പ്രവാസി മലയാളി റിയാദില്‍ മരിച്ചു.

പ്രവാസി മലയാളി ഹൃദയാഘാതം മൂലം റിയാദില്‍ മരിച്ചു. കായംകുളം മുഹിയുദ്ദീന്‍ പള്ളിക്ക് കിഴക്ക് തോപ്പില്‍ വീട്ടില്‍ ഷാജിയാണ് (52) മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് റിയാദ് ശുമൈസി ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. 24 വര്‍ഷമായി ബത്ഹ കേരള മാര്‍കറ്റില്‍ പാരഗണ്‍ റസ്റ്റോറന്റിനോട്…

ഹേ മാനവാ. .. ഗീത മന്ദസ്മിത✍️

(പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ കൊന്നൊടുക്കപ്പെടുന്ന നിരപരാധികളായ മിണ്ടാപ്രാണികൾക്കു വേണ്ടി… ) ഹേ…മാനവാ…,പ്രകൃതിതൻ സന്താനമായ ഞങ്ങളെപ്രതിദിനം തിന്നൊടുക്കും നീ ‘മനുഷ്യനോ’..?നിങ്ങൾതൻ തീന്മേശയിലെത്തുകിൽമാറിടും വിലയേറും വിഭവമായ്ആരുനിങ്ങൾക്കേകിയീ അധികാരങ്ങൾ…അരുമയാം ജീവികകളെ കൊന്നു തിന്നുവാൻ..!നിങ്ങൾതൻ അന്നമാകയില്ലയെങ്കിലോകൊന്നു തള്ളുന്നു ഞങ്ങളെ…!രോഗമില്ലേൽ കൊന്നു തിന്നിടുംരോഗമാണേൽ കൊന്നു തള്ളിടും..!രോഗമായാൽ കൊന്നിടുന്നതെന്തു ഞങ്ങളെ..?രോഗിയായാൽ കൊന്നിടുമോ…

ആരാണവൾ? …. സജി തൈപ്പറമ്പ് .

ആരാണവൾ? നിങ്ങളിത്രയൊക്കെ സംപതി കാണിക്കാനും മാത്രം, എന്ത് ബന്ധമാണ് നിങ്ങൾ തമ്മിലുള്ളത്, എൻ്റെ സീമേ..നിയെന്തിനാണിങ്ങനെ ഷൗട്ട് ചെയ്യുന്നത്, നീ കരുതുന്നത് പോലെ, ഞങ്ങൾ തമ്മിൽ തെറ്റായ ഒരു ബന്ധവുമില്ല ,അവളെൻ്റെ ക്ളാസ് മേറ്റായിരുന്നു, അവിവാഹിതയായ അവൾ കുറച്ച് നാളായി അർബുദ രോഗിയാണ്,പ്രായമായ…

മരംകൊത്തി …. Letha Anil

തൊപ്പിക്കാരൻ മരംകൊത്തി …….കൊത്തിത്തുളയ്ക്കും മരംകൊത്തി ……കാതലുള്ള മരം തേടികാലേയിറങ്ങിയതാണോ നീ….. ? കാടെരിഞ്ഞുതീർന്നിട്ടു०കാടു നാടായ് മാറിയിട്ടു०പറമ്പിലെയൊറ്റത്തടിയിലെന്തിന്മൂർച്ച കൂട്ടുന്നു ചുണ്ടിൻറെ? ദൃഷ്ടി നിന്നിൽനിന്നു മാറ്റവേ….കഷ്ടം നീയൊരു പാവം. വാക്കിൻറെ പ്രഹരമേറ്റടിതെറ്റിവാരിക്കുഴിയിൽ പെട്ടുപോകുന്നവർ.വെട്ടിപ്പിടിക്കുവോർ ബന്ധുക്കളെന്ന്വെട്ടിത്തിരുത്തുന്ന ചിത്തങ്ങൾ.കൊടിനിറഭേദം , സദാചാരബോധംഅരിഞ്ഞുവീഴ്ത്തും നിരാലംബജന്മങ്ങൾ.പരുന്തിൻറെ കൂർത്തനഖങ്ങളിൽപിടയുന്ന പിഞ്ചുദേഹങ്ങൾ.അവയവമാറ്റപ്പുനർജ്ജനികൾ ,അതുമൊരു…

കോവിഡ് വാക്‌സിൻ രജിസ്‌ട്രേഷന്‍ .. അറിയേണ്ട കാര്യങ്ങള്‍

കോവിഷീല്‍ഡ് വാക്‌സിനാണ് ഇന്ത്യയില്‍ ആദ്യം വിതരണത്തിനെത്തുന്നത്. യു.കെയിലെ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയും ബ്രിട്ടീഷ് സ്വീഡിഷ് ബഹുരാഷ്ട്ര മരുന്ന് നിര്‍മ്മാണ കമ്പനിയായ ആസ്ട്രസെനകയും സംയുക്തമായാണ് കോവിഷീല്‍ഡ് വാക്‌സിന്‍ വികസിപ്പിച്ചത്. പൂനെ ആസ്ഥാനമായ മരുന്ന കമ്പനിയായ സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ ഈ വാക്‌സിന് നിര്‍മിക്കുന്നത്. സുരക്ഷയും…

അഞ്ചിതളുള്ള പൂവ് … Isabell Flora

നമുക്കിടയിൽ വിരിഞ്ഞ അഞ്ചിതൾപൂവിനെക്കുറിച്ച്‌;ഒരിതൾ പുരാതനകവാടങ്ങളുടെ മുഖം; സിംഹമുദ്ര.ധൈര്യത്തിന്റെ അനശ്വരകൊത്തുപണികളിൽ സംരക്ഷണചിഹ്നങ്ങൾ,ജീവിതത്തിലേക്കു നടക്കാൻ അവ പറയുന്നുഇനിയൊന്നു ഒരു കുമ്പിൾ തെളിനീരിന്റെഓളങ്ങൾ ഇളകുന്നത്‌; ദാഹശമിനി,കടലോളം ആശ്ലേഷിക്കുകയുംമഴത്തുള്ളിയോളം പ്രാണനെനനയ്ക്കുകയും ചെയ്ത്‌ ചലനാത്മകമാകാൻഅനുവദിക്കുന്നുഅടുത്തയിതൾ ഋതുക്കളുടെ വിരലിൽഇട്ട സമ്മാനം; പച്ചമോതിരംവസന്തമെന്നോ ഗ്രീഷ്മമെന്നോയില്ലാതെവിത്തുകളെ കിരീടം ചൂടിക്കുന്നഅത്ഭുത സ്പർശ്ശനം,വളരാൻ വിളിച്ചുകൊണ്ടേയിരിക്കുന്നുനാലാമിതൾ ആദിരൂപങ്ങളിലേക്കുള്ളവിളി;…

ബ്രസീലിൽ 108 അടിയുളള ‘യോനി ശിൽപം’ ..വിമർശനം.

വിവാദത്തിന് തിരികൊളുത്തി ഒരു ശിൽപ്പം. വിഷ്വൽ ആർട്ടിസ്റ്റായ ജൂലിയാന നോതാരി ഒരുക്കിയ ഒരു യോനി ശിൽപ്പമാണ് രാജ്യത്ത് വിമര്‍ശനങ്ങൾക്ക് വഴി വച്ചത്.റൂറൽ മേഖലയിലെ ഒരു ആർട്ട് പാർക്കിലാണ് 33 മീറ്റർ നീളവും 16 മീറ്റർ വീതിയുമുള്ള ഈ കൂറ്റൻ ശിൽപം (‘ഡീവ’)നിർമ്മിച്ചിരിക്കുന്നത്.…

സാഹിത്യകാരനോ, കവിയോ, ചിത്രകാരനോ? …. Ramesh Kandoth

സാഹിത്യകാരനോ, കവിയോ, ചിത്രകാരനോ സ്വന്തം ആദര്‍ശാത്മക നിലപാടിനോടു യാദൃശ്ചികമായി വിയോജിക്കുന്നതായി കാണാം. മാനവീകതയിലൂന്നി നില്ക്കുന്ന ഒരാദര്‍ശാത്മകത അവരുടെ മനോനിലയെ നവീകരിച്ചു കൊണ്ടിരിക്കും. അതുകൊണ്ട് തന്നെ സോഷ്യലിസ്റ്റ് എന്ന് നിങ്ങള്‍ ആവേശം കൊള്ളുന്നവര്‍ ചിലപ്പോള്‍ നിങ്ങളെ നിരാശാജനകമായ ഒരത്ഭുതത്തില്‍ കൊണ്ടുപോയി ചാടിക്കും. സുഗതകുമാരിയുടെ…

നറുനിലാവേ….Mohanan Pc Payyappilly.

മുഷിഞ്ഞവേഷങ്ങള്‍കണ്ട് വെളുപ്പിക്കുവാന്‍മുകളില്‍നിന്നിറങ്ങിയ നറുനിലാവേഅലക്കിയും പിഴിഞ്ഞും നീ തളര്‍ന്നുവെന്നോഅഴുക്കുനിന്‍ മുഖശ്രീയില്‍ പുരണ്ടുവെന്നോ….? ഇരുട്ടുകൊണ്ടല്ലോ ഞങ്ങള്‍ കുടിലൊരുക്കികുടിക്കാത്ത പഴങ്കഞ്ഞി പശിയകറ്റിവെളുക്കാത്ത പുലരിവന്നൊളിച്ചുനോക്കെമടുപ്പിന്‍റെ മറയ്ക്കുള്ളിലൊളിപ്പു ഞങ്ങള്‍… ചിരിയുണ്ട് കരച്ചിലിന്‍ വകഭേദമായ്കനവുണ്ട് ചിറകറ്റ ശലഭമായിജനിക്കലും മരിക്കലുമനവരതംനടത്തുന്ന വിളയാട്ടക്കരുക്കള്‍ ഞങ്ങള്‍…

പ്രവാസികളുടെ വോട്ടവകാശം യാഥാർഥ്യമാകുന്നു.

പ്രവാസികൾക്ക് ഇ-തപാൽ വോട്ട് ഏർപ്പെടുത്താൻ വിദേശകാര്യമന്ത്രാലയം അനുമതി നൽകി. തീരുമാനം നടപ്പിലാക്കുന്നതിന്റെ മുന്നെ പ്രവാസി സംഘടനകളും രാഷ്ട്രീയപാർട്ടികളുമായി ചർച്ച നടത്താൻ വിദേശകാര്യമന്ത്രാലയം തെരെഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൽ നിർദേശിച്ചു.കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് വിദേശകാര്യമന്ത്രാലയം തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിന് അനുകൂല…