ഇതാണതിന്റെ പിന്നമ്പുറം
രചന : സുമേഷ് കെ മാങ്കുളം ✍️ മ്മടെ പുരാണങ്ങളിലും, മഹാഭാരത്തിലും ഇല്ലാത്തതായി ഒന്നും ഇന്നും ഈ ലോകത്തിൽ ഇല്ല്യാ. ടെസ്റ്റ് ട്യൂബ് ശിശു, വിമാനം, ഫേസ് റെക്കഗ്നിഷൻ മിസൈൽ ഒക്കെ ഞാൻ ഇതിന് മുൻപ് പറഞ്ഞു തന്നീട്ടുള്ളതാണല്ലോ.ആ സീരീസിൽ അടുത്തതാണ്…
സോഷ്യൽ മീഡിയയിലൂടെഒഴുകിയെത്തുന്ന കോലാഹലങ്ങൾ
രചന : ജാബി പാത്തൂർ ✍️ ✍️ കാറ്റിലുലയുന്ന നിലാവുംവിധികളിലെ വിചാരണകളുംസോഷ്യൽ മീഡിയയിലൂടെഒഴുകിയെത്തുന്ന കോലാഹലങ്ങൾ… അതിനിടയിലും അഖിലിനെപ്പോലെയുള്ളവർക്ക്നൽകുന്ന തത്വചിന്താപരമായഉപദേശങ്ങൾ“പോവുന്നവർ പോട്ടെഇനി ആഘോഷിക്കൂ” എന്നലാഘവത്തോടെയുള്ള വാക്കുകൾ.എന്നാൽ ഇതിന്റെയെല്ലാം ആഴംഎത്രമാത്രം ക്രൂരമാണെന്ന് ആരുംചിന്തിക്കുന്നില്ല എന്നത് ശെരിയല്ലേ..?നമ്മുടെ ഹൃദയത്തോട് ചേർന്നുനിന്ന്ജീവിതത്തിന്റെ പാതിവഴിയിൽ കൂട്ടായിവന്ന് പെട്ടെന്നൊരു സുപ്രഭാതത്തിൽ…
ബാങ്ക് ബാലൻസിലെ ദൈവാനുഗ്രഹം….യേശുവിനോടുള്ള എന്റെ 84-ാമത്തെ ചോദ്യം
രചന : ഡി കെ കുരിയാപ്പിള ✍️ യേശുവിനോടുള്ള എന്റെ 84-ാമത്തെ ചോദ്യംനന്മയും സമ്പത്തും മാത്രം വാഗ്ദാനം ചെയ്യുന്ന സമൃദ്ധിയുടെ സുവിശേഷത്തെക്കുറിച്ചായിരുന്നു…ഗുരുവേ,സമ്പത്തിനുവേണ്ടി…രോഗസൗഖ്യത്തിനുവേണ്ടി…ജീവിതത്തിലെ വിജയങ്ങൾക്കുവേണ്ടി…ദൈവത്തിൽ വിശ്വസിക്കുന്ന ചിലർ..!അതിനെ അങ്ങനെ തന്നെഉറപ്പിക്കും വിധംവിശ്വാസമുണ്ടെങ്കിൽ സമ്പത്തുണ്ടാകുമെന്നും…,അവരോടൊപ്പം ചേർന്നാൽജീവിതത്തിൽ വിജയം മാത്രമേഉണ്ടാകു എന്നും..,അങ്ങയെ വിശ്വസിക്കുന്നവന്കഷ്ടതകൾ ഉണ്ടാകില്ലെന്നും പഠിപ്പിക്കുന്ന…
നന്ദി വീണ്ടും വരുക
രചന : സുധീർതൊട്ടിയൻ മുല്ല ✍️ നന്ദി വീണ്ടും വരുകഎന്റെ വരികളിലേക്കുംഎന്നിലേക്കുംഇറങ്ങുന്നുണ്ടെങ്കിൽഓർക്കുക അവ എന്റേതല്ല …ചിലർ ചവച്ചുതുപ്പിയതുംചിലർ നെഞ്ചിൽ നിറച്ചതുംപലരാൽ മുറിപ്പെട്ടതുംചിലർ മരുന്നായതുംചിലപ്പോഴൊക്കെ സ്വയംവെറുക്കപ്പെട്ടതും ..ഇടക്കിഷ്ടപ്പെട്ടു സ്വയംഉമ്മവെക്കുന്നതുമാണ് …മുറിപ്പാടുകളുടെയുംചുംബനങ്ങളുടേയുംഒരുപാടടയാളങ്ങൾകണ്ടുമുട്ടിയേക്കാം ..ഒരുപാടിടവഴികളുംകാടുകളും കടലുംആകാശവും കണ്ടേക്കാം ..കാഴ്ചക്കാരായി മാത്രംവന്നു നിന്നു കണ്ടുഅറിഞ്ഞു പോവുക ..ഒന്നുമെന്റെ…
യൂറോപ്പിലെ പ്രസവ കസേരകളും കേരളത്തിന്റെ പ്രസവ കയറുകളും…….
രചന : വലിയശാല രാജു ✍️ ആധുനിക കാലത്തെ ഏതൊരു ലേബർ റൂമിലേക്ക് കണ്ണോടിച്ചാലും നാം കാണുന്ന കാഴ്ച ഒന്നുതന്നെയാണ്.വെളുത്ത വിരിയിട്ട കട്ടിലിൽ മലർന്നു കിടക്കുന്ന ഒരമ്മയും അവർക്ക് ചുറ്റും നിൽക്കുന്ന ഡോക്ടർമാരും. എന്നാൽ മനുഷ്യരാശിയുടെ പൗരാണിക ചരിത്രത്തിലേക്ക് അല്പം പിന്നോട്ട്…
ക്ഷമയോടുണർന്നുവർത്തിക്കുക..
രചന : അൻവർ ഷാ ഉമയനല്ലൂർ* ✍️ ക്ഷയിച്ചിടുന്നില്ലെയിന്നിവിടെയീ ധരണിയിൽക്ഷമയെന്നയാ, സുകൃത ഹൃദയസ്മിതം സഖേ,ക്ഷമാതലം പകരുന്നു കനിവിന്നരുവികൾ;ക്ഷേത്രാങ്കണംപോലുണർത്തുന്ന കരളുകൾ.ക്ഷിപ്രം മറഞ്ഞതെന്തലിവിൻ പുലരികൾക്ഷണികമാണോർമ്മകളുണരാത്ത വനികകൾക്ഷാരവർണ്ണങ്ങളായലിവിൻ നഭസ്സുകൾ;ക്ഷിതിയാകെ യിരുളാക്കിടുന്നു ചില മനസ്സുകൾ.ക്ഷാമബത്തയ്ക്കായുണരുന്ന ചിന്തകൾക്ഷേമമേകുന്നതുമാകേണ്ടെ, സാദരംക്ഷത്രിയർക്കുള്ളതാം കർത്തവ്യബോധവും;ക്ഷിതിയിതിൽപ്പകരു,കാ, കരുണാർദ്ര ഹൃദയവും.ക്ഷമയാർന്നുണർന്നു വർത്തിക്ക,നാം സന്തതംക്ഷോഭാഗ്നിയാലുരുകുന്നില്ലെ മർത്യകംക്ഷിപ്രകോപത്താൽത്തളർത്തരുത് കരളുകൾക്ഷുഭിത…
പരുമല പള്ളിയുടെ ചരിത്രംവിശ്വാസത്തിന്റെയും വിശുദ്ധിയുടെയും പ്രാർത്ഥനയുടെയും പുണ്യഭൂമി.
രചന : റാണിജോൺ പരുമല ✍️ ആമുഖംപത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ പമ്പാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പരുമല എന്ന കൊച്ചുഗ്രാമം ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് സുപരിചിതമാണ്. വിശുദ്ധ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തോടും ജീവിതത്തോടും ചേർന്നുനിൽക്കുന്ന ഈ പുണ്യഭൂമി കേരളത്തിന്റെ…
തിരകൾ താണ്ടിയ ജീവിതം
രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍️ ഇന്നലെകളുടെ തീരങ്ങളിൽഓർമ്മത്തിരകൾ വന്നുപോയി…വിശപ്പിൻ കയ്പ്പും നെഞ്ചിലേറ്റികണ്ണീർപ്പുഴയും നീന്തിപ്പോയി…പട്ടിണിതൻ രാത്രികളിൽപകലുകളെല്ലാം കനലുകളായി…താങ്ങാനൊരു കൈയില്ലാതെതനിച്ചുനിന്ന നാളുകളായി…വീണുപോയ വഴികളിൽനിന്ന്വീണ്ടുമെഴുന്നേറ്റു നടന്നു…ഇരുളിലൊരു നുറുങ്ങുവെട്ടം തേടിദൂരെയെങ്ങോ അലഞ്ഞുനടന്നു…കാലം തന്ന മുറിവുകളെപുഞ്ചിരികൊണ്ടു മൂടിവെച്ചു…ഉള്ളിലാളും നൊമ്പരങ്ങളെഉള്ളിലൊതുക്കി നടന്നുപോയി…എങ്കിലും ചില ഓർമ്മകൾതിരകളായി മടങ്ങിവരും…മറവിതൻ മണൽപ്പരപ്പിൽമായാത്ത…
റഷ്യൻ സൈന്യത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം:
രചന : അഡ്വ.ബഷീർ ഐകപടത്തു ✍️ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായി കൊല്ലപ്പെട്ട ഇന്ത്യൻ പൗരന്മാരുടെ കുടുംബങ്ങളിൽ നിന്ന് നഷ്ടപരിഹാര അപേക്ഷകൾ ക്ഷണിച്ച് പൊതുഅറിയിപ്പ് പുറപ്പെടുവിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് സുപ്രീം കോടതി നിർദ്ദേശം നൽകി. കൊല്ലപ്പെട്ടവരുടെ എണ്ണവും ഇതുവരെ…
നഷ്ട മഴകൾ..🍁🍁
രചന : വിദ്യ സുരേഷ് ✍️ എന്റെ ജനലിൽകാലങ്ങളായി ഒരു മേഘം വന്നു നിൽക്കാറുണ്ടായിരുന്നു..മഴ പെയ്യാതെ,തിരിച്ചുപോകാതെയും.അതിന്റെ നിഴൽമുറിക്കുള്ളിലെ ചുമരുകളിൽപതിഞ്ഞുകിടന്നത്ഞാൻ വെളിച്ചത്തിന്റെ കുറവെന്ന്പറഞ്ഞു വിശ്വസിച്ചു.ഒരു ദിവസംമേഘത്തിന്റെ അരികിൽചെറിയൊരു ആകാശക്കീറു കണ്ടു;എങ്കിലുംകണ്ണുകൾ തിരിച്ചു.കാരണം,ചില മഴകൾമേൽക്കൂരയ്ക്കുള്ളിലാണ്പെയ്യുക..അത് കൊണ്ടുവന്ന കാറ്റിൽഎന്റെ അടച്ചിട്ട വാതിലുകൾഅകത്തുനിന്ന് വിറച്ചിരുന്നു—പക്ഷേ,അത് കാറ്റിന്റെ സ്വഭാവമെന്ന്ഞാൻ…
