസ് കണ്ണൂർ) മാമൻ കൺസൾട്ടിങ് ഹെഡോഫീസ് റിയാദ്.

By ivayana