ഒരു പിടി അരിക്ക്.

രചന : അബ്ദുൽകലാം ✍️ അവൻ മോഷ്ടിച്ചത് ഒരു പിടി അരിയായിരുന്നു.പക്ഷേ, അവന്റെ കൈകളിൽഅവർ കണ്ടത് തങ്ങളുടെ അധികാരത്തെവിശപ്പുകൊണ്ട് ചോദ്യം ചെയ്യുന്നഒരു മനുഷ്യനെയായിരുന്നു.അവർ അവനെ മരണത്തിന്റെ കുരിശിൽ തറച്ചു.വിധി പ്രഖ്യാപിച്ചവരുടെ വയറുകൾ നിറഞ്ഞിരുന്നു.അവരുടെ മേശകളിൽ അന്നത്തിന്റെ വെളുപ്പ്സമാധാനമായി വിളമ്പിയിരുന്നു.വിശക്കുന്നവന്റെ കൈയിൽഒരു പിടി…

“കയ്യിലെ കൊച്ചു ലോകം…!! മൊബൈൽ ഫോൺ എന്ന മഹാവിപ്ലവം…!!

രചന : പിപ്പി അബു ✍️ മൊബൈൽ ഫോൺ എന്നത് ഇന്ന് നമ്മുടെ ജീവിതത്തിൽ നിന്ന് മാറ്റിനിർത്താൻ കഴിയാത്ത ഒന്നായി മാറിയിരിക്കുന്നു. ഒരുകാലത്ത് പരസ്പരം സംസാരിക്കാൻ കത്തുകളെയും ലാൻഡ്‌ഫോണുകളെയും ആശ്രയിച്ചിരുന്ന മനുഷ്യൻ ഇന്ന് ലോകത്തിന്റെ ഏത് കോണിലിരിക്കുന്ന ആളുമായും നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെടുന്നു……

|| വാക്കുകൊണ്ട് മുറിഞ്ഞവർ . . . 🥲 ||

രചന : ജയശ്രീ രാജേഷ് ✍️ ചില വാക്കുകൾഉച്ചരിക്കപ്പെടുന്നത്ചുണ്ടുകളിൽ ആണെങ്കിലുംചോര പൊടിയുന്നത്മറ്റൊരു മനുഷ്യന്റെ ആത്മാവിലാണ് –ശരീരത്തെ തൊടാതെ തന്നെആഴങ്ങളിലേക്ക് തറച്ചിറങ്ങുന്നഅദൃശ്യമായ മുള്ളുകൾ . . .ചിലരുടെ ഉള്ളിൽപഴയ ഒരു വാചകംഇപ്പോഴും കാലം കറുപ്പിക്കാത്തമുറിവായി കിടക്കുന്നുണ്ടാകുംമറവിയുടെ മഞ്ഞു വീഴ്ചയിലുംമായാതെ നിൽക്കുന്നഅക്ഷരങ്ങളുടെ നീലിച്ച നിറം…

അവൾക്കുള്ളിലെ പെൺമഴ

രചന : സുജിമോൾ മാരാരി ✍️ പെണ്ണെന്ന് കേൾക്കുമ്പോൾനമ്മുടെ മനസ്സിൽ ആദ്യം തെളിയുന്നത്ഒരു രൂപമായിരിക്കും…പക്ഷേ ഒരു സ്ത്രീയെഅവളുടെ രൂപംകൊണ്ട് മാത്രം വായിക്കാൻ ശ്രമിച്ചാൽനമ്മൾ വായിച്ചുതീർക്കുന്നത്അവളുടെ ജീവിതത്തിന്റെ പുറംചട്ട മാത്രമായിരിക്കും.അവളുടെ ഉള്ളിൽപല പെൺമഴകളുണ്ട്…ഒരിക്കൽമഴത്തുള്ളിയെ കൈവെള്ളയിൽ ചേർത്തുപിടിക്കാൻ കൊതിക്കുന്നഒരു കൊച്ചുപെൺകുട്ടി…ഒരിക്കൽകാരണമില്ലാതെ ചിരിച്ചുംചെറിയ കാര്യങ്ങൾക്ക് പിണങ്ങിയുംകണ്ണുനിറച്ച്…

വാടകയ്ക്കെടുത്ത നീതി

രചന : യൂനസ് മണത്തല ✍️ രാജ്യംനിന്റെ തറവാട്ടു സ്വത്തല്ലഭരണാധികാരീഇവിടെമനുഷ്യന്റെ പേരിനുമുമ്പ്അവന്റെ ജാതി അന്വേഷിക്കുന്നുവിശ്വാസത്തിനു നിറം കൊടുത്ത്രക്തത്തിന് അതിരു വരയ്ക്കുന്നുവിശക്കുന്നവനോട്നീ ദേശസ്നേഹം ചോദിക്കുന്നുതൊഴിലില്ലാത്തവനോട്നീ മതം ചോദിക്കുന്നുഅവന്റെ അടുപ്പിലെ തീ കെട്ടുനിന്റെ പ്രസംഗത്തിലെ തീ കത്തുന്നുചരിത്രത്തിന്റെ കഴുത്തിൽനിന്റെ കൈകളുണ്ട്സ്വാതന്ത്ര്യത്തിനായി തൂക്കുമരത്തിലേറിയവർപാഠപുസ്തകത്തിനു പുറത്താകുന്നുകൊളോണിയൽ അധികാരത്തോട്…

ലഹരി നുരയും വഴിത്താരകൾ

രചന : ഷാനാവാസ് അമ്പാട്ട് ✍️ Narcotics is a dirty business എന്ന ലാലേട്ടന്റെ പ്രസിദ്ധമായ ഡയലോഗ് ഇരുപതാം നൂറ്റാണ്ടെന്ന സിനിമയിലേതാണ്.അത് തന്നെയാണ് പച്ചയായ യാഥാർത്ഥ്യവും.സ്വഭാവിക ലഹരികൾ വിട്ട് കൂടുതൽ കാഠിന്യമുള്ളതും ആഴമേറിയതുമായ ലഹരി തേടി പോകുന്നവരാണ് മയക്കുമരുന്നിൻ്റെ ഭീകരമായ…

നാവ് അസ്ഥികളില്ല പക്ഷേ

രചന : കെ ജയചന്ദ്രൻ നായർ ✍️ നാവ് അസ്ഥികളില്ല പക്ഷേഒരു ഹൃദയ ത്തെ തകർക്കൂവാൻശക്തിയുള്ളതാണ് ഓർമ്മവേണം ഒരു ജീവിതത്തിൻ്റെ സത്യവും നുണയുംനിൻ്റെ അധരത്തിനുള്ളിൽ കിടക്കുന്നനാവി തുമ്പത്തിരിയ്ക്കുന്നുഏത് നുണയും പലരുടെ നാവുകൾചേർന്ന് ചൊല്ലിയിടുമ്പോൾ ആവാക്കുകൾ സത്യമായി തിരുന്നുതാവിൻ തുമ്പത്തിരിയുന്നു സത്യവുംനൂണയും നാവിൻ…

ഫൂൽ കുമാരി എന്ന അമ്മയും മകൻ രാജ്കുമാർ ജയ്‌സ്വാളും.

രചന : ജോർജ് കക്കാട്ട് ✍️ മധ്യപ്രദേശിലെ ഷാഹ്‌ദോളിലുള്ള ദർശില എന്ന ചെറിയ ആദിവാസി ഗ്രാമത്തിൽ ഫൂൽ കുമാരി എന്ന അമ്മയും മകൻ രാജ്കുമാർ ജയ്‌സ്വാളും താമസിക്കുന്നു.80 ശതമാനം ശാരീരിക വൈകല്യമുള്ള രാജ്കുമാറിന് ശരിയായി നടക്കാൻ കഴിയില്ല. വീട്ടിൽ അവർ രണ്ടുപേർ…

ലേ എന്റെ ഡിജിറ്റൽ സുഹൃത്ത്

രചന : ജിബിൽ പെരേര ✍️ ആശുപത്രിക്കിടക്കയിൽവേദനയിൽ ഞരങ്ങി മൂളുമ്പോൾകോളയിൽ കലർത്തിയ റം തൊണ്ടയിലിറ്റിച്ചുഉറക്കഗുളികകൾക്ക് ഉറക്കാനാവാത്തയെന്റെ മനസ്സിന്ആലസ്യത്തിന്റെ നിദ്രായാമങ്ങൾ സമ്മാനിച്ചവൻ…അച്ഛന്റെ ശകാരമുനകളാൽഹൃദയം മുറിയവേ,വിരലുകൾക്കുള്ളിൽപാതിവലിച്ച സിഗരറ്റ് തിരുകി വെച്ചുപുകയുടെ ഊഷ്മള ഗതിവിഗതികളാൽചങ്കിലെ വിഷമങ്ങളെരിയിച്ചവൻ…കരണത്തു പതിച്ച ഏതോ അടിയിൽ നീറിപ്പുകയവേഎന്റെ നേരെ ഓങ്ങിയ കരങ്ങൾക്ക്ഓർത്തോവാർഡിന്റെ…

പ്രവാസി മലയാളി സമൂഹത്തിൽ പരസ്പര ബഹുമാനവും ഐക്യവും നഷ്ടെപ്പടുന്നുവോ ? എന്തേ ഈ മലയാളികൾ ഇങ്ങനെ ?

രചന : എഡ് വിൻ തോമസ് ✍️ അഹങ്കാരം കൊണ്ട് മൂക്ക് കുത്തി ഞാൻ മാത്രം എന്ന ഭാവം കൊണ്ട് കണ്ണുകാണാതെ ആയ ചിലർ മാത്രമാണ് ഇതിനു കാരണം .. നമുക്ക് വിശകലനത്തിലേക്കു കടക്കാം ..ഏതെങ്കിലും പ്രത്യേക സമിതി അംഗങ്ങളുടെ പേരുകൾ…