ഓഫീസിലെ ദുർവാസാവ്
രചന : ശശിധരൻ ഇ കെ ✍ എന്റെ പേര് അനീഷ്. കൊച്ചിയിലെ ഒരു IT കമ്പനിയിൽ പ്രൊജക്ട് മാനേജരാണ്. കഴിഞ്ഞ മാസം ഞങ്ങളുടെ കമ്പനിയിലേക്ക് ഒരു പുതിയ ഓഡിറ്റർ വന്നു, ദുർവാസൻ നായർ. എല്ലാവരും അയാളെ ദുർവാസാവ് എന്നാണ് വിളിക്കുന്നത്.ആദ്യ…
രൂപാന്തര കാലം
രചന : എം ബഷീർ ✍ പെട്ടെന്ന്മേൽക്കൂരയിൽ കൂടുകൂട്ടിയവെള്ളരിപ്രാവുകളുടെചുണ്ടുകൾ കൂർത്തുവരുന്നുകണ്ണുകളിൽ ഹിംസ ചുവക്കുന്നുഗോതമ്പുമണികളുപേക്ഷിച്ച്മണ്ണിലേക്ക് താണുപറന്നിറങ്ങിഅവ കോഴിക്കുഞ്ഞുങ്ങളെ റാഞ്ചുന്നുമരച്ചില്ലയിൽ വന്നിരുന്ന്മാംസം കൊത്തിവലിച്ച്കൊക്കുകളിൽ ചോര പുരട്ടുന്നുതെങ്ങോലകളിൽബഹളം വെച്ചിരുന്ന കാക്കകൾപൊടുന്നനെ ഏകാകികളുംമൗനികളുമാകുന്നുകുഞ്ഞിന്റെ കയ്യിലെ നെയ്യപ്പംചത്ത എലിയുടെ ചീഞ്ഞ ദേഹംഒന്നും കാക്കകളെ പ്രലോഭിപ്പിക്കാതാകുന്നുകൂട്ടക്കരച്ചിൽ നിർത്തിമണ്ണിൽ നിന്ന് ധാന്യമണികൾകൊത്തിത്തിന്ന്ശാന്തരായി…
ഈശ്വരനെന്തു മതം…?
രചന : അൻവർ ഷാ ഉമയനല്ലൂർ ✍ 🌈🌷🌹🦋🦜💖🦩🌺🌾🌈ഹൃദയം തളിർക്കുന്ന ദൈവാർദ്ര ചിന്തയാൽഅറിയുന്നുലകിൻ പ്രകാശമാം സ്നേഹകംഅതിരറ്റയലിവിൻ കരുണാർദ്രമാം മുഖം;ഈശ്വരനേകസ്വരമെന്നയാ, സുഖം.പ്രപഞ്ചമേ, ചന്ദനക്കുറിയണി ഞ്ഞീടിലുംകുരിശുവരച്ചുനാമുണർന്നു വർത്തിക്കിലുംഅഞ്ചുനേരം നമസ്ക്കാരമോടുണരിലും;ഈശ്വരനില്ല മതമെന്നയാ,മദം.മൽസ്മിതാനന്ദമാം ഹൃദയാർദ്ര സ്പന്ദനംതന്നെയല്ലേ നിന്റെയുള്ളിലുമുടലിലുംവേർതിരിവില്ലെന്നുണർത്തുന്നു ഹൃദയങ്ങൾ;കരുണാസ്വരൂപനി,ല്ലകലങ്ങ,ളതിരുകൾ.ഏകദൈവത്തിന്നനുപമ സൃഷ്ടികൾഎല്ലാമൊരേ സ്പന്ദനത്തിൻ തുടർച്ചകൾഈ രമ്യവാക്യം മറക്കുന്നു നാം…
ചെമ്പകസൗരഭം
രചന : ശ്രീകുമാർ കൈമുക്ക് ✍ കൊമ്പിന്റെ അഗ്രത്തിൽ കനകം തെളിയുമ്പോൾപുലരിതൻ കൺകളിൽ കൗതുകമുണരും;മഞ്ഞയുടെ നൂറുനൂറു വർണഭേദങ്ങളാൽമന്ദസ്മിതം തൂകും മനോഹരീ, ചെമ്പകം! ഇതളുകൾ മെല്ലവേ വിടരുന്ന വേളയിൽഇളംകാറ്റിലാരോ വിപഞ്ചിക മീട്ടും;പൂവിന്റെ ഹൃദയത്തിൽ പിറക്കുന്ന സൗരഭംഭൂമിതൻ ശ്വാസത്തിൽ സംഗീതമാകും. അരികിലെ വൃക്ഷങ്ങൾ ശാഖകൾ…
പുഞ്ചിരിയ്ക്ക് പിറകിൽ
രചന : റുക്സാന കക്കോടി✍ പെണ്ണായ്പിറന്നവർഭൂവിലിന്നേറെ,പെണ്ണും മണ്ണുംഒരുപോലെന്നൊരുചൊൽ.കണ്ണിനുകണ്ണായ് മാറുന്നിവളോ,കണ്ണിൽകടിയാകും ,ചിലനേരമെല്ലാം..ഒരുവൾചമഞ്ഞാലും,പെരുമവളർന്നാലും,ഭാഗ്യത്തിൻദേവത,മറ്റൊരിടത്തായാലും .ഉളളിൽപെരുമ്പറഅസൂയതൻവിത്തായ്,പാകിവളർത്തും നനവുകളേകാതെ .ഏഷണി, ഭീഷണി പരദൂഷണകുട്ടകംഒന്നായിനിരത്തുംപൊതുയിടങ്ങളിൽ .മുന്നിൽകാണവെപുഞ്ചിരിയേകും ,കണ്ണൊന്നുതെറ്റവെകുട്ട കമഴ്ത്തും.പെണ്ണെന്നജാതിയ്ക്കുകളങ്കമാവല്ലേനമ്മൾ ,നന്മകൾപാരിൽ ചൊരിയാംപുതുനാളെയിൽനമുക്കൊരുവസന്തംതീർക്കാം.
കുങ്കുമസന്ധ്യ
രചന : എം പി ശ്രീകുമാർ ✍ ഇളംവെയിൽനാളങ്ങൾനഖചിത്രം വരയ്ക്കുന്നകുങ്കുമസായാഹ്ന –തീരം തന്നിൽനിറഞ്ഞുലഞ്ഞിളകുന്നനീലക്കടലിന്റെനിറരാഗഹർഷ –ത്തിരയടികൾനിറമേഘം പൂക്കളാ-ലലങ്കൃതമാക്കുന്നുആകാശനീലിമതന്നിലായ്അലയടിച്ചീടുന്നയനുരാഗത്തിരകളിൽചിരിയുടെ കുടമുല്ല-പ്പൂക്കൾ ചിന്നിനീലിമയും പൂ-നിലാവും പടർന്നുവാകുങ്കുമസന്ധ്യയെരജനിയാക്കിതിരയടിച്ചിളകുന്നകടലിനോടൊപ്പമൊ-രഭൗമലാവണ്യംനിറഞ്ഞുനിന്നു .
🌐 ഗൂഗിൾ: അറിവിന്റെ പ്രപഞ്ചം തുറന്ന സാങ്കേതിക വിപ്ലവം
രചന : സജീവ് ഓയൂർ ✍ ലാരി പേജിന്റെ ഗാരേജിൽ നിന്ന് ലോകത്തെ നിയന്ത്രിക്കുന്ന സാങ്കേതിക ശക്തിയിലേക്കുള്ള ഗൂഗിളിന്റെ യാത്ര സാങ്കേതിക ലോകത്തെ ഏറ്റവും വലിയ വിജയഗാഥകളിൽ ഒന്നാണ്. ഇന്ന് നമ്മൾ ഗൂഗിളിന്റെ ജന്മദിനമായി ആഘോഷിക്കുന്ന സെപ്റ്റംബർ 27-ന് പിന്നിൽ രസകരമായ…
ശുഭദിന സന്ദേശ സചിത്ര കവിത
രചന : ശ്രീകല മോഹൻദാസ് ✍ മേലെ മാനത്തിൻ മുറ്റത്തു പൊൻനാണയം പോൽപൗർണ്ണമിച്ചന്ദ്രനുദിച്ചുയർന്നു..അതു കണ്ടു താഴെ മയിൽപ്പേടകൾആനന്ദ നൃത്തം ചവിട്ടുകയാണു..ആൺ മയിലിനെപ്പോൽ പീലി നീർത്തിആടുവാനവയ്ക്കാവില്ലയെങ്കിലുംമുറ്റത്തു തത്തി ത്തത്തി ചുവടുകൾ വെച്ചുഉള്ളിലെ ആഹ്ലാദം പങ്കു വെക്കുന്നു ..സ്വർണ്ണ ഗോളം പോൽ തികഞ്ഞ വൃത്ത…
ഇഎസ്എ വിജ്ഞാപനത്തിന്റെ പരിധിയിൽ നിന്നും സംസ്ഥാനത്തെ 131 വില്ലേജുകളിലെ 9,993.7 ചതുരശ്ര കിലോമീറ്റർ ഭൂമി പൂർണമായും ഒഴിവാക്കാൻ കേരള സർക്കാർ നീക്കം ആരംഭിച്ചു.*
രചന : ബിജു കൈപ്പാരേടൻ ✍ പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരിന്റെ ഏഴാമത് ഇഎസ്എ (പരിസ്ഥിതി ലോല പ്രദേശം) കരട് വിജ്ഞാപനത്തിൽ ഉൾപ്പെട്ട സംസ്ഥാനത്തെ 131 വില്ലേജുകളിലെ 9,993.7 ചതുരശ്ര കിലോമീറ്റർ മേഖലയിലെ ജനവാസ-കാർഷിക ഭൂമികളെ പൂർണമായും ഒഴിവാക്കുന്നതിനുള്ള നടപടികൾ കേരള സർക്കാർ…
വിശേഷവും ,വിഷമവും
രചന : എം വി പ്രസാദ് ✍ ഇന്നലെ ഞാൻഞാറിന് വെള്ളംതിരിക്കുമ്പോൾപേര് മറന്നുപോയചേച്ചികടന്നുപോയി……….പാടത്തേയ്ക്ക്തിരിയുന്നവഴിയിലുള്ളവലിയ മാവിൻ്റെചോട്ടിൽ വെച്ച്ക്യാൻസർ വന്ന്മരിച്ചു പോയമകളുടെ കാര്യംപറഞ്ഞ് കരയുന്നപേരറിയാത്തചേട്ടനെ കേട്ടാണ്ചേച്ചിനടവരമ്പിലേയ്ക്ക്കാലെടുത്തുവെച്ചത്…….മകൾമരിച്ചതിനു ശേഷംആദ്യത്തെവിഷുവിനെയോർത്ത്ചേട്ടൻകണ്ണീർ പൊഴിച്ചു……വിഷുവിൻ്റെഊണും കഴിഞ്ഞ്അമ്മായിയുടെവീട്ടിലേയ്ക്ക് പോയപതിനേഴുകാരൻമകൻ പാടത്ത്പൊട്ടിവീണകമ്പിയിൽ ചവുട്ടിമരിച്ചു പോയകാര്യം പറഞ്ഞ്ചേച്ചി കുറെകരഞ്ഞു……..ഞാനാകട്ടെവിഷുവിനും,ഓണത്തിനുംശിവരാത്രിയ്ക്കുംഎന്നു വേണ്ടഎപ്പോഴുംഓർമ്മയിൽവരുന്ന മരിച്ചു പോയഏട്ടനെ ഓർത്ത്കരയുകയായിരുന്നു…
