ഒളിച്ചുകളി

സമയംകിട്ടിയാല്‍പ്രണയിക്കാം.ഇല്ലെങ്കില്‍ വേണ്ട. സമയവും പ്രണയവുംജീവിതത്തിന്റെപ്രധാനഘടകങ്ങള്‍അല്ലയെന്നുതോന്നിത്തുടങ്ങിയത്അടുത്തകാലത്താണ്.ആവശ്യക്കാരന്ഔചിത്യമില്ലയെന്നപഴയ വാക്ക് തീര്ത്തുംവാസ്തവമാകുന്നത് നാം ആവശ്യക്കാരാവുമ്പോളാണ്.“”നാന്‍സിമൊബൈല്‍ഫോണ്‍വീണ്ടുംവീണ്ടുമെടുത്ത്പരിശോധിച്ചുകൊണ്ടിരുന്നു.””മിസ്സ്ഡ് കോള്‍സ്?ഇല്ല .ഒന്നും വന്നിട്ടില്ല.സംശയംരോഗബാധിതയാക്കിയേക്കാവുന്ന തന്റെ മനസ്സൊരു നിമിഷം,സംശയങ്ങളെക്കൊണ്ടുനിറഞ്ഞുവീര്‍പ്പുമുട്ടീ.എന്താ,ഇങ്ങനെ?കഴിഞ്ഞഅഞ്ചുവര്‍ഷങ്ങളായീഇടവേളകളില്ലാതെ, ചിലച്ചുകൊണ്ടിരുന്നതന്റെമൊബൈല്‍ഫോണ്‍മിസ്സ്ഡ്കോളുകളെ ക്കൊണ്ടുഞെട്ടിയുംമെസ്സേജുകൊണ്ടുതളര്‍ന്നും,പരുവംതെറ്റിയനിലയിലായിരുന്നല്ലോ?മിസ്സ്ഡ്കോള്‍ജീവിതത്തിന്റെഹൃദയസ്പന്ദനംതന്നെയായിരുന്നല്ലോ?നീ,ഒന്നെഴുതുപെണ്ണേ..നിന്റെപേനത്തുമ്പിലെന്നെയും,എന്റെസ്നേഹത്തെയുംനിരത്തിവയ്ക്കൂ.നടന്നതും നടക്കാനുള്ളതും വരച്ചുവയ്ക്കൂ.അതൊക്കെത്തന്നെ ധാരാളം….ഒരു നല്ല നോവല്‍ റെഡി.നെഞ്ചോട് ചേര്‍ന്നിരുന്ന് സണ്ണി അതുപറയുമ്പോള്‍അവള്‍ ആവേശത്തോടെ അവനെകെട്ടിപ്പുണര്‍ന്നു.പ്രണയമോ.?അതെത്രവേണമെങ്കിലും എഴുതാം കാരണം നീതന്നെയാണ്എന്നെ…

” മഴച്ചിരികൾക്കിടയിലെ ദുഃസ്വപ്നങ്ങൾ “

രചന : ഷാജു. കെ. കടമേരി ✍ ഇണങ്ങിയും പിണങ്ങിയുംവഴിതെറ്റിയിറങ്ങുന്നമഴപ്പാതിരാവിനെമെരുക്കിയെടുത്ത്അസ്തമിക്കുന്നഉറവ് ചാലുകൾക്കിടയിൽവറ്റിവരളുന്ന നാളെയുടെമിടിപ്പുകളെ വരികളിലേക്കിറക്കിവയ്ക്കുമ്പോൾ.പാതിയടർന്നൊരു ദുഃസ്വപ്നംഎത്ര പെട്ടെന്നാണ്വരികൾക്കിടയിൽ ചിതറിവീണ്ഭയന്ന് നിലവിളിച്ചുകൊണ്ടിറങ്ങിയോടിയത് .അങ്ങനെ മഴച്ചിരികൾവിരിഞ്ഞൊരുപാതിരാവിലായിരുന്നുഉറക്കത്തിനിടയിലേക്ക്നുഴഞ്ഞ്കയറിയ ദുഃസ്വപ്നംഇരുളാഴങ്ങളിൽ കൊടുങ്കാറ്റ്ചിതറിയിട്ടത് .മുറ്റത്ത്‌ മുറ്റത്ത്‌ വീടുകൾചുറ്റും കരകവിഞ്ഞൊഴുകുന്നസമുദ്രംനടന്ന് പോകാൻ പോലുംഒരടി മണ്ണില്ലവിശക്കുന്നവരുടെപോർവിളികൾക്കിടയിൽശവത്തെ തിന്നാൻ വേണ്ടിയുംപിന്നെയൊരു യുദ്ധം .ഇല…

സൃഷ്ടി

രചന : ജയേഷ് പണിക്കർ ✍ വാഴ്വിതിലെല്ലാമേ സൃഷ്ടിച്ചതീശ്വരൻവാനവും ഭൂമിയുമെല്ലാർക്കുമായ്അത്ഭുതമേറിടുമീ പ്രപഞ്ചത്തിലായ്അങ്ങനെ വന്നു പിറന്നു നാമൊക്കെയും.മായാമയനാകുമാരോ ഒരാളെന്നുംമായയിലങ്ങനെ നമ്മെ വഴികാട്ടിനടത്തുന്നുമാനവൻ സൃഷ്ട്രാവായ് മാറിടും നേരംമാറ്റങ്ങളേറെയീ ലോകത്തിലെത്തുന്നുനന്മയും തിന്മയുമിടകലർന്നെത്തുമീമാനവ ജീവിത വേദിയിതിൽ.കാരണമുണ്ടിതിനേതിനും പിന്നിലായ്കാണാതെ പോകും ചിലതിനെശാസ്ത്രവും ,ശക്തിയുമൊത്തുചേരുമൊരു പുത്തനുണർവ്വങ്ങു നേടീടണംഏതൊരു വഴികാട്ടിമാവണംനന്മ തൻ…

കൊമ്പൻ മീശ.

രചന : സോമരാജൻ പണിക്കർ ✍ അരീക്കരയിലെ കുട്ടിക്കാലത്ത് വലിയ കൊമ്പൻ മീശ വെച്ച ആളുകളെ കാണുമ്പോൾ ഭയം കലർന്ന ഒരു ആരാധന ഞങ്ങൾ കുട്ടികൾക്ക് അവരോട് തോന്നിയിരുന്നു …ചിലരൊക്കെ ബാലെയിലെ രാജാപ്പാർട്ട് കഥാപാത്രങ്ങളെപ്പോലെ വലിയ മീശയും വെച്ച് നടന്നു വരുമ്പോൾ…

മഴപറഞ്ഞത്

രചന : കൃഷ്ണമോഹൻ കെ പി ✍ മിഥുനത്തിൻ മഴയിറ്റു വീഴുമീ സന്ധ്യയിൽമഴയുടെ സംഗീതം കേട്ടു നില്ക്കേമഴയൊരു ശ്രുതിമൂളി എന്നുടെ കാതിലായ്മധുരം, മനോജ്ഞമതെന്നു തോന്നീഅഴകേറുമലയാഴി തന്നിൽ നിന്നൊരു ദിനംപവനൻ്റെ ചിറകേറി വാനിടത്തിൽഒരു ചെറു ബിന്ദുവായ് ചെന്നങ്ങു ഭൂമിതൻതരുണീ പ്രഭാവത്തെ നോക്കി നിന്നൂനിമിഷങ്ങൾ…

“പെരുമഴ കാഴ്ചകൾ”

രചന : നിസാർ റഹിം ✍ ആഘോഷങ്ങൾ പൊടിപാറിവേനൽമഴ മണിമുഴക്കിഉത്സവങ്ങൾ കണ്ടുതീർത്തുകരിമേഘങ്ങൾ വന്നുനിറഞ്ഞുഇരുൾപരന്നു ഭൂവിലാകെശീതകാറ്റും വീശിത്തുടങ്ങിവേനൽച്ചൂട് മാറിനിന്നുമഴയങ്ങനെ തുള്ളിവന്നുമഴയിവിടെ പെയ്തുടങ്ങികുളിർപെയ്‌ത്തും കൂടെയെത്തിതണുക്കുംദേഹം പൂവുതിർത്തുപുഴകളവിടെ നിറഞ്ഞുകവിഞ്ഞുകുടംനിറച്ചും കേടുതീർത്തുകിണ്ണത്തിലേക്കും മഴനിറച്ചുമണ്ണ്നനഞ്ഞു കുതിർന്നുവന്നുമണ്ണിൽകിടന്നു കിണർവലഞ്ഞുകാമിനിമാരിൽ കഥകൾവിരിഞ്ഞുകവിതകളായി പുറത്തുവന്നുകാന്തവീര്യങ്ങൾ പറന്നടുത്തുകവിതകളങ്ങനെയേറ്റു ചൊല്ലികാറ്റുംമഴയും മേളത്തിലായിഒളിഞ്ഞു നോക്കി മാമ്പഴങ്ങൾകാലുവഴുതി നിലത്തുവീണുനിഛലമായാ…

പാലം

രചന : ജോർജ് കക്കാട്ട് ✍ കത്ത് വായിക്കുക. നിങ്ങളുടെ തൊപ്പി ഇടുക.കണ്ണാടിയിൽ നോക്കൂ. പാട്ട് കേൾക്കൂ.വിദൂഷകൻ നിങ്ങളോട് സംസാരിക്കുന്നുനിങ്ങൾ കല. ഞാൻ പാലത്തിൽ കാത്തിരിക്കും!വാച്ച് എടുക്കൂ. ചങ്ങല സ്വയം വയ്ക്കുക.പൂന്തോട്ടത്തിലേക്ക് പോകുക. റോസാപ്പൂക്കൾ കാണുക.ദൂതൻ നിങ്ങളോട് സംസാരിക്കുകയും കാണിക്കുകയും ചെയ്യുന്നുനിങ്ങൾ…

മെക്കാനിക്ക് നാഗരാജ്.

രചന : അനീഷ് വെളിയത്തു ✍ ബാംഗ്ലൂർ ജോലി ചെയ്തിരുന്ന കാലം. അന്ന് ആ സൈറ്റിൽ ഒരു നാഗരാജ് ഉണ്ടായിരുന്നു. മെക്കാനിക്ക് ആയിരുന്നു നാഗരാജ്. ഒരു മധ്യ വയസ്ക്കൻ. തമിഴ്നാട്ടിൽ എവിടെയോ ആണ് നാഗരാജിന്റെ വീട്. ഒരുപാട് വർഷങ്ങൾ ആയി നാഗരാജ്…

ലോക നീതി

രചന : ദിവാകരൻ പികെ പൊന്മേരി.✍ ആൾക്കൂട്ടത്തിലൊറ്റപ്പെട്ടവന്റെദീനവിലാപം നേർത്തു പോവുന്നു.അരുതായ്മകൾ വിലക്ക് കല്പിക്കുംതടവറക്കുള്ളിൽ വീർപ്പുമുട്ടുന്നു.പിടയുന്ന നെഞ്ചിലെ നെരിപ്പോട്ആളിപ്പടരാൻ ഏറെ നേരമില്ലെങ്കിലുംഉയർത്തിയ കൈകകൾ തട്ടിമാറ്റാൻതക്കം പാർത്തിരിപ്പോർക്ക് മുന്നിൽഅണയാത്ത അഗ്നി ജ്വാലമനസ്സിൽസൂക്ഷിച്ചു പൊരുതി തീർക്കണം.എ രി ഞ്ഞൊടുങ്ങുന്നത് വരെ ജ്വലിച്ചുനിൽക്കണം അവസാന ശ്വാസം വരെ.കാത്തു…

അനാഥ

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ കള്ളം പറയാതെകളവുകൾ ചെയ്യാതെഎന്തിനെൻ ബാല്യംഅനാഥമാക്കി….?തെറ്റുകൾ ചെയ്യാതെതെറ്റിപ്പിരിയാതെഎങ്ങനെ ഞാൻഅനാഥ ബാലനായി?എന്നെത്തനിച്ചാക്കിഎങ്ങു പോയിയെന്റെഅച്ഛനുമമ്മയുംഎതിർ ദിശയിൽ…എന്റെ മനസ്സിലെനോവുകളറിയാതെഎന്നെത്തള്ളിയിട്ടുദുർദശയിൽചിറകു മുളക്കാത്തകിളിയെത്തനിച്ചാക്കിഅമ്മക്കിളീ നീപോയതെങ്ങു്?കണ്ണു തുറക്കാത്തകനവുകൾ കാണാത്തനിന്നോമനയെ നീമറന്നതെന്തേ?എല്ലാം സഹിച്ചു ഞാൻകാത്തിരിക്കാമെന്നെലോകമേ വിളിക്കാതെഅനാഥനെന്ന്ജന്മം തന്നവർ തന്നെധർമ്മം മറക്കുമ്പോൾജീവിതത്തിലെന്നുംഅനാഥൻ തന്നെയല്ലേ?