വയലറ്റു പൂക്കൾ നിറഞ്ഞ വഴികളിലൂടെ….. Sindhu Manoj Chemmannoor

നിന്റെ ഓർമ്മകൾ.നെഞ്ചിൽ നിറയുമ്പോൾആർത്തിരമ്പുന്നപെരുമഴക്കാലത്തിലേക്ക്കുത്തിഒലിക്കുകയാണ് ഞാൻനടന്നകലുന്ന വഴികളിൽകണ്ടുമുട്ടാറുള്ള ഇടങ്ങളിൽവയലറ്റു പൂക്കൾ നിറഞ്ഞവലിയ മരച്ചില്ലയിൽകണ്ണുകളുടക്കി നില്ക്കാറുണ്ട്കൊക്കുരുമ്മിയിരുന്നകിളികളെ നോക്കികുശലം പറഞ്ഞ ഇന്നലെകൾപാതയിൽ ഉതിർന്നു വീണപൂക്കളെണ്ണിയിരുപ്പുണ്ടിപ്പഴുംഒരു വേള നമുക്കായ് പൂത്തവയലറ്റ് പൂക്കളെല്ലാംതഴുകിയെത്തുന്ന കാറ്റിൽനമ്മുടെ പ്രണയഗന്ധമറിയാതെനമ്മളെത്താറുള്ള ആ ഒറ്റയടിപ്പാതയിൽവയലറ്റു പൂക്കൾ നിറഞ്ഞ വഴികളിൽനമ്മുടെ പാദങ്ങൾ തേടി ചിതറികിടപ്പുണ്ട് ✍…

രേഖ പറഞ്ഞത് …. Sunu Vijayan

രേഖ വൈക്കത്തു നിന്ന് എറണാകുളത്തേക്കുള്ള ബസിൽ കയറി. കെ എസ് ആർ ടി സി. ബസ് ആണ്. ആളുകൾ നന്നേ കുറവ്. എങ്കിലും ഒരു സീറ്റിൽ ഒരാൾ വീതം ഉണ്ടെന്നു പറയാം. യാത്രക്കാർ എല്ലാവരും മാസ്ക് ധരിച്ചു സാമൂഹിക അകലം പാലിച്ചാണ്…

അയ്യപ്പഭക്തിഗാനം-39 …… Abhilash Surendran Ezhamkulam

പുണ്യപമ്പാനദിയിലെ കല്ലോലങ്ങളേതുള്ളിത്തുള്ളിക്കളിക്കുന്ന കുഞ്ഞോളങ്ങളേസ്വാമിപ്പാട്ടു ചൊല്ലിത്തരൂ,, ഹല്ലകങ്ങളേഓളംതല്ലി താളം നല്കൂ,നല്ലോളങ്ങളേ(പുണ്യ..)പള്ളിക്കെട്ടും തോളിലേന്തിയെത്തും ഭക്തർക്കുമെല്ലെ മെല്ലെ പകർന്നേകൂ നല്ഗീതകങ്ങൾമുങ്ങിക്കുളിച്ചേറി ഞങ്ങളേറ്റുപാടീടാംകാട്ടിലൂടെ പോകും വേള ചുണ്ടിൽനിറുത്താംഅങ്ങു ചെന്നങ്ങയ്യപ്പനെ കാണുംനേരത്തുംവാഴ്ത്തിപ്പാടാൻ പകർന്നേകൂ നല്ഗീതകങ്ങൾ(പുണ്യ…)സ്നാനം ചെയ്യുംനേരം ദേഹം കുളിരേറുന്നുസ്വാമിഗീതം കേട്ടു മനം കുളിരാകുന്നുഉള്ളിൽ ഭക്തി നിറയുന്ന ഭക്തരൊന്നിച്ചുതാളം തട്ടിപ്പാടിക്കേറും…

പ്രവാസി മലയാളി മരിച്ചു.

കൊവിഡ് വൈറസ് ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. ​കൊല്ലം കരുനാഗപള്ളി സ്വദേശി നിസാർ (57) ആണ് മരിച്ചത്. 25 വർഷത്തോളമായി സൗദിയിലുള്ള നിസാർ അൽബിഷ്റി കമ്പനിയിൽ ശുചീകരണ തൊഴിലാളിയായിരുന്നു.പനി ബാധിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ന്യൂമോണിയ കൂടി…

പുലരിത്തൂമഞ്ഞ് ….. Geetha Mandasmitha

പുലർകാല മഞ്ഞൊഴിഞ്ഞു,കുളിരൊഴിഞ്ഞു, നനവൊഴിഞ്ഞുപൊയ്‌പ്പോയ പുലരികൾതൻനിറമാർന്ന നിനവൊഴിഞ്ഞുമഞ്ഞുപെയ്യും രാവുകൾതൻനനവുപെയ്യും പുലരികളോനിനവുകളിൽ മാത്രമായി,കനവുകളിൽ മാത്രമായിപുലർകാല വന്ദനത്തിൻതുടികൊട്ടും പാട്ടൊഴിഞ്ഞുപൂങ്കുയിലിൻ പാട്ടു കേട്ടപുലർകാലം പോയ് മറഞ്ഞുപുലരിപ്പൂ മഞ്ഞിലാടുംപുന്നെല്ലിൻ കതിരുകളിൽപൂപ്പുഞ്ചിരി തൂകിനിൽക്കുംപുലർമഞ്ഞിൻ കുടമെവിടെ..!പുലർകാല മഞ്ഞു പെയ്യുംപുലരികളുടെ നനവെവിടെനന്മകൾതൻ കുളിരു തൂവുംപുലരിത്തൂമഞ്ഞെവിടെ..!

ആരായിരുന്നു ഡീഗോ മറഡോണ . …. എഡിറ്റോറിയൽ

ഫുട്ബോൾ പ്രേമികൾ മൈതാനത്തെ ദൈവമായിക്കണ്ട് ആരാധിക്കുന്ന താരം. 1977 മുതൽ ഒന്നര പതിറ്റാണ്ടിലേറെ കാലം ലോക ഫുട്ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്. പുൽമൈതാനത്ത് കാലുകൊണ്ട് മാത്രമല്ല ‘കൈ’കൊണ്ടും ചരിത്രം രചിച്ച ഇതിഹാസം. അസാമാന്യ വേഗവും, ഡ്രിബിളിങ് പാടവവും പന്തിനെ യഥേഷ്ടം ചൊൽപ്പടിക്ക്…

ഡോൺ ഡീഗോ മറഡോണ …… ജോർജ് കക്കാട്ട്

ഡോൺ ഡീഗോ മറഡോണഒരു വലിയ മനുഷ്യനാണ്വിശുദ്ധ മഡോണഅവളുടെ പുഞ്ചിരി പോലും നിനക്ക് .അവൻ കളിക്കുമ്പോൾ, ഓടുമ്പോൾവേഗതയേറിയ ഗോൾ വലയത്തിനടുത്തേക്ക്,ചിലപ്പോൾ എന്റെ കൈദൈവത്തിന്റെ കൈയായി കത്തി,നല്ല കർത്താവിനെപ്പോലും പുഞ്ചിരിച്ചു.ഡോൺ ഡീഗോ മറഡോണഒരു കടൽത്തീരമായി തുടർന്നു,ഇന്ന് നാലാം ഗോൾ നേടി.ഓ, നീ പാമ്പാസിലേക്ക് പോകേണ്ടതില്ല,ഞങ്ങൾ…

ഫുട്ബാൾ മാന്ത്രികൻ ഡീഗോ മറഡോണ വിടപറഞ്ഞു !

കാൽപന്തുകളിയിലെ ഇതിഹാസമേ കണ്ണുനീർപ്പൂക്കൾ ..ആദരാഞ്‌ജലികൾ! അർജന്റീനിയൻ ഫുട്‍ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. അദ്ദേഹത്തിന് 60 വയസായിരുന്നു. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് ചികിത്സയിലായിരുന്നു. അർജന്റീനയ്‌ക്കുവേണ്ടി 91 രാജ്യാന്തര മത്സരങ്ങളാണ് മറഡോണ കളിച്ചത്. അതിൽ നിന്ന് 34 ഗോളുകൾ.…

എന്റെ പ്രണയം….. Unnikrishnan Balaramapuram

എന്റെ പ്രണയം എന്നോട് തന്നെ,എനിയ്ക്കെന്നെ മാത്രമേ അറിയാനാവൂ..ഏതൊരു സൗഹൃദമുണ്ടെങ്കിലും ഒടുവിൽ,എനിയ്ക്കന്യമായീടുമെല്ലാം.ഒരു ദിനം പെട്ടൊന്നൊരു പ്രളയമുണ്ടായാൽ,ആരോട് ? വിധേയത്വമുണ്ടാകും.അവനവന്നുയിർ മുറുകെപ്പിടിയ്ക്കും,ആയുസ്സുറപ്പിയ്ക്കുവാൻ പരിശ്രമിയ്ക്കും.പ്രണയവും പ്രതിബദ്ധതയും വെറും,പ്രിയതരമാം അനുഭൂതിയല്ലേ?പിടഞ്ഞിടും മനസ്സിന്റെ മർമ്മരം,പ്രണയത്തിലല്ലൊരിയ്ക്കലും!അറിയുക. (ഉണ്ണികൃഷ്ണൻ, ബാലരാമപുരം)

ഒരു മങ്ങാടൻ സ്മൃതി കൾ …….Krishna Prasad

നാച്ചിയമ്മയുടെ വീട്ടിലെ കിണറ്റിൻ വെള്ളത്തിൻറെ സ്വാദ് ഇന്ന് കിട്ടാക്കനിയായി.. അതു ഓർക്കാത്ത ഒരു ദിവസവുമില്ല.കുടിവെള്ളം മുന്നിൽ കണ്ടാൽ നാച്ചിയമ്മ മനസ്സിൽ റെഡി……!!മധുര ഇളനീർ വെള്ളമല്ലേ അത്. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വെള്ളം നാച്ചിയമ്മയെ മറിക്കടക്കണമെങ്കിൽ ഒന്നു പുളിക്കും…ഞാൻ കൂട്ടുക്കാരോട് പറയാറുണ്ട്. അതാണ് ആ…