രചന : രാജൻ അനാർകോട്ടിൽ .
കളഞ്ഞുപോയ
ബാല്യകാലത്തിലെ
ഓർമ്മതൻ
മണിമുത്തുകൾ
ഇവിടെയീ
വഴിത്താരയിൽ
തിരഞ്ഞു ഞാൻ
അലയുന്നു..!
ഒരു
കൈക്കുടന്നയിൽ
വേദനയുടെ നനവ്
കോരിയെടുത്ത്
മൃതപ്രണനായ്
എന്റെ
പ്രതിബിംബത്തിലേയ്ക്ക്
കണ്ണുകോർത്ത്
ഞാൻ
മയങ്ങുന്നു…!

കളഞ്ഞുപോയ
ബാല്യകാലത്തിലെ
ഓർമ്മതൻ
മണിമുത്തുകൾ
ഇവിടെയീ
വഴിത്താരയിൽ
തിരഞ്ഞു ഞാൻ
അലയുന്നു..!
ഒരു
കൈക്കുടന്നയിൽ
വേദനയുടെ നനവ്
കോരിയെടുത്ത്
മൃതപ്രണനായ്
എന്റെ
പ്രതിബിംബത്തിലേയ്ക്ക്
കണ്ണുകോർത്ത്
ഞാൻ
മയങ്ങുന്നു…!
